സംസ്ഥാനത്ത് കന്നുകാലികളിൽ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളിൽ വളരെ പ്രധാനവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ രോഗമാണ് കുളമ്പുരോഗം. പശു, എരുമ, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയവയിൽ രോഗബാധ കാണപ്പെടുന്നു. കുതിരകളിൽ ഈ വൈറസ് [more…]
മുന്തിരി ചെടികളില്‍ അവയുടെ കൊമ്പുകോതല്‍ പരമ പ്രധാനമാണ്. 1.5 വര്‍ഷം പ്രായമായ ചെടികളിലെ പെന്‍സില്‍ വണ്ണമുള്ള ശാഖകളിലാണ് പൂക്കള്‍ ഉണ്ടാവുക, വര്‍ഷത്തില്‍ 3 തവണ മുന്തിരി പൂക്കും.അല്പം ശ്രദ്ധയും പരിചരണവും നൽകിയാൽ വീട്ടുവളപ്പിലും ടെറസിലും [more…]
വഴുതന വര്‍ഗത്തില്‍പ്പെടുന്ന ചെറുസസ്യമാണ് മണിത്തക്കാളി, ഇതിനെ മണത്തക്കാളിയെന്നും വിളിക്കും. പറമ്പുകളിലും വഴിയരികിലുമൊക്കെ ഇതു വളരുന്നതു കാണാം. പക്ഷികള്‍ മുഖാന്തരമാണ് വിത്തുവിതരണം. മൂന്നടിയോളം പൊക്കത്തില്‍ ചെറുശിഖരങ്ങളുള്ള ഈ ചെടി തണുപ്പുകാലത്തു നന്നായി വളരും. മണിത്തക്കാളി പലതരമുണ്ടെങ്കിലും [more…]
അഞ്ചോ ആറോ ഇലകള്‍ വരുമ്പോള്‍ 60 സെ.മീ അകലം നല്‍കി പറിച്ചു നടാം. തൈകള്‍ പറിച്ചുനടുന്നതിനുമുമ്പായി ആവശ്യത്തിന് വെള്ളം നല്‍കിയാല്‍ വേരുകളില്‍ മണ്ണ് കൂടുതലായി ശേഖരിക്കാനും മാറ്റിനടുമ്പോള്‍ വാടിപ്പോകുന്നത് തടയാനും കഴിയും. പറിച്ചുനട്ടാല്‍ ഉടനെ [more…]
നമ്മുടെ നാട്ടിന്‍ പുറത്ത് സാധാരണ കാണുന്ന ഒരു ചെടിയാണ്ചെറൂള.. വേണ്ടത്ര ആരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും ചെറൂള. പല വിശ്വാസങ്ങളും ചെറൂളയെപ്പറ്റി ഉണ്ട്. അതില്‍ തന്നെ ചെറൂള വെറുതേ മുടിയില്‍ ചൂടിയാല്‍ പോലും [more…]
വഴുതന ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന പച്ചക്കറികളില്‍ ഒന്നാണ്. ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മിതമായ സ്രോതസ്സാണ് വഴുതന, കൂടാതെ പോഷക മൂല്യം വൈവിധ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്. വിവിധ കാര്‍ഷിക-കാലാവസ്ഥാ പ്രദേശങ്ങളുമായി [more…]
ഏത് ഉദ്യാനത്തിലെയും കമാനങ്ങളും ചിത്രത്തൂണുകളും അലങ്കരിക്കാൻ അത്യുത്തമമാണ് , റോസ് പിങ്ക് നിറത്തിൽ, നിറയെ ചെറിയ പൂക്കൾ നിറഞ്ഞ വലിയ പൂങ്കുലകളുള്ള ഈ ഉദ്യാന സുന്ദരി. ജന്മനാട് മെക്സിക്കോ. നമ്മുടെ നാട്ടിൽ സമൃദ്ധമായി വളരും, [more…]
ചുവപ്പ് ചീര വിറ്റാമിനുകളുടെ കലവറയാണ്, പച്ച ചീരയെ അപേക്ഷിച്ചു പോഷകഗുണം കൂടും. ചുവപ്പ് ചീരയ്ക്ക് സ്വാദും പച്ചയെ അപേക്ഷിച്ചു കൂടും. ഈ വേനൽക്കാലത്തു ചീര നടാൻ പറ്റിയ കാലാവസ്ഥയാണ്. . നല്ല മഴക്കാലം ഒഴിച്ചുള്ള [more…]
ലിച്ചി വളര്‍ത്തുന്നവര്‍ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് പാകമാകാതെ വിണ്ടുകീറിപ്പോകുന്ന പഴങ്ങള്‍. ഇതുമൂലം നേരിടുന്ന നഷ്ടം ഏകദേശം 5 മുതല്‍ 70 ശതമാനം വരെയാണ്.ചൈനക്കാരുടെ പ്രിയങ്കരിയാണ് ലിച്ചി. തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് ലിച്ചി നന്നായി വളരുന്നത്. [more…]
നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന പല സസ്യങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് സമ്മാനിക്കുന്നു. ഇത്തരത്തിൽ ഏറെ ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ നാട്ടുവൈദ്യത്തിലും ആയുർവേദത്തിൽ എല്ലാം പരാമർശിക്കപ്പെടുന്ന ഒരു സസ്യമാണ് പുളിയാറില. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ [more…]
നാട്ടിൻപുറങ്ങളിൽ ധാരാളമായുണ്ടായിരുന്ന ഒന്നാണ് കസ്തൂരിവെണ്ട. ഇതിന്റെ വിത്തിന് ഉണങ്ങിയാൽ കസ്തൂരിയുടെ മണമാണ്. അങ്ങനെയാണ് കസ്തൂരിവെണ്ട എന്ന പേരുകിട്ടിയത്. ഒന്നരമീറ്ററോളം ഉയരമുണ്ടാകും ചെടിക്ക്. കായകൾക്ക് സാധാരണ വെണ്ടയെക്കാൾ നീളം കുറവാണ്. ഇളം കായകൾകൊണ്ട് സാമ്പാർ, അവിയൽ, [more…]