വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ് കൂൺ. രുചിയുടെ കാര്യത്തിലും കൂൺ മുമ്പിൽ തന്നെയാണ്. അധികം മുതൽ മുടക്കില്ലാതെ നല്ല വുരമാനം ലഭിക്കാനുള്ള ഒരു തൊഴിൽ സംരംഭമായി കൂൺ കൃഷി ചെയ്യാവുന്നതണ്. വളം നൽകേണ്ടാത്ത വളർച്ചാപരിചരണങ്ങളാവശ്യമില്ലാത്ത മറ്റ് കാർഷിക പ്രവർത്തനങ്ങൾ എന്തിന് മണ്ണുപോലും ആവശ്യമില്ലാത്ത കൃഷിയാണ് കൂൺ കൃഷി. വൈക്കോൽ, അറക്കപ്പൊടിയെന്നിവയാണ് മാധ്യമമായി ഉപയോഗിക്കുന്നത്. 1087 അളവിലുള്ള ചെറിയ മുറി സൗകര്യമുള്ളവർക്ക് (വെളിച്ചം കടക്കാത്ത ചായ്പായാലും മതി). കൂൺ വിളയിച്ചെടുക്കാനും ആഴ്ചയിൽ 10,000 രൂപവരെ വരുമാനം നേടാനും കൃഷിക്കാർക്ക് നൽകാൻ കഴിയുന്നുസാധാരണ കൂൺകൃഷിയിൽ വൈക്കോലാണ് മാധ്യമമായി ഉപയോഗിക്കുന്നത്. കൃഷി ചെയ്യുകയല്ല കൂൺ വിത്തിന് മുളച്ചുപൊന്തി സ്വാഭാവികമായി വളരാനുള്ള പരിസ്ഥിതി ഒരുക്കികൊടുക്കുകയാണ് സംരഭകർ ചെയ്യുന്നത്. ഒരു തടത്തിന് (തിരി) മൂന്നുകിലോ വൈക്കോൽ വേണം. ഒരു തിരിക്ക് 20-25 രൂപയാണ് വില. ഒരു തടത്തിലേക്ക് 300ഗ്രാം വരുന്ന ഒരു പാക്കറ്റ് വിത്താണ് വേണ്ടത്. ഇതിന് ഒന്നിച്ചുവാങ്ങുമ്പോൾ 30-40 രൂപവരെ വരും. ഒരു കിലോ കൂൺ ഉത്പാദിപ്പിക്കാൻ ഏകദേശം 70രൂപയാണ് ചെലവ്. പാൽ കൂണായാലും ചിപ്പിക്കൂണായാലും കിലോക്ക് 300രൂപയ്ക്കാണ് വില്പന. ആയതിനാൽ കുറഞ്ഞത് 200 രൂപയോളം ഒരു കിലോ കൂണിൽനിന്ന് കിട്ടുന്നു. 1087 വലിപ്പംവരുന്ന മുറിയിൽ ഏകദേശം 60-70 തടം സ്ഥാപിക്കാം.
അതിൽനിന്ന് 40-50 ദിവസത്തിനുള്ളിൽത്തന്നെ ആദ്യവിളവെടുക്കാം. 60-70 ദിവസത്തിനിടയിൽ 3 തവണകൂടി വിളവെടുക്കാം.
വീട്ടുനുള്ളിൽ മുറിയിലും ടെറസിന് മുകളിലും ഷെഡ്നെറ്റും ടാർപോളിനും ഉപയോഗിച്ച് മറച്ച ഷെഡ്ഡുകളിൽ കൂൺ നന്നായി വളരും. പാൽക്കൂൺ, ചിപ്പിക്കൂൺ എന്നിങ്ങനെ രണ്ടുതരം കൂണുകൾ ഉത്പാദിപ്പിക്കാം. ഹ്യുമിഡിറ്റി കൂടുതലുള്ള ജൂൺ-ഡിസംബർ കാലങ്ങളിൽ ചിപ്പിക്കൂൺ വളർത്താം. എന്നാൽ ജനവരി മുതൽ മെയ്വരെയുള്ള വേനൽക്കാലത്ത് പാൽക്കൂണാണ് നല്ലത്.പ്രത്യേകതരം കൂടാരത്തിൽ കൂൺ കൃഷി ചെയ്യുന്ന രീതിയാണ് ഹൈടെക് മഷ്റൂം കൾട്ടിവേഷൻ. 2014-15 സാമ്പത്തിക വർഷത്തിൽ സംസ്ഥാന പ്ലാന്റേഷൻ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ നൂതന കൃഷിരീതി പരീക്ഷിച്ച് വിജയിപ്പിച്ചത്. ഇതിനെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ അംഗീകരിച്ചിട്ടുണ്ട്. മാത്രമല്ല ഹൈടെക് കൂൺ യൂണിറ്റുകൾ നിർമിച്ച് ഉത്പാദനം നടത്താനും കൂൺകൃഷി പ്രോത്സാഹിപ്പിക്കാനും യൂണിറ്റുകൾക്ക് ഒരു ലക്ഷം രൂപവീതം സബ്സിഡിയും നൽകിവരുന്നുണ്ട്.ടിഷ്യൂകൾച്ചർ രീതിയിലാണ് കൂൺവിത്ത് പാകപ്പെടുത്തിയെടുക്കുന്നത്. പത്തനംതിട്ടി ജില്ലയിലെ തെളിയൂർ കാർഡ് കൃഷി വിജ്ഞാനകേന്ദ്രത്തിൽ കൂൺവിത്ത് ഉത്പാദനത്തിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. മാത്രമല്ല കൃഷിയിലും പരിശീലനം നൽകിവരുന്നു. വൈക്കോൽ, ചകിരിച്ചോറ്, അറക്കപ്പൊടിയെന്നിവയാണ് കൂൺവിത്ത് വിളയിച്ചെടുക്കാനാവുന്ന മാധ്യമമായി ഉപയോഗിച്ചുവരുന്നത്. 12 മുതൽ 18 മണിക്കൂർവരെ ശുദ്ധമായ ജലത്തിൽ കുതിർത്തുവെച്ച മാധ്യമം ചെറിയ ഈർപ്പത്തിൽ 40 മിനിറ്റിൽ കുറയാതെ ആവിക്ക്വെച്ച് പുഴുങ്ങിയെടുക്കണം. ഇത് ഒരു പ്രതലത്തിൽ വിതറിയിട്ട് വെള്ളം വാർന്നശേഷമാണ് തടം തയ്യാറാക്കൽ. കണ്ടാൽ ഈർപ്പം തോന്നുകയും കൈകൊണ്ട് പിഴിഞ്ഞാൽ ഒരുതുള്ളി വെള്ളംപോലും വരാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ബഡ്ഡായി ഒരുക്കിയ മാധ്യമത്തിൽ വിത്തിടൽകൂൺകൃഷിയുടെ കൃഷിയിടമെന്ന്പറയുന്നത് പോളിത്തീൻ കവറാണ്. പോളിത്തിൽ ബാഗിൽ രണ്ടിഞ്ച് കനത്തിൽ കവിയാതെ വൈക്കോൽ വിതറുന്നു. കൈപ്പത്തിയാൽ മാധ്യമം ഒരുക്കിയശേഷം കൈകൊണ്ട് കട്ടപൊടിച്ച് കൂൺവിത്തുകൾ വൈക്കോൽ കവറും ചേരുന്ന ഭാഗത്തുമാത്രം വിതറുന്നു. കനംകുറഞ്ഞരീതിയിലെ വിതറാവൂ. വീണ്ടും രണ്ടിഞ്ച് കനത്തിൽ വൈക്കോൽ നിറച്ച് ഒരുക്കുവെക്കുന്നു. വീണ്ടും വിത്ത് പാകുന്നു. ഇങ്ങനെ ഒരു മികച്ച നിലവാരത്തിലുള്ള പോളീത്തീൻ കവറിൽ 6 തവണവരെ ആവർത്തിക്കാം.
ഓരോതവണയും മാധ്യമത്തിന് മുകളിൽ കവർവരുന്ന ഭാഗത്ത് വിത്ത് വിതറാൻ മറക്കരുത്. പിന്നീട് കവറിന്റെ വായഭാഗം കൂട്ടിക്കെട്ടി ശുദ്ധമായ ഒരു ആണി ഉപയോഗിച്ച് 20-ൽ കുറയാതെയള്ള സുഷിരങ്ങൾ ഓരോ ലയറിലും ഇട്ട് വായുസമ്പർക്കമുള്ള പ്രകാശം കടക്കാത്ത മുറിയിൽ ഈ ബെഡ്ഡ് സൂക്ഷിക്കാം. കൃഷി ചെയ്തിരിക്കുന്ന വിത്തിന്റെ ഗുണമേന്മയ്ക്കനുസരിച്ച് ഹൈടെക് കൃഷിരീതിയിൽ 15മുതൽ 27വരെ ദിവസംകൊണ്ട് വിളവെടുക്കാം. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന കൂൺപുരയാണ് ഹൈ-ടെക് കൾട്ടിവേഷൻ ഉപയോഗിക്കുന്നത്.
I know this if off topic but I’m looking into starting my
own blog and was curious what all is needed to get setup?
I’m assuming having a blog like yours would cost a pretty
penny? I’m not very internet smart so I’m not 100% positive.
Any tips or advice would be greatly appreciated.
Many thanks
mohajer-co.com
Awesome! Its actually amazing article, I have got much clear idea on the topic of from
this paragraph.
My partner and I stumbled over here coming
from a different web page and thought I should check things out.
I like what I see so now i am following you. Look forward to looking at your
web page again.
I love what you guys are usually up too. This sort of clever work and reporting!
Keep up the amazing works guys I’ve incorporated you guys to my personal blogroll.
Every weekend i ued to visi ths site, for tthe
reason thatt i wwant enjoyment, as thi this webb site conbations in fawct god funny mateerial too.
Hello would you mind stating which blog platform you’re using?
I’m planning to start my own blog soon but I’m having a difficult time choosing between BlogEngine/Wordpress/B2evolution and
Drupal. The reason I ask is because your design and
style seems different then most blogs and I’m looking for something completely
unique. P.S Sorry for getting off-topic
but I had to ask!
Hi there, this weekend is fastidious designed for me, for the reason that this point
in time i am reading this great educational piece of writing here at my residence.
I am truly thankful to the owner of this website
who has shared this great article at at this place.
Truly when someone doesn’t understand then its up to
other viewers that they will help, so here it occurs.
If you wish for to get much from this article then you have to apply such techniques to your won weblog.
It’s very effortless to find out any topic on web as compared to
textbooks, as I found this post at this website.
I am not sure where you are getting your information, but good topic.
I needs to spend some time learning more or understanding more.
Thanks for magnificent info I was looking for this
information for my mission.
Here is my web page; Click Here
I am not sure where you are getting your information, but good topic.
I needs to spend some time learning more or understanding more.
Thanks for magnificent info I was looking for this
information for my mission.
Here is my web page; Click Here