കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ് അമ്പഴം. അമ്പഴത്തിലെ രുചി ഗൃഹാതുരമായ ഒരുപാട് ഓർമ്മകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു. ഉപ്പിൽ ഇടാനും ചമ്മന്തിക്കും അച്ചാറിനും എല്ലാം അമ്പഴം ഉപയോഗപ്പെടുത്തുന്നു. നമ്മുടെ വീട്ടുവളപ്പിലും, വഴിയോരങ്ങളിലും എപ്പോഴും കാണപ്പെടുന്ന ഈ ഫല വൃക്ഷത്തിന് നവംബർ- ഡിസംബർ മാസങ്ങളിൽ പൂവ് കൊഴിയുകയും ജൂൺ- ജൂലൈ മാസങ്ങളിൽ പുതിയ തളിരുകൾ വരുകയും ചെയ്യുന്നു. മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്ഇതിൻറെ പഴം, ഇല, മരത്തിൻറെ തൊലി എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ്കേടില്ലാത്ത പഴത്തിന്റെ വിത്ത് പാകിയും കമ്പുകൾ മുറിച്ചുനട്ടും ആണ് പ്രധാനമായും തൈ ഉത്പാദിപ്പിക്കുന്നത്. പ്രധാനമായും മണ്ണ്,മണൽ, ചാണക പൊടി എന്നിവ പോട്ടിങ് മിശ്രിതമായി ചേർത്ത് വിത്തുകൾ പാകി മുളപ്പിക്കാം.കിളിർപ്പ് വന്നതിനുശേഷം തൈകൾ മണ്ണിലേക്ക് പറിച്ചു നടാവുന്നതാണ്. ജൈവാംശം കലർന്ന മണ്ണും, സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും തെരഞ്ഞെടുത്തു അമ്പഴം കൃഷി ചെയ്താൽ നല്ല രീതിയിൽ വിളവ് ലഭിക്കുന്നതാണ്. തൈകൾ വളർന്നുവരാൻ സമയം എടുക്കുന്നതിനാൽ കമ്പ് മുറിച്ച് നടുന്നതാണ് ഉത്തമം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത കുഴിയിൽ കമ്പുകൾ നട്ടു പിടിപ്പിക്കാം. കമ്പിന്റെ മുകൾഭാഗം പ്ലാസ്റ്റിക് കൊണ്ട് കെട്ടിവെച്ചാൽ മഴക്കാലത്തു ചീയ്യൽ രോഗത്തെ പ്രതിരോധിക്കാം. ചുവട്ടിൽ വെള്ളക്കെട്ട് ഒഴിവാക്കിയിരിക്കണം. വേനൽക്കാലത്ത് കൃത്യമായ നനയും പുത ഇടലും ചെയ്താൽ ചെടികളുടെ വളർച്ച വേഗത്തിലാക്കും. കുരുമുളക് ചെടി നന്നായി പടർന്ന് കയറുന്നതിനാൽ നല്ല താങ്ങു മരമായും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്ഇതിൻറെ ഇല പച്ചില വളമായി ഉപയോഗിച്ചാൽ തോട്ടങ്ങളിൽ നിന്ന് നിന്ന് കൈനിറയെ വിളവ് ലഭിക്കും. കൂടാതെ ഇതിൻറെ ഇല നല്ലൊരു കാലിത്തീറ്റ കൂടിയാണ്. തിപ്പലി, വെറ്റിലക്കൊടി, വാനില എന്നിവ വളർത്താൻ അമ്പഴം ഏറ്റവും മികച്ച ഫലവർഗം സസ്യമാണ്.
അമ്പഴം കൃഷി ചെയ്യാം
Estimated read time
1 min read
You May Also Like
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
each time i used to read smaller articles which as well clear their motive,
and that is also happening with this piece of writing which I am reading at this place.
Для этого нужно узнать банковские
реквизиты у консультанта нашего
интернет магазина.
Excellent gooods from you, man. I’ve understand your stuff
peevious to annd you’re just tooo excellent. I actually lik whaat you’ve acqquired here,
rsally llike what you’re sayikng and tthe waay iin which yyou say it.
You make iit enjoyable andd you stiol caare forr to keep it sensible.
I can’t wait to read much more frokm you.
This iss reall a wondrerful webb site.
Great blog here! Also your web site loads up fast!
What web host are you using? Can I get your affiliate link to your host?
I wish my website loaded up as quickly as yours lol
Why people still use to read news papers when in this technological
globe everything is accessible on web?
Hello! I realize this is somewhat off-topic but I needed to ask.
Does building a well-established website like yours require a large amount of work?
I am brand new to running a blog however I do write in my journal on a daily basis.
I’d like to start a blog so I can easily share my own experience and feelings online.
Please let me know if you have any kind of ideas or tips for new aspiring bloggers.
Appreciate it!
Here is my page; Pinoy SEO Services
Your point of view caught my eye and was very interesting. Thanks. I have a question for you.
I’m not sure where you are getting your information, but great topic.
I needs to spend some time learning more or understanding more.
Thanks for fantastic info I was looking for this information for my mission.
Sweet blog! I found it while searching on Yahoo News.
Do you have any tips on how to get listed in Yahoo News?
I’ve been trying for a while but I never seem to get
there! Many thanks