പട്ടുവത്തെ കുടുംബശ്രീയുടെ നാട്ടു ചന്ത ശ്രദ്ധേയമാകുന്നു

Estimated read time 1 min read
Spread the love

പട്ടുവത്ത് ഓരോ Ads ന്റെ നേതൃത്വത്തിലും നാട്ടുചന്ത നടന്നുവരുന്നു. എല്ലാ കുടുംബശ്രീയെയും ഇതിൽ പങ്കാളികളാകുക എന്നുള്ള ലക്ഷ്യം വച്ചുകൊണ്ട് സിഡിഎസ് എടുത്ത തീരുമാനപ്രകാരം എല്ലാ വാർഡിലേക്കും നാട്ടു ചന്ത വ്യാപിപ്പിക്കുകയായിരുന്നു. മുഴുവൻ കുടുംബശ്രീ അംഗങ്ങളും JLG കൾ ,മറ്റ് സംരംഭകർ ,എല്ലാവരെയും ഒരു കുടക്കീഴിൽ എത്തിച്ചു നല്ല രീതിയിലുള്ള വരുമാനമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുക എന്നുള്ള ലക്ഷ്യമാണ് കുടുംബശ്രീക്ക്ള്ളത് അതുകൊണ്ടുതന്നെ നല്ലൊരു പങ്കാളിത്തത്തോടെ തന്നെ ഇതുവരെനടന്നു കഴിഞ്ഞ നാട്ടുചന്തകൾ വിജയിച്ചു എന്നുള്ളതാണ് വാസ്തവം .ഒന്നാം വാർഡ് എഡിഎസ്ൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് വി വി രാജൻ ഉദ്ഘാടനം ചെയ്തു. പത്താം വാർഡ് എ ഡി എസ് വാർഡ് മെമ്പർ ശ്രുതി ഉദ്ഘാടനം ചെയ്തു.

You May Also Like

More From Author

27Comments

Add yours

+ Leave a Comment