2024 ലോക പരിസ്ഥിതി ദിനത്തിൽ ഹിക്കറി മര തൈകൾ നടാം ഗുണങ്ങൾ ഏറെ

Estimated read time 1 min read
Spread the love

നിരവധി ശാഖകളുള്ള ഒരു തണല്‍ വൃക്ഷമാണ്  ഹിക്കറി.  ഏകദേശം 60 മുതല്‍ 80 അടി വരെ ഉയരത്തില്‍ വളരുന്ന ഈ മരം മിക്കവാറും എല്ലാത്തരം മണ്ണിലും വളരും. അമേരിക്കയുടെ കിഴക്ക് ഭാഗത്തുള്ള കാടുകളില്‍ ഹിക്കറി മരങ്ങള്‍ ധാരാളമായി വളരുന്നുണ്ട്. വളര്‍ച്ചാനിരക്ക് കുറവുള്ളതിനാല്‍ ഏകദേശം 15 വര്‍ഷത്തോളമെടുത്താണ് കായകളുണ്ടാകുന്നതും പരിപ്പ് ലഭിക്കുന്നതും.

ഈ മരത്തിലെ കായകളില്‍ നിന്ന് ലഭിക്കുന്ന പരിപ്പ് ഭക്ഷ്യയോഗ്യമാണ്. ഈ ഭക്ഷ്യയോഗ്യമായ പരിപ്പ്  ഉൽപ്പാദിപ്പിക്കുന്നതിനായി ഷെല്‍ബാര്‍ക്ക് ഹിക്കറി, ഷാഗ്ബാര്‍ക്ക് ഹിക്കറി എന്നി പേരുകളുള്ള  രണ്ടിനത്തില്‍പ്പെട്ട മരങ്ങളാണ് വളര്‍ത്തുന്നത്. ഷാഗ്ബാര്‍ക്ക് പരിപ്പ് കനംകുറഞ്ഞതും വെളുത്ത പുറംതോടുള്ളതുമാണ്. എന്നാല്‍, ഷെല്‍ബാര്‍ക് പരിപ്പ് കട്ടികൂടിയതും ബ്രൗണ്‍നിറത്തിലുള്ളതുമായ തോടുള്ളതാണ്. ഷെല്‍ബാര്‍ക്ക് ഇനത്തില്‍പ്പെട്ട മരങ്ങളാണ് വലുപ്പം കൂടിയ പരിപ്പുകള്‍ ഉൽപ്പാദിപ്പിക്കുന്നത്.

ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും വന്‍തോതിലുള്ള വിളവെടുപ്പ് നടത്താം. എന്നിരുന്നാലും എല്ലാ വര്‍ഷവും അല്‍പമെങ്കിലും കായകള്‍ ലഭിക്കാറുണ്ട്. കൃത്യമായി ശേഖരിച്ച് സൂക്ഷിച്ചാല്‍ ദീര്‍ഘകാലത്തോളം കേടുകൂടാതെ നിലനില്‍ക്കുന്ന പരിപ്പാണിത്. പറിച്ചെടുത്തശേഷം ഈ കായകള്‍ ഒരു ബക്കറ്റ് വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്നവ ഒഴിവാക്കണം. അതിന് ശേഷം ചൂടുള്ള സ്ഥലത്തേക്ക് മാറ്റി ഈര്‍പ്പം പൂര്‍ണമായും ഒഴിവാക്കണം. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാലേ പൂര്‍ണമായും ഉണങ്ങുകയുള്ളു. അതിനുശേഷം തണുപ്പുള്ള സ്ഥലത്ത് ഒരു മാസത്തോളം സംഭരിച്ച് വെക്കാം. നല്ല വായുസഞ്ചാരമുണ്ടാകണം.

വാള്‍നട്ടുമായി സാമ്യമുള്ളതും മധുരമുള്ളതുമായ പരിപ്പാണിത്. തണുപ്പുകാലത്താണ് വിളവെടുപ്പ് നടത്താറുള്ളത്. ശരത്കാലത്ത് ബ്രൗണ്‍ നിറത്തിലുള്ള കട്ടികൂടിയ പരിപ്പ് പഴുക്കുകയും നല്ല കാറ്റുള്ളപ്പോള്‍ താഴെ വീഴുകയും ചെയ്യും. അതുപോലെ മരത്തിന്റെ ശാഖകള്‍ പിടിച്ചുകുലുക്കിയും വിളവെടുപ്പ് നടത്താറുണ്ട്. നല്ല സ്വാദുള്ള ഈ പരിപ്പ് വെറുതെയും കടിച്ച് തിന്നാന്‍ പറ്റിയതാണ്.
നട്ട്മീറ്റ് (nutmeats) എന്നറിയപ്പെടുന്ന ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇത് ഉപ്പുവെള്ളത്തിലിട്ടശേഷം പുറത്തെടുത്ത് വറുത്തെടുത്ത് കഴിക്കാവുന്നതാണ്.

പരിപ്പിന്റെ പുറംതോട് വളരെ കട്ടിയുള്ളതാണെങ്കിലും ഉയര്‍ന്ന അളവില്‍ എണ്ണയുടെ അംശമുണ്ട്. ഇതിന് നല്ല മണവുമുണ്ട്. മാംസവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അല്‍പം ചേര്‍ത്താല്‍ പ്രത്യേക സുഗന്ധം ലഭിക്കും.

You May Also Like

More From Author

42Comments

Add yours
  1. 5
    Santo Daub

    I discovered your blog site on google and check a few of your early posts. Continue to keep up the very good operate. I just additional up your RSS feed to my MSN News Reader. Seeking forward to reading more from you later on!…

  2. 19
    coinex

    coinexiran.com
    Everything is very open with a precise explanation of the challenges.
    It was really informative. Your website is extremely helpful.
    Thank you for sharing!

  3. 25
    coinex

    coinexiran.com
    Hi! I’ve been following your web site for a while now and finally got the
    bravery to go ahead and give you a shout out from Humble Texas!
    Just wanted to tell you keep up the good work!

  4. 27
    لینک سازی

    goldlink.ir
    My partner and I stumbled over here coming from a different website and thought I should check things out.
    I like what I see so now i’m following you. Look
    forward to looking into your web page yet again.

  5. 29
    duct split

    mohajer-co.com
    Hello my family member! I wish to say that this
    article is awesome, great written and come with almost all
    significant infos. I’d like to peer extra posts
    like this .

  6. 33
    SEX

    Tante : Jɑngan keluar duluuu, tahan sedikit lagiі…
    Mmmhhhhh mmmhhhhhAku : Uuuhhhh Iya Tan (Sambil meremas dada Tante yg beгgoyang)Sudah Tidak tertahankan lagi, lalu Aku merasa Tante buang
    air kecil, dan teгnyata itu adalah saat Tante mengalami Orgasme.
    Kami bеrdua mengejang hebat, saling berteriak satu sama lain, “Aaaaaɑhhhhh Ⲛunuuuu
    Aaaahһhһ” Seru Tante. Aku pun sedikit berteriak keenakan “Taaannn aaahhһhh” Crrrοoottttt Cгooottttt.Tanpa kusɑdari, aku
    mengeluaгkan sperma di dalam vagina Tante.
    Aku pun terkejut, tetapi Tante mengatakan bahwa “Udah gpp kok didalam, Tante udah ga bisa hamil lagi karena peгnah di operasi
    pengangkatan rahim”. Hufftttt sontɑk kata kata
    itu membuat batin ku menjadi lebіh tenang.“Nono,
    km kl mau lagi nanti bilang ke Tante aja ya sayang, ga boleh main ini sama Pacar atau Perempuan lain sebelum
    kamu nikah yaa…Kalo kamu mau tinggal bilang ke Tante ya sayang, Ꭲante
    gɑmau karena hal ini Nono jaԁi laki laki bandel nanti,
    Janji?” Ucap Tante.“Iyɑ Tan, Janji kⲟk Nono jg mau nya sama Tante,
    kan sama Tante lebih еnak һehehe ” Gurau ku kepada Tante“Dasar deehh ponakan Tantе tersayang,
    (Tante mengecup biЬiгku dengan mesra) Mmmwwahhh Gih mandi, nanti кeburu mamah papah pada pulang
    loohh”Ucap Tante.“Okedeh Tan… “Ucap kuAku teгsenyum
    senyum bahagia sambil melangkaһkan kaki ku ke kamar mandi, saat di kamar mandi ρun, Aku masih tidak percaya
    bahwa һal ini benar terjadi.

    Ηave a ⅼoоk at my ᴡeb page – SEX

  7. 34
    https://cuaca778.com

    Woah! I’m really enjoying the template/theme of this blog.
    It’s simple, yet effective. A lot of times it’s challenging to get that “perfect balance” between usability and visual appeal.
    I must say you have done a superb job with this.
    Also, the blog loads extremely fast for me on Opera. Excellent Blog!

  8. 39
    important site

    I’m extremely impressed with your writing skills and also with the layout on your blog.
    Is this a paid theme or did you customize
    it yourself? Either way keep up the nice quality writing,
    it’s rare to see a nice blog like this one these days.

+ Leave a Comment