കൂത്താട്ടുക്കുളം കൃഷിഭവന്‍ പരിധിയില്‍ Spices Development Programme ന്റെ ഭാഗമായി 1000 കായ്ക്കുന്ന കരുമുളക് വള്ളികൾ ക്ക് രോഗപ്രതിരോധത്തിന് ആവശ്യമായ സ്പ്രേയിങ് ചെയ്തു നൽകുന്നതാണ്.. ഒരു ചെടിക്ക് (വള്ളിക്ക് )20 രൂപ ആണ് ആകുന്നത്. 10 രൂപ സബ്‌സിഡിയും 10 രൂപ കർഷകൻ അടയ്‌ക്കേണ്ടതുമാണ്… താല്പര്യമുള്ള കർഷകർ 07/09/2024 ണ് ഉള്ളിൽ കൃഷിഭവനിൽ Appendix 1 അപേക്ഷ ഫോം പൂരിപ്പിച്ചത്,കരം തീർത്ത രസീത് 2024-25 എന്നിവയും ആയി കൂത്താട്ടുക്കുളം കൃഷിഭവനില്‍അപേക്ഷ നൽകേണ്ടതാണ്
കുരുമുളക് വള്ളിക്ക് സ്‌പ്രേയിംഗ് ചെയ്തു നല്‍കുന്നു.
Estimated read time
1 min read
You May Also Like
കൊല്ലം ജില്ലയില്‍ ബി.വി. 380 മുട്ടക്കോഴി വിതരണം
September 4, 2024
കര്‍ഷകര്‍ക്ക് സഹായമായ എസ്.എം.എ.എം. പദ്ധതിയെക്കുറിച്ചറിയാം
August 18, 2024
ഉദയനാപുരത്ത്പാല്ഗുണനിലവാര ബോധവല്‍ക്കരണപരിപാടി
July 23, 2024
SEO raporlama Google SEO ile web sitemizin performansı ciddi şekilde iyileşti. https://royalelektrik.com/
Tech to Force This was beautiful Admin. Thank you for your reflections.
Thank you for sharing with us, I conceive this website truly stands out : D.