വെറും ചെമ്പകമല്ല പനിനീർ ചെമ്പകം

Estimated read time 1 min read
Spread the love

30 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ചെമ്പകം അമ്പലവളപ്പുകളിലും കാവുകളിലുമാണ് കണ്ടുവരുന്നത്.നിത്യഹരിത പ്രകൃതമുള്ള ഈ പൂമരത്തിന്റെ തായ്‌ത്തടി കുത്തനെ നിവർന്നാണ് വളരുന്നത്.വളരെ ആകർഷകമായ മഞ്ഞ അല്ലെങ്കിൽ ഇളം മഞ്ഞപ്പൂ ഉണ്ട് ഇതിന്.ഏപ്രിൽ -മെയ് മാസങ്ങളിലാണ് ഈ മരം പുഷ്പിക്കുന്നത്.തണ്ടിന്റെ അറ്റത്തും, ഇല മുട്ടുകളിലും ഒറ്റയ്ക്കാണ് പൂ ഉണ്ടാവുക.ഇംഗ്ലീഷിൽ ജോയ് പെർഫ്യൂം ട്രീ എന്ന് പേരുള്ള ഈ മരത്തിന്റെ പൂക്കളിൽ നിന്ന് പലതരം സുഗന്ധ തൈലങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചടുക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വില കൂടിയ പെർഫ്യൂം ഉണ്ടാക്കുന്നത് ഈ ചെമ്പക പൂവിൽ നിന്നാണെന്നും കേട്ടിരിക്കുന്നു.ഇത് കൂടാതെ കുപ്പിക്കുള്ളിൽ പനിനീർ നിറച്ചു അതിനുള്ളിൽ ഈ പൂക്കൾ ഇറക്കി വച്ചാൽ വർഷങ്ങളോളം ഒരു കേടും കൂടാതെ ഷോ പീസായി വച്ചേക്കാം

വിത്തുകൾ വഴിയാണ് വംശവർധന. വിത്തുകൾക്ക് മുളയ്ക്കാനുള്ള ശേഷി വേഗത്തിൽ നഷ്ടപെടുമെന്നുള്ളതുകൊണ്ടു മരത്തിൽ നിന്ന് ശേഖരിച്ചാലുടനെ നടണം. .

You May Also Like

More From Author

52Comments

Add yours
  1. 24
    bảng hiệu đẹp

    Hi, Neat post. There’s an issue together with your web site in web explorer,
    may check this? IE nonetheless is the marketplace leader and a large component of people will omit
    your fantastic writing due to this problem.

  2. 25
    porn

    Thanks for finally writing about > വെറും ചെമ്പകമല്ല പനിനീർ ചെമ്പകം | കൃഷിഭൂമിക < Loved it!

  3. 33
    bảng hiệu gỗ

    Hi! I just wanted to ask if you ever have any issues with hackers?
    My last blog (wordpress) was hacked and I ended up losing
    many months of hard work due to no data backup. Do you have any solutions to protect against
    hackers?

  4. 45
    SITUS PENIPU

    Undeniably believe that which you stated. Your favorite justification appeared to be on the internet the easiest thing to be aware of.
    I say to you, I certainly get annoyed while people consider worries that they plainly do not
    know about. You managed to hit the nail upon the top and defined out the whole
    thing without having side-effects , people could take
    a signal. Will likely be back to get more.
    Thanks

  5. 49
    go to my blog

    This is very fascinating, You’re an excessively skilled blogger.
    I’ve joined your rss feed and sit up for seeking extra of your magnificent post.
    Additionally, I have shared your website in my social networks

  6. 51
    Rute pendakian lembah lohe

    Lembah Lohe, yang terletak di kawasan pegunungan tropis
    Kamboja, menawarkan pengalaman pendakian yang memukau bagi para pecinta alam.
    Dikenal dengan jalur yang menantang namun mempesona, lembah ini dipenuhi vegetasi hijau subur, aliran sungai yang jernih, serta tebing-tebing batu yang megah.
    Saat mendaki, Anda akan disuguhi pemandangan eksotis yang meliputi pepohonan rindang dan suara burung liar yang harmonis.

    Puncak pendakian menghadirkan panorama lembah yang dramatis, sempurna untuk mengabadikan momen dalam fotografi.
    Aktivitas ini cocok bagi petualang yang mencari ketenangan sekaligus tantangan fisik di tengah keindahan alam yang belum terjamah.

+ Leave a Comment