കൂണ്‍ കൃഷി എങ്ങനെ ചെയ്യാം

Estimated read time 0 min read
Spread the love

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് കൂണ്‍. വളരെ സ്വാദിഷ്ടമായ ഒരു ഭക്ഷണമാണ് കൂണ്‍. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ പറ്റിയ ഒന്നാണ് ചിപ്പിക്കൂണ്‍.മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് കൂണ്‍. വളരെ സ്വാദിഷ്ടമായ ഒരു ഭക്ഷണമാണ് കൂണ്‍. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ പറ്റിയ ഒന്നാണ് ചിപ്പിക്കൂണ്‍. വൈക്കോല്‍, മരപ്പൊടി എന്നിവ ഉണ്ടെങ്കില്‍ ചിപ്പിക്കൂണ്‍ നല്ല രീതിയില്‍ കൃഷി ചെയ്യാം. ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോല്‍ അധികം പഴക്കമില്ലാത്ത, സ്വര്‍ണ നിറമുള്ള, മികച്ചഗുണനിലവാരമുള്ളതായിരിക്കണം. ഇത് ചുരുട്ടിയോ ചെറുകഷ്ണങ്ങളായി മുറിച്ചോ ഉപയോഗിക്കാം. ഇങ്ങനെ തയ്യാറാക്കിയ വൈക്കോല്‍ 12 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ മുക്കി വെക്കണം. വെള്ളം വാര്‍ന്നതിനു ശേഷം അല്പം ഉയര്‍ന്നസ്ഥലത്തു വെക്കുക. ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞു വൈക്കോല്‍ ഒരു വലിയ പാത്രത്തില്‍ മുക്കാല്‍ മണിക്കൂര്‍ നേരം തിളപ്പിക്കണം. അണുനശീകരണത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഈര്‍പ്പം കുറയ്ക്കുന്നതിനായി വെയിലില്‍ വാട്ടിയെടുക്കുക. നല്ല വൃത്തിയുള്ള സ്ഥലമായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. കൃഷി രീതി എങ്ങനെയെന്നു നോക്കാം.
നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂണ്‍ കൃഷിക്ക് അനുയോജ്യം. സുതാര്യമായ പ്ലാസ്റ്റിക് കൂടാണെങ്കില്‍ നമുക്ക് കൂടിനുള്ളില്‍ കൂണിന്റെ വളര്‍ച്ച കാണാന്‍ സാധിക്കും. ബഡ്ഡുകള്‍ തയ്യാറാക്കാന്‍ 30 സെന്റീമീറ്റര്‍ വീതിയും 60 സെന്റി മീറ്റര്‍ നീളവുമുള്ള പോളീത്തീന്‍ കവറുകളും ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടണം മറ്റേ അറ്റം വിടര്‍ത്തി അതിലൂടെ ആദ്യം വൈക്കോല്‍ ചുരുള്‍ വച്ച് കൈകൊണ്ട് അമര്‍ത്തുക. ഇതിനു മീതെ കൂടി വശങ്ങളില്‍ മാത്രം കൂണ്‍ വിത്ത് വിതറണം. ഇനി അതിനു മേലെ കൂടി അടുത്ത വൈക്കോല്‍ ചുരുള്‍, അതിൻറെയും വശങ്ങളില്‍ കൂണ്‍ വിത്ത് വിതറണം. ഇങ്ങനെ ഇതേ രീതിയില്‍ മൂന്നോ അല്ലെങ്കില്‍ നാലോ തട്ട് വരെ ഒരു കവറില്‍ നിറയ്ക്കാന്‍ സാധിക്കും. ഏറ്റവും മുകളില്‍ നന്നായി കൂണ്‍ വിത്ത് വിതറിയിട്ട് ഒരു പ്ലാസ്റ്റിക് നൂലുകൊണ്ട് കവര്‍ മുറുക്കിക്കെട്ടണം. നല്ല വൃത്തിയുള്ള ഒരു മൊട്ടുസൂചികൊണ്ട് കവറിന്റെ വശങ്ങളില്‍ ചെറുസുഷിരങ്ങള്‍ ഇടുക. ഇങ്ങനെ വൈക്കോല്‍ തട്ടുകളായി നിറച്ച്, വശങ്ങളില്‍ വിത്ത് പാകി, മുറുക്കി കെട്ടി സുഷിരങ്ങളുമിട്ട കെട്ടിനേയാണ് കൂണ്‍ ബെഡ്, അഥവാ കൂണ്‍ തടം എന്ന് പറയുന്നത്. തയാറാക്കിയ കൂണ്‍ ബെഡുകള്‍ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളില്‍ തമ്മില്‍ തൊടാത്ത അകലത്തില്‍ വയ്ക്കുക.പത്തു ദിവസം കഴിയുമ്പോള്‍ കൂണ്‍ തന്തുക്കള്‍ വളരുന്നത് കാണാനാവും. ഏകദേശം പന്ത്രണ്ടു ദിവസമാകുമ്പോള്‍ തന്നെ സുഷിരങ്ങളിലൂടെ കൂണ്‍ പുറത്തേക്കു വളര്‍ന്നു തുടങ്ങും. ഹാന്‍ഡ് സ്പ്രെയര്‍ ഉപയോഗിച്ച്‌ വെള്ളം തളിച്ച് ബെഡില്‍ നനവ് നിലനിര്‍ത്തണം. ഒരു ബ്ലെയിഡ് കൊണ്ട് തടത്തില്‍ ചെറിയ കീറലുകള്‍ ഉണ്ടാക്കണം. ഇനി തടങ്ങള്‍ വെളിച്ചമുള്ള സ്ഥലത്തേക്ക് മാറ്റാവുന്നതാണ്. മൂന്ന് അല്ലെങ്കില്‍ നാല് ദിവസം കൊണ്ട് കൂണ്‍ പുറത്തേക്ക് വരും. അപ്പോള്‍ വിളവെടുക്കാം. ഇങ്ങനെ മൂന്നു പ്രാവശ്യം വരെ ഒരേ ബെഡില്‍ നിന്നും കൂണ്‍ വിളവെടുക്കാനാവും. കൂണ്‍ കൃഷിയെ ബാധിക്കുന്ന കീടങ്ങള്‍ കൂടുതലും പച്ചിലകളില്‍ കാണപ്പെടുന്നതിനാല്‍ കൂണ്‍ ബെഡുകള്‍ക്കരികിലായി പച്ചിലക്കാടുകള്‍ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

You May Also Like

More From Author

204Comments

Add yours
  1. 27
    japan teen sex videos

    Howdy just wanted to give you a quick heads up and let
    you know a few of the pictures aren’t loading properly.

    I’m not sure why but I think its a linking issue. I’ve tried it in two different web browsers
    and both show the same outcome.

  2. 32
    Casino

    I’m curious to find out what blog system you’re using?
    I’m experiencing some minor security issues with my latest website and I would like
    to find something more safeguarded. Do you have any suggestions?

  3. 52
    777PG

    This is really interesting, You’re a very skilled blogger.
    I have joined your rss feed and look forward to seeking more of your fantastic post.
    Also, I have shared your website in my social networks!

  4. 75
    freespins

    I used to be recommended this blog by way of my cousin. I’m
    now not certain whether this submit is written via him as nobody
    else recognise such targeted approximately my problem. You are incredible!
    Thank you!

  5. 96
    Bokep Terbaru

    I think that everything typed made a lot of sense.
    But, think on this, what if you composed a catchier post title?
    I ain’t saying your content isn’t solid, however what if you added something that makes people desire more?
    I mean കൂണ്‍ കൃഷി എങ്ങനെ ചെയ്യാം |
    കൃഷിഭൂമിക is kinda vanilla. You ought to peek at Yahoo’s front page and see how they create post titles to grab people to click.
    You might try adding a video or a related pic or two
    to grab readers interested about what you’ve got to say.
    In my opinion, it would bring your blog a little livelier.

  6. 105
    acls review

    After checking out a number of the blog posts on your blog, I truly like your technique
    of blogging. I added it to my bookmark website list and will be checking back in the near future.
    Please check out my website as well and tell me how
    you feel.

  7. 129
    Bokep Indonesia

    A person essentially lend a hand to make critically articles I’d state.
    This is the first time I frequented your web page and up to now?
    I surprised with the analysis you made to create this particular put
    up amazing. Magnificent task!

  8. 130
    SEO Phililppines

    You really make it appear so easy with your presentation but I in finding this
    topic to be really one thing that I believe I’d never understand.
    It sort of feels too complicated and very extensive for me.
    I’m looking forward to your next post, I’ll try
    to get the cling of it!

    Also visit my web site – SEO Phililppines

  9. 131
    SITUS PENIPU

    Hiya very nice website!! Guy .. Excellent
    .. Superb .. I will bookmark your website and take the feeds also?

    I am happy to find a lot of helpful info right here within the
    publish, we want work out more strategies in this regard, thank you
    for sharing. . . . . .

  10. 141
    CPA Exam Tutoring

    You actually make it seem so easy with your
    presentation but I find this matter to be actually something that I think I would never understand.
    It seems too complicated and extremely broad for me. I’m looking forward for your next post, I will try
    to get the hang of it!

  11. 145
    Omega Project Aidan Booth

    I loved as much as you will receive carried out right here.
    The sketch is tasteful, your authored material stylish.
    nonetheless, you command get got an shakiness over that you wish be delivering the following.
    unwell unquestionably come further formerly again as exactly the
    same nearly a lot often inside case you shield this increase.

  12. 146
    pensivly

    Thank you for some other magnificent post. The place
    else may anyone get that type of info in such an ideal means of writing?
    I have a presentation subsequent week, and I am on the look for such
    information.

  13. 160
    coba777

    I’ll right away clutch your rss feed as I can’t to find your email subscription hyperlink or e-newsletter service.

    Do you have any? Kindly let me recognize in order that I may subscribe.
    Thanks.

  14. 166
    video mesum anak kecil

    I loved as much as you’ll receive carried out right here.
    The sketch is attractive, your authored subject matter stylish.
    nonetheless, you command get bought an impatience over that you wish be delivering
    the following. unwell unquestionably come more formerly again since exactly the same nearly very often inside case you shield this
    increase.

  15. 192
    Donaldbeecy

    análisis de vibraciones
    Sistemas de calibración: esencial para el funcionamiento suave y efectivo de las máquinas.

    En el ámbito de la avances avanzada, donde la eficiencia y la confiabilidad del sistema son de suma trascendencia, los sistemas de balanceo juegan un tarea crucial. Estos aparatos específicos están creados para calibrar y estabilizar piezas dinámicas, ya sea en dispositivos industrial, medios de transporte de movilidad o incluso en aparatos de uso diario.

    Para los profesionales en conservación de equipos y los especialistas, trabajar con aparatos de balanceo es esencial para asegurar el funcionamiento estable y confiable de cualquier dispositivo móvil. Gracias a estas herramientas modernas sofisticadas, es posible limitar significativamente las vibraciones, el sonido y la tensión sobre los rodamientos, prolongando la tiempo de servicio de partes importantes.

    Asimismo trascendental es el rol que desempeñan los sistemas de calibración en la servicio al consumidor. El ayuda experto y el conservación regular empleando estos sistemas permiten dar prestaciones de óptima nivel, incrementando la satisfacción de los usuarios.

    Para los responsables de empresas, la aporte en equipos de equilibrado y dispositivos puede ser clave para aumentar la eficiencia y eficiencia de sus sistemas. Esto es principalmente trascendental para los emprendedores que administran medianas y modestas empresas, donde cada aspecto importa.

    También, los equipos de equilibrado tienen una amplia uso en el ámbito de la seguridad y el monitoreo de nivel. Facilitan encontrar probables problemas, previniendo arreglos costosas y perjuicios a los equipos. Más aún, los resultados extraídos de estos dispositivos pueden emplearse para optimizar métodos y incrementar la visibilidad en motores de investigación.

    Las zonas de utilización de los equipos de equilibrado abarcan múltiples áreas, desde la producción de transporte personal hasta el supervisión de la naturaleza. No influye si se considera de extensas fabricaciones de fábrica o modestos establecimientos domésticos, los equipos de equilibrado son indispensables para asegurar un operación óptimo y sin presencia de fallos.

  16. 200
    라이브카지노 추천

    Wonderful items from you, man. I have bear in mind your stuff prior
    to and you are simply extremely fantastic. I really like what you’ve received right here, really like what you are stating and the way in which you are saying it.
    You are making it enjoyable and you still care for to stay it sensible.
    I can’t wait to read far more from you. That
    is actually a wonderful website.

  17. 203
    놀이터 먹튀검증

    An intriguing discussion is definitely worth comment.
    I do believe that you should publish more on this
    subject, it may not be a taboo matter but typically
    folks don’t discuss such subjects. To the next!
    All the best!!

+ Leave a Comment