Author: Media Reporter
ചെമ്പന്‍ ചെല്ലിതെങ്ങിന്റെ രോഗ-കീടബാധയും ചികിത്സയും
നാമ്പോലയിലെ ഓലക്കാലുകളിൽ തിളച്ചവെള്ളം വീണതുപോലുള്ള പുള്ളികളാണ് ആദ്യ ലക്ഷണം. ഓല വിരിയുമ്പോൾ ചീഞ്ഞഭാഗങ്ങൾ ഉണങ്ങി കാറ്റിൽ പറന്നുപോകുകയും ഈർക്കിൽമാത്രം അവശേഷിക്കുകയുംചെയ്യുന്നു.ഹെക്സ കൊണാസോൾ എന്ന കുമിൾനാശിനി മൂന്നു മില്ലീലിറ്റർ 300 മില്ലീലിറ്റർ വെള്ളത്തിൽ കലക്കി രോഗബാധയുള്ള [more…]
പനിനീര്‍പ്പൂവ് വളര്‍ത്താം
വാണിജ്യ കൃഷിചെയ്യാവുന്ന നിരവധി റോസിനങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ തന്നെ നൂറിലധികം റോസിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫസ്റ്റ് റെഡ്, ഗ്രാന്റ് ശാല, താജ്മഹല്‍, പാഷന്‍ തുടങ്ങിയ ചുവന്ന റോസിനങ്ങളും ഗോള്‍ഡന്‍ ഗെയ്റ്റ്, ഗോള്‍ഡ് സ്‌ട്രൈക്ക് സ്‌കൈലൈന്‍, [more…]
ഉലുവച്ചെടി വളര്‍ത്താം പാത്രങ്ങളില്‍; വീട്ടിനുള്ളിലും വളര്‍ത്തി വിളവെടുക്കാം
നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണിത്. കൂടുതല്‍ സമയം മണ്ണ് വരണ്ടുണങ്ങിയാല്‍ ചെടി നശിച്ചുപോകും. മണ്ണില്‍ കമ്പോസ്റ്റും ചാണകപ്പൊടിയുമെല്ലാം ചേര്‍ത്തുകൊടുക്കാം. കീടബാധ വളരെ കുറവാണ്.പാത്രങ്ങളില്‍ വിത്ത് മുളപ്പിച്ച് വളര്‍ത്തിയെടുക്കാന്‍ പറ്റിയ ഉലുവച്ചെടി ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം. [more…]
നിത്യ വഴുതന നടീലും പരിചരണവും ജൈവ രീതിയില്‍
പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യവഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണു. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക് കീടങ്ങളുടെ [more…]
പൊട്ടുവെള്ളരി കൃഷി ചെയ്യാം
വേനല്ക്കാലമായി ഇനി വെള്ളരി വർഗ്ഗങ്ങളുടെ സീസൺ ആണ്. കുക്കുമ്പർ , കക്കിരി , പൊട്ടുവെള്ളരി , കണി വെള്ളരി എന്നിങ്ങനെ വിവിധ തരാം വെള്ളരിയിനങ്ങൾ വിപണിയിൽ കാണാം.ചെയ്യാറുള്ളത് എന്നാൽ ഇത് വളരെ ലളിതമായി അടുക്കളത്തോട്ടത്തിലും [more…]
നമുക്കും ചോളം കൃഷി ചെയ്യാം.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചെയ്യാൻ പറ്റുന്ന കൃഷിയാണ് ചോളം. വടക്കേയിന്ത്യയിലെ വയലുകളിലെ പ്രധാന കൃഷിയാണ് ചോളം എങ്കിലും നമ്മുടെ നാട്ടിലും കൃഷി ചെയ്യാവുന്ന ധാന്യമാണിത്. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം.മണ്ണിളക്കി [more…]
പച്ചക്കറികളിൽ കീടാക്രമണങ്ങൾ കൂടുതൽ
നാടൻപയറിലും വെള്ളരിവർഗവിളകളിലും വെണ്ടയിലും കുമിൾബാധയും മണ്ഡരിയുടെ ആക്രമണവും കണ്ടുവരുന്നു. വെള്ളരിവർഗവിളയിലെയും പയറിലെയും പൂപ്പല്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലിസ് പ്രയോഗവും തുടർന്നുള്ള സിലിക്ക പ്രയോഗവും മതി. വെള്ളരിവർഗവിളകളിൽ 50 ദിവസം കഴിയുമ്പോൾ ഇപിഎൻ (Entamo [more…]
ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഞ്ഞ ഇനങ്ങൾക്ക് ഡിമാൻഡുണ്ടെങ്കിലും ഉത്പാദനക്ഷമത രണ്ടടി നീളത്തിൽ കുറയാത്ത തണ്ടുകളാണു നടേണ്ടത്വിയറ്റ്നാമിന്റെ ചെലവിൽ നമ്മൾ വളർത്തിയെടുത്ത പഴച്ചെടിയാണ് ഡ്രാഗൺ ഫ്രൂട്ട്. അമിത ഉത്പാദനത്തെത്തുടർന്നു വില്‌പനയ്ക്കായി ഇന്ത്യയിൽ എത്തിച്ച പഴങ്ങളുടെ നിറവും ഭംഗിയുമാണു നാട്ടുകാരെ ആകർഷിച്ചത്. [more…]
വീട്ടുവളപ്പിൽ തന്നെയുണ്ടാക്കാം ഒരു മുന്തിരിത്തോട്ടം
മുന്തിരി ചെടികളില്‍ അവയുടെ കൊമ്പുകോതല്‍ പരമ പ്രധാനമാണ്. 1.5 വര്‍ഷം പ്രായമായ ചെടികളിലെ പെന്‍സില്‍ വണ്ണമുള്ള ശാഖകളിലാണ് പൂക്കള്‍ ഉണ്ടാവുക, വര്‍ഷത്തില്‍ 3 തവണ മുന്തിരി പൂക്കും.അല്പം ശ്രദ്ധയും പരിചരണവും നൽകിയാൽ വീട്ടുവളപ്പിലും ടെറസിലും [more…]
രക്തശുദ്ധിക്കു കഴിക്കാം മണിത്തക്കാളി: വേറെയും ഒട്ടേറെ ഔഷധഗുണങ്ങൾ
വഴുതന വര്‍ഗത്തില്‍പ്പെടുന്ന ചെറുസസ്യമാണ് മണിത്തക്കാളി, ഇതിനെ മണത്തക്കാളിയെന്നും വിളിക്കും. പറമ്പുകളിലും വഴിയരികിലുമൊക്കെ ഇതു വളരുന്നതു കാണാം. പക്ഷികള്‍ മുഖാന്തരമാണ് വിത്തുവിതരണം. മൂന്നടിയോളം പൊക്കത്തില്‍ ചെറുശിഖരങ്ങളുള്ള ഈ ചെടി തണുപ്പുകാലത്തു നന്നായി വളരും. മണിത്തക്കാളി പലതരമുണ്ടെങ്കിലും [more…]