കാന്‍സര്‍ പോലും പമ്പക്കടക്കുന്ന കഴുതപാല്‍! വില ലിറ്ററിന് 2000 മുതല്‍

Estimated read time 0 min read
Spread the love

സസ്തനികളിൽ മനുഷ്യന് ഉൾപ്പെടെയുള്ള പാലുകളിൽ ഓരോ സവിശേഷതകൾ പറയാനാകും .എന്നാൽ വില കൂടിയതും പോഷക ഗുണം ഏറ്റവും കൂടിയതും നാം മണ്ടനെന്നും മറ്റും അതിഷേപിക്കുന്ന കഴുതയുടെ പാലിനാണ് .അടുത്ത കാലത്തായി വന്ന ശാസ്ത്ര പഠനങ്ങളാണ് ഇതിന്റെ പോഷക ഗുണം വെളിച്ചത്തു കൊണ്ട് വന്നത് .അതിന് ശേഷമായിരിക്കാം ഇതിന്റെ വില കുതിച്ചത് എന്ന് തോന്നുന്നു .പലരും ഇതിപ്പോൾ ഉപയോഗിച്ച് തുടങ്ങിട്ടുണ്ട് .പക്ഷെ സാധാരണക്കാർക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല .കാരണം ഇതിന്റ വില കേട്ടാൽ നാം ഞെട്ടും .നാം കുടിക്കുന്ന സാധാരണ പാലുകൾക്ക് ലിറ്റർന് 50രൂപക്ക് ഉള്ളിലല്ലേ വരൂ .എന്നാൽ കഴുതപ്പാൽ 50രൂപക്ക് ഒരു സ്പൂണെ കിട്ടുകയുള്ളൂ ! അതായത് ലിറ്ററിന് 4500 രൂപ കൊടുക്കണം .കഴുതപ്പാലിൽ പത്തോളം ഉൽപ്പന്നങ്ങൾ ഇപ്പോൾ നിർമ്മിക്കുന്നുണ്ട് .ശരീര കാന്തിക്കും തൊലി പുറത്തെ നിറവ്യത്യാസത്തിനും മറ്റുമാണത് .ഇത് സർവ്വരോഗ സംഹാരിയാണെന്നാണ് പോഷണ ശാസ്ത്രവിധ്ഗദർ പറയുന്നത് .ഈജിപ്റ്റിലെ രാഞ്ജിയായിരുന്ന ലോക സുന്ദരി ക്ലിയോപാട്ര സൗന്ദര്യം നിലനിർത്താൻ 700കഴുതകളുടെ പാലിൽ കുളിച്ചിരുന്നതായി പറയപ്പെടുന്നു .നൊപ്പോളിയന്റെ സഹോദരി പൗളിനും അഴകിനായി ആശ്രയിച്ചിരുന്നത് കഴുതപ്പാലിനെ തന്നെയാണ് .മണ്ടത്തരം കാണിക്കുന്നവരെ കഴുതേ എന്ന് വിളിക്കുന്നവർ ഓർക്കുക സൗന്ദര്യത്തിന്റ വലിയൊരു രഹസ്യത്തെയാണ് നിങ്ങൾ പരിഹസിക്കുന്നത് .ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിൽ തന്നെ ആദ്യത്തെ കഴുത ഫാം ഇപ്പോൾ കേരളത്തിൽ എറണാകുളത്തു എബി ബേബി എന്ന എംടെക് കാരൻ ആരംഭിച്ചിരിക്കുന്നു .കഴുതപ്പാൽ കൊണ്ടുള്ള പല ഉൽപ്പന്നങ്ങളും അദ്ദേഹം നിർമ്മിക്കുന്നുണ്ട് .ആമസോണിന്റ ഓൺലൈനിൽ ഇപ്പോൾ നമുക്കിത് വാങ്ങാം

അതേസമയം പശു, എരുമ, ആട് എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളുടെ പാൽ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആദ്യമായിട്ടാണ് കഴുതപ്പാൽ വിപണിയിലെത്തുന്നത്. ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 7,000 രൂപയാണ്. നാഷണൽ റിസർച്ച് സെന്റർ ഓൺ എക്വിൻസ് (എൻആർസിഇ) ഹരിയാനയിലെ ഹിസാറിലാണ് കഴുതപ്പാൽ സംരംഭം ആരംഭിക്കാൻ പോകുന്നത്. ഹലാരി ഇനത്തിലുള്ള കഴുതയുടെ പാലാണ് വിപണിയിലെത്തുക. ഹിസാറിൽ പത്ത് ഹലാരി ഇനം കഴുതകളെയാണ് വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴുതപ്പാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്.

ഹലാരി ഇനത്തിലെ കഴുതകൾ ഗുജറാത്തിൽ കാണപ്പെടുന്നവയാണ്. അതിന്റെ പാൽ ഔഷധമായാണ് കണക്കാക്കപ്പെടുന്നത്. കാൻസർ, അലർജി, അമിതവണ്ണം തുടങ്ങിയ ശാരീരിക രോഗങ്ങൾക്കെതിരെ പ്രതിരോധം വർധിപ്പിക്കാനുള്ള കഴിവ് ഈ പാലിനുണ്ട്. ചെറിയ കുട്ടികൾക്ക് പലപ്പോഴും പശുവിൻ പാലിൽ നിന്നോ എരുമ പാലിൽ നിന്നോ അലർജി ഉണ്ടാവാറുണ്ട്. പക്ഷേ കഴുതയുടെ പാൽ കുട്ടികൾക്ക് അലർജിയുണ്ടാക്കില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആന്റിഓക്സിഡന്റ് ഘടകങ്ങൾ കഴുത പാലിൽ കാണപ്പെടുന്നു. മാത്രമല്ല അകാലവാർധക്യത്തെ ചെറുക്കുമെന്നും വിശ്വസിക്കപ്പെടുന്നു. എൻആർസിഇ മുൻഡയറക്ടർ ഡോ. എൻ ആർ ത്രിപാഠിയാണ് കഴുത പാലിനെക്കുറിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴുതപ്പാലിൽ നിന്ന് നിർമ്മിച്ച സൗന്ദര്യവർദ്ധക ഉല്പന്നങ്ങൾ വളരെ ചെലവേറിയതാണ്. സോപ്പ്, ലിപ് ബാം, ബോഡി ലോഷനുകൾ തുടങ്ങിയവക്കായും കഴുത പാൽ ഉപയോഗിക്കുന്നുണ്ട്.

പശു, എരുമ, ആട് എന്നിവയു‍ടെ പാല്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് കഴുതപ്പാൽ വിപണിയില്‍ എത്താന്‍ പോകുന്നത്.പ്രധാനമായും ഗുജറാത്തിലെ ഗ്രാമീണ മേഘലയില്‍ കാണപ്പെടുന്ന ഹലാരി ഇനത്തിലെ കഴുതകളുടെ പാല്‍ ആണ് വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നത്. വളരെ ഔഷധഗുണമുള്ളതാണ് ഈ കഴുതകളുടെ പാല്‍. കാൻസർ, അലർജി, അമിതവണ്ണം തുടങ്ങിയ ശാരീരിക രോഗങ്ങൾക്കെതിരെ പ്രതിരോധിക്കാന്‍ ഈ പാലിന് കഴിയും എന്നാണ് പറയുന്നത്. ഒരു ലിറ്റർ കഴുതപ്പാലിന്‍റെ വില കേട്ടാണ് ഇപ്പോള്‍ ആളുകള്‍ ഞെട്ടിയിരിക്കുന്നത്. 7,000 രൂപയാണ് പാലിന്‍റെ വില.

ഹരിയാനയിലെ നാഷണൽ റിസർച്ച് സെന്റർ ഓൺ എക്വിൻസ് (എൻആർസിഇ) ആണ് സംരംഭം ആരംഭിക്കാൻ പോകുന്നത്. ഇതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസി‌എ‌ആർ) നോഡൽ ഏജൻസിയായ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനിറ്റിക് റിസോഴ്‌സസ് (എൻ‌ബി‌ജി‌ആർ) രണ്ട് തവണ പാല്‍ പരിശോധന നടത്തി. കഴുതപ്പാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും എന്നതാണ് പാല്‍ വിപണിയില്‍ എത്തിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

“ഹാലാരി കഴുതകൾ കുതിരകളേക്കാൾ ചെറുതാണ്, പക്ഷേ സാധാരണയായി കാണുന്ന മറ്റ് കഴുത ഇനങ്ങളെക്കാൾ ഉയരമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഗുജറാത്തിലെ പത്താൻ ജില്ലയിലെ സർക്കാർ ബ്രീഡിംഗ് ഫാമിൽ ഹാലാരി കഴുതകളെ പരിപാലിക്കുന്നുണ്ട്. ചെറിയ കുട്ടികൾക്ക് പശുവിൻ പാലിൽ നിന്ന് അലർജി ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പക്ഷേ കഴുതയുടെ പാൽ കുട്ടികൾക്ക് വളരെ നല്ലതാണെന്നാണ് കണ്ടെത്തല്‍. കഴുത പാലില്‍ ആന്റിഓക്സിഡന്റ് ഘടകങ്ങൾ കൂടുതലാണ്. അകാലവാർധക്യത്തെ ചെറുക്കാന്‍ ഈ പാലിന് സാധിക്കും എന്നും പറയപ്പെടുന്നു.

പുരാതന ഈജിപ്തിൽ, ക്ലിയോപാട്ര തന്‍റെ സൗന്ദര്യവും യുവത്വവും സംരക്ഷിക്കുന്നതിനായി കഴുത പാലിൽ കുളിച്ചിരുന്നു എന്ന് പറയപ്പെടുന്നു. കഴുത പാലിൽ നിന്ന് ചർമ്മ സംരക്ഷണത്തിനായി പല ഉൽ‌പ്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ട്.

You May Also Like

More From Author

31Comments

Add yours

+ Leave a Comment