കൊല്ലം ജില്ലയിൽ മുഴുവൻ സജ്ജികരങ്ങളോടും കൂടിയ ഫം വിൽപ്പനക്ക്

Estimated read time 1 min read
Spread the love

കൊല്ലം ജില്ലയിൽ മുഴുവൻ സജീകരണങ്ങളോടു കൂടിയ ഫാം വിൽപ്പനയ്ക്ക്.

കൂടുതൽ വിവരങ്ങൾക്ക് :9388873337, 9287771777.

400 വിവിധയിനം ഹൈബ്രിഡ് മാവുകൾ.
400 വിവിധയിനം ഹൈബ്രിഡ് പ്ലാവുകൾ.
100 വിവിധയിനം ഹൈബ്രിഡ് പറങ്കിമാവുകൾ.
500 തെങ്ങും തൈകൾ.
100 അടക്ക തൈകൾ.
500 കുരുമുളക് തൈകൾ.
100 വിവിധയിനം ഫല വൃക്ഷങ്ങൾ.
2 മീൻ വളർത്താനുള്ള കുളങ്ങൾ.
15000 sqft ഷെഡ്.
4 മുറി, കിച്ചൻ അടങ്ങിയ ചെറിയ വീട്.
ജോലിക്കാർക്കായി 4 മുറികൾ.
100 പശുക്കളെ ഉൾക്കൊള്ളാൻ പറ്റുന്ന 2 ഡയറികൾ.
100 ആടുകളെ വളർത്താൻ പറ്റിയ ഷെഡ്.
10 കോഴിക്കൂട്.
ഡോഗ്സ്സിനെ വളർത്താനുള്ള ഷെഡുകൾ.
എല്ലാ ഏരിയകളിലും ജലസേചനത്തുള്ള സൗകര്യം.
എല്ലാ ഏരിയകളിലും വൈദുതി എത്തിച്ചിരിക്കുന്നു.
കുഴൽ കിണർ 1, കിണർ 1.

കൂടുതൽ വിവരങ്ങൾക്ക് :9388873337, 9287771777.

You May Also Like

More From Author

44Comments

Add yours
  1. 7
    Casandra Agilar

    When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get several emails with the same comment. Is there any way you can remove me from that service? Thanks!

+ Leave a Comment