Category: മൃഗപരിപാലനം
കോഴി ഫാമുകളിൽ നിന്നും അകറ്റി നിർത്തേണ്ടത് ഈ രോഗങ്ങളെ
കോഴിയിറച്ചി ബിസിനസ്സിൻ്റെ ലാഭക്ഷമതയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ കോഴി രോഗങ്ങൾ തടയലും നിയന്ത്രണവും. ഈ പ്രൈം ഫാക്റ്റ് നിങ്ങളുടെ ഉൽപ്പാദനച്ചെലവ് അറിയേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ബിസിനസ്സ് ലാഭക്ഷമത നിരീക്ഷിക്കുന്നതിനുള്ള ബെഞ്ച് മാർക്കിംഗിനെ കുറിച്ചും സാമ്പത്തിക അനുപാതങ്ങൾ [more…]
ഇന്ത്യൻ ബന്ധമുള്ള കോടികൾ വിലമതിക്കുന്ന പശുവിനെ കുറിച്ചറിയാം
ലോകത്തിൽ ഏറ്റവും വില കൂടിയ പശു ഏതാണ്? ഇതാ കഴിഞ്ഞ ദിവസം ബ്രസീലിൽ കോടികൾക്ക് ലേലം ചെയ്ത ഈ പശുവാണത്രെ ലോകത്തിലെ ഏറ്റവും വിലയേറിയ പശു. ഒന്നും രണ്ടും കോടികളൊന്നുമല്ല ലേലത്തിൽ ഈ പശുവിന് [more…]
കാടക്കോഴി വളര്‍ത്തല്‍ കൂടുതല്‍ ആദായകരമാക്കാം
കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന വളർന്നുവരുന്ന ഒരു വ്യവസായമാണ് കാട വളർത്തൽ. ചെറുതും പറക്കാനാവാത്തതുമായ കട കോഴികൾ ഉയർന്ന നിരക്കിൽ മുട്ട ഉൽപാദിപ്പിക്കുന്നു, അവയെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്, കാട [more…]
കാലാവര്‍ഷം എത്താറായി കന്നുകാലികളിലെ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം
കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്ലാം ശാസ്ത്രീയമായ തൊഴുത്തു ശുചീകരണം അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ചും മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുകയും ഈര്‍പ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ കാലി [more…]
കാന്‍സര്‍ പോലും പമ്പക്കടക്കുന്ന കഴുതപാല്‍! വില ലിറ്ററിന് 2000 മുതല്‍
സസ്തനികളിൽ മനുഷ്യന് ഉൾപ്പെടെയുള്ള പാലുകളിൽ ഓരോ സവിശേഷതകൾ പറയാനാകും .എന്നാൽ വില കൂടിയതും പോഷക ഗുണം ഏറ്റവും കൂടിയതും നാം മണ്ടനെന്നും മറ്റും അതിഷേപിക്കുന്ന കഴുതയുടെ പാലിനാണ് .അടുത്ത കാലത്തായി വന്ന ശാസ്ത്ര പഠനങ്ങളാണ് [more…]
വേനൽക്കാലത്ത് മുയലുകളുടെ മരണം ഒഴിവാക്കാം ഇങ്ങനെ ചെയ്താൽ
വേനൽക്കാലം, മറ്റു മൃഗങ്ങളിലെന്ന പോലെ മുയലുകളിലും ഏറ്റവും ക്ലേശകരമായ കാലമാണ്. അമിതമായ ചൂടും അന്തരീക്ഷ ആർദ്രതയും വേനൽക്കാലത്ത് കുഞ്ഞുങ്ങളുടെ എണ്ണവും വളർച്ചാ നിരക്കും ഗണ്യമായി കുറയ്ക്കുന്നു. മഴക്കാലത്താവട്ടെ രോഗങ്ങൾ മൂലമുള്ള മരണ നിരക്ക് വർദ്ധിക്കുന്നു. [more…]
വേനൽക്കാലത്ത് ഈ കാര്യങ്ങൾ ശ്രദിച്ചാൽ പശുക്കളിൽ പാല് കൂടും
പശുവിന്റെ പാലുൽപ്പാദനം വർധിപ്പിക്കുന്നത് ശരിയായ പോഷകാഹാരം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാൽ വർധിപ്പിക്കുന്നതിൻ്റെ അടിസ്ഥാനം ശാസ്‌ത്രീയ പ്രത്യുത്‌പാദന പരിപാലനമാണ്, ഓരോ പശുവിന്റെയും ആദ്യ പ്രസവം 30 മാസത്തിനുള്ളിലും, രണ്ട് പ്രസവങ്ങള്‍ [more…]
മഴക്കാലം എത്തറായി കോഴിക്കൂടുകളിൽ ഈ മാറ്റങ്ങൾ നിർബ്ബന്ധമായും ചെയ്യണം
തണുപ്പുകാലത്തും മഴക്കാലത്തും കൂടൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നു നോക്കാം. കോഴിയുടെ കൂടിനുള്ളിൽ മഴവെള്ളം ഉള്ളിലെത്താതിരിക്കുവാനും വായുസഞ്ചാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കണം . കൂടുകളുടെ അറ്റകുറ്റപണി പ്രത്യേകിച്ചു മേൽക്കൂരയും തറയുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാക്കണം. കൂടിനുള്ളിലെ ചോർച്ച [more…]
നിങ്ങള്‍ക്കൊരു നായയുണ്ടോ! എന്നാല്‍ ഈ വേനലില്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരതാപനില സാധാരണ തോതിൽ നിലനിർത്താനുള്ള പല സംവിധാനങ്ങളിൽ പ്രധാനമാണ് ചർമ്മത്തിലുള്ള രക്തക്കുഴലുകൾ വികസിച്ച് ചർമ്മ ത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയെന്നത്. വിയർപ്പുണ്ടാവുകയും, വിയർപ്പിനെ ബാഷ്പീകരിക്കാനുള്ള ചൂട് ശരീരത്തിൽ നിന്ന് വലിച്ചെടുത്ത് താപനില [more…]
കോഴികള്‍ക്ക് ശുചിയായ വെള്ളം ഉറപ്പാക്കണം ഈ വേനല്‍ക്കാലത്ത്
ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിയായ വെള്ളം കുടിക്കാൻ കൊടുക്കുക എന്നത്കോഴി വളർത്തലിൽ . കോളിബാസില്ലോസിസ്, രക്താതിസാരം, സാൾമണെല്ലോസിസ്, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വെള്ളത്തിലൂടെയാണ് പകരുന്നത്. കോഴി കുടിക്കുന്ന വെള്ളത്തിൽ 5 ഗ്രാം പാൽപ്പൊടി, [more…]