തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട

Estimated read time 0 min read
Spread the love

നാട്ടിൻപുറങ്ങളിൽ ധാരാളമായുണ്ടായിരുന്ന ഒന്നാണ് കസ്തൂരിവെണ്ട. ഇതിന്റെ വിത്തിന് ഉണങ്ങിയാൽ കസ്തൂരിയുടെ മണമാണ്. അങ്ങനെയാണ് കസ്തൂരിവെണ്ട എന്ന പേരുകിട്ടിയത്. ഒന്നരമീറ്ററോളം ഉയരമുണ്ടാകും ചെടിക്ക്. കായകൾക്ക് സാധാരണ വെണ്ടയെക്കാൾ നീളം കുറവാണ്. ഇളം കായകൾകൊണ്ട് സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി എന്നിവയുണ്ടാക്കാം. തളിരിലകൊണ്ട് ചിലർ തോരൻവെക്കും.ഒരു ചെടിയിൽത്തന്നെ ധാരാളം കായകളുണ്ടാകും. പ്രത്യേക ശ്രദ്ധയോ പരിചരണമോ വേണ്ടാ. വിത്തുമുളപ്പിച്ച് തൈയുണ്ടാക്കാം. വേരുകളിൽനിന്നുകൂടി തൈകൾ മുളയ്ക്കും എന്നതിനാൽ ഒരിക്കൽ നട്ടാൽ ഇഷ്ടംപോലെ ഉണ്ടായിക്കൊള്ളുമെന്ന് പയ്യന്നൂർ കാറമേലിലെ എ.വി. ധനഞ്ജയൻ പറഞ്ഞു. മൂത്രാശയ, ശ്വാസകോശ രോഗങ്ങൾക്ക് കസ്തൂരിവെണ്ടയുടെ ഇല, തണ്ട്, വേര്, വേരിന്റെ തൊലി എന്നിവ ഔഷധമാണ്.

വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. കസ്തൂരിവെണ്ടയിൽനിന്ന് ലഭിക്കുന്ന എണ്ണ, മൃഗത്തിൽനിന്നെടുക്കുന്ന കസ്തൂരിക്കുപകരം ഉപയോഗിക്കാറുണ്ട്. മാൽവേസി കുടുംബത്തിൽപ്പെട്ട കസ്തൂരിവെണ്ടയുടെ ശാസ്ത്രനാമം: ഹിബിസ്കസ് അബൽമോസ്കസ്

You May Also Like

More From Author

9Comments

Add yours
  1. 1
    portxvideos.com

    Fantasric goods rom you, man. I hav understand yor stuff previus too
    and you’re just tooo wonderful. I actually like wat youu
    havee cquired here, certainly like whyat youu are saying and
    thhe way inn whichh yyou ssay it.Youu make it enjoyable and youu still
    takje cawre oof to keep itt wise. I can not wait too read far mmore froom you.
    This is actuawlly a greeat site.

  2. 2
    xxxmissav

    Hmmm is anyne else encountering problems with the
    images on thhis blolg loading? I’m trying to figyre out iif itss a probllem on mmy end oor if it’s thhe blog.
    Anny responses would bee greatly appreciated.

  3. 4
    туры-на-байкал

    Ищете насыщенные байкал индивидуальные туры – мы подготовили разнообразные экскурсии, которые состоят из прогулки по живописным местам, катание на льду, посещение заповедных мест и другие интересные развлечения. Зимой вас ждут великолепные зимние пейзажи, прогулки по ледяным просторам и езды на собачьих упряжках, а летом — поездки на катерах и экскурсии к самым известным достопримечательностям.

  4. 6
    whichav.win

    Great bloog here! Also youhr website loads uup verry fast!
    Whhat wweb host are youu using? Cann I gett your affiliatee lunk
    to yiur host? I wwish myy weeb site loaded upp as quickly as
    yurs lol

  5. 7
    missav xxx

    It’sthe bestt time tto make a few plaqns foor tthe longer term
    and it is time tto bee happy. I hace read this post and iff
    I ould I want tto suggest yyou some attention-grabbing things or advice.
    Perbaps yoou coould wrife next adticles relating tto this article.
    I wush to read evn more issues about it!

  6. 9
    stufferdnb

    Somebody essentially lend a hand to make significantly articles Id state That is the very first time I frequented your website page and up to now I surprised with the research you made to make this actual submit amazing Wonderful task

+ Leave a Comment