കേരളത്തിൽ മുട്ടയാവശ്യത്തിനായി വളർത്തപ്പെടുന്ന കോഴിയിനങ്ങളിലേക്ക്
ത്രിവേണിയെന്ന ഒരു സങ്കരയിനം കോഴി കൂടി. വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞസ്ത്ര രുടെ ഏഴു വർഷത്തെഗവേഷണഫലമായി ഉരുത്തിരിച്ചെടുത്തിട്ടു ള്ള സങ്കരയിനം കോഴിയാണിത്. ജനിതക മേന്മയുള്ള ‘എന്‍’ സ്ട്രെയിന്‍ വൈറ്റ്ലെഗോണ്‍ മുട്ടക്കോഴിയുടെയും കേരളത്തിലെ തനത്കോഴിയിനമായ തലശേരിക്കോഴിയുടെയും റോഡ്ഐലന്റ് റെഡ് എന്ന വി ദേശ ജനുസിന്റെയും ന്റെ സങ്കരയിനമാണ്
ത്രിവേണി കോഴി.
ഇന്ത്യന്‍ കൗ ണ്‍സില്‍ ഓഫ്അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്വെറ്ററിനറി കോളേജില്‍സ്ഥാപി ച്ച കോഴി പ്രജനനത്തിനായുള്ള ഓള്‍ ഇന്ത്യ കോ– ഓര്‍ഡിനേറ്റഡ്റിസര്‍ച്ച്പ്രൊജക്ടി ന്കീ ഴിലാണ് ഇത് കസിപ്പിച്ചത്. ഡോ. പി . അനിത, ഡോ. ബി നോജ്ചാക്കോ, ഡോ. ബീന, സി. ജോസഫ്, ഡോ. ശങ്കരലിം ഗം, ഡോ. സി.എസ്. സുജ, ഡോ. എസ്. ഹരികൃഷ്ണന്‍ഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ്കോഴിയിനം വി കസിപ്പി ച്ചെടുത്തത്. ഇതിന്മുമ്പ് 2006ല്‍
വെറ്ററിനറി സര്‍വകലാശാല ഗ്രാമശ്രീയെന്ന സങ്കരയിനം കോഴിയെ വി കസിപ്പി ച്ചെടുത്തിരുന്നു.
വര്‍ഷം 205 മുട്ട
സർവകലാശാലയുടെ തന്നെ ഗ്രാമശ്രീ ഇനം കോഴിയേക്കാളും മെച്ചപ്പെട്ട മുട്ടയുൽപാദനമുണ്ട്ത്രി ത്രിവേണി കോഴിക്ക്. വീ ട്ടില്‍ വളര്‍ത്താവുന്ന
ത്രിവേണി കോഴികള്‍ക്ക്ശരിയായ പരിപാലനം നല്‍കി യാല്‍ വര്‍ഷം 205 മുട്ടകള്‍ വരെ
ഉല്‍പാദിപ്പി ക്കാമെന്ന്ഗവേഷകര്‍ അറിയിച്ചു. അഞ്ചു മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങുന്ന ഈ സങ്കരയിനത്തിന്റെ ശരാശരി ശരീരഭാരം 1.5 കി ലോഗ്രാമാണ്. 52 ഗ്രാമാണ്മുട്ടയുടെ ശരാശരി ഭാരം. കോഴിക്ക്കറുപ്പ്, ചുവപ്പ്, വെള്ള, തവി ട്ട്
എന്നീ നിറങ്ങളാണുള്ളത്. നാലു വര്‍ഷമാണ്ആയുസ്. ഗ്രാമശ്രീ കോഴിയുടെ വാർഷി ക മുട്ടയുൽപാദനം 180 ആണ്.
deneme bonusu veren siteler
Полный функционал доступен для 888starz официальный сайт скачать бесплатно.
What i do not realize is in fact how you are no longer actually much more wellfavored than you might be right now Youre very intelligent You recognize thus considerably in relation to this topic made me in my view believe it from numerous numerous angles Its like men and women are not fascinated until it is one thing to do with Lady gaga Your own stuffs excellent All the time handle it up
Simply wish to say your article is as amazing The clearness in your post is just nice and i could assume youre an expert on this subject Well with your permission let me to grab your feed to keep updated with forthcoming post Thanks a million and please carry on the gratifying work
Все доступные акции и бонусы от 888Starz ждут вас, присоединяйтесь к лучшим игрокам https://ic-info.ru/forum/user/165745/
gwTxuNDlsAV
jbhRdtXYeavT
liLMwTvZpOdcjbzx
It¦s really a nice and helpful piece of information. I¦m satisfied that you just shared this useful info with us. Please stay us up to date like this. Thanks for sharing.