വേനലിലും റബ്ബര്‍ കരുത്തോടെ വളരാന്‍

Estimated read time 1 min read
Spread the love

വേനല്‍ക്കാലസംരക്ഷണ നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുതയിടീല്‍. പല കര്‍ഷകരും വേനല്‍ കടുത്ത്, മണ്ണുണങ്ങിയശേഷമാണ് പുതയിടുന്നത്. ഇത് വേണ്ടത്ര പ്രയോജനംചെയ്യില്ല.വേനലിനെ ഏറക്കുറെ ചെറുത്തുനിൽക്കാൻ കഴിവുള്ള ഒരു വിളയാണ് റബ്ബർ. എങ്കിലും ഏകദേശം അഞ്ചാറുമാസം നീണ്ടുനിൽക്കുന്ന ചൂടിൽ പിടിച്ചുനിൽക്കണമെങ്കിൽ കുറച്ചുകാര്യങ്ങൾ കർഷകരും ചെയ്യേണ്ടതുണ്ട്. ഇവയെല്ലാം ഉണക്കു തുടങ്ങുന്നതിനു മുന്നേ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം.വേനൽക്കാലസംരക്ഷണ നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുതയിടീൽ. പല കർഷകരും വേനൽ കടുത്ത്, മണ്ണുണങ്ങിയശേഷമാണ് പുതയിടുന്നത്. ഇത് വേണ്ടത്ര പ്രയോജനംചെയ്യില്ല. മണ്ണിൽ നല്ല ഈർപ്പമുള്ളപ്പോൾത്തന്നെ പുതയിട്ടാൽ ഈ ഈർപ്പം പരമാവധി സംരക്ഷിക്കപ്പെടും. പുതയിട്ട മണ്ണിൽ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തതിനാൽ ദീർഘകാലത്തേക്ക് മണ്ണുണങ്ങാതെ ജലാംശം തൈകൾക്ക് കിട്ടുകയും ചെയ്യും.പുതയിടുന്നതിനു മുന്നേ തൈകളുടെ ചുവട്ടിലെ കളകൾനീക്കി മണ്ണ് ചെറുതായിട്ടൊന്ന് ഇളക്കുന്നത് നല്ലതാണ്. തൈയുടെ വേരിനു ക്ഷതമേൽക്കാത്ത രീതിയിൽവേണം മണ്ണിളക്കാൻ. ഒരു മുപ്പല്ലി (ഫോർക്ക്) ഉപയോഗിച്ച് നാലഞ്ചുസെന്റീമീറ്റർ ആഴത്തിൽ ചെറുതായി മേൽമണ്ണ് ഒന്നു പൊട്ടിച്ചുകൊടുത്താൽമതി. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മണ്ണിലെ സൂക്ഷ്മരന്ധ്രങ്ങൾ വഴി വെള്ളം മണ്ണിനുമുകളിലെത്തി നീരാവിയായിപോകുന്നത് തടയാൻ കഴിയുന്നു. മാത്രമല്ല, ഇടയ്ക്കു കിട്ടാറുള്ള വേനൽമഴയിൽ പരമാവധിവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനും ഈ മണ്ണിളക്കൽ സഹായിക്കുന്നു.തൈകൾക്കുചുറ്റും ഒന്നുമുതൽ ഒന്നര വരെ മീറ്റർ ചുറ്റളവിലാണ് പുതയിടേണ്ടത്. തണ്ടിൽനിന്നും അഞ്ചെട്ടു സെന്റീമീറ്റർ വിട്ടു വേണം പുതയിടാൻ. നന്നായി ഉണങ്ങിയ ജൈവവസ്തുക്കളാണ് പുതിയിടാൻ ഉത്തമം. തോട്ടത്തിൽനിന്നു നീക്കംചെയ്യുന്ന കളകൾ, ചപ്പുചവറുകൾ, കരിയില, ചകിരിത്തൊണ്ട്, ചകിരിച്ചോറ്, വൈക്കോൽ, ആവരണവിളയുടെ വള്ളികൾ തുടങ്ങിയവ പുതയിടാനായി ഉപയോഗിക്കാവുന്നതാണ്. പച്ചിലകളും വള്ളിച്ചെടികളും വെട്ടി, രണ്ടോമൂന്നോദിവസം തോട്ടത്തിൽതന്നെയിട്ട് ഉണക്കിയശേഷംവേണം തൈകളുടെ ചുവട്ടിൽവെക്കാൻ. പച്ചിലകൾ അഴുകുമ്പോളുണ്ടാകുന്ന ചൂടേറ്റ് തൈത്തണ്ടിന് കേടുപറ്റാതിരിക്കാനാണ് ഇങ്ങനെ ഉണക്കുന്നത്.ചെറുതൈകൾ വളർന്ന് ഇലകൾവന്നു മൂടുന്നതുവരെ തണ്ടിൽ വെയിലടിക്കാത്ത വിധം തായ്ത്തടിയിൽ വെള്ള പൂശണം. സൂര്യപ്രകാശത്തിൽനിന്നുള്ള ചൂട് വെളുത്ത പ്രതലത്തിൽ തട്ടുമ്പോൾ ആഗിരണം ചെയ്യപ്പെടാതെ പ്രതിഫലിച്ചുപോകുന്നു. പച്ചനിറം മാറി ബ്രൗൺനിറമായിട്ടുള്ള ഭാഗങ്ങളിൽ വെള്ളപൂശാം. നല്ല നീറ്റുകക്ക ചൂടുവെള്ളമൊഴിച്ച് നീറ്റിയെടുത്താൽ കിട്ടുന്ന ചുണ്ണാമ്പുപയോഗിച്ചുവേണം വെള്ളപൂശാൻ. ചുണ്ണാമ്പിൽ കുറച്ചു കഞ്ഞിവെള്ളമോ പശയോ (കാർഷികാവശ്യത്തിനുപയോഗിക്കുന്നത് ) ചേർത്തടിച്ചാൽ, ഇടയ്ക്കു കിട്ടാറുള്ള വേനൽമഴയിൽ വെള്ളപൂശിയത് ഒലിച്ചുപോകാതിരിക്കും. വെള്ള പൂശാനുപയോഗിക്കുന്ന ചുണ്ണാമ്പിൽ തുരിശു ചേർക്കരുത്.വേനലിൽ ചെറുതൈകളെ ശക്തമായ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ചൂടൽ കൊടുക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും തെക്കുവശത്തേക്കോ പടിഞ്ഞാറുവശത്തേക്കോ ചെരിവുള്ള ഭൂമിയിൽ. കാരണം ഇവിടെ സൂര്യപ്രകാശം പതിക്കുന്നതിന്റെ കാഠിന്യം കൂടുതലായിരിക്കും. മെടഞ്ഞതോ മെടയാത്തതോ ആയ തെങ്ങോലയോ ചാക്കുകളോ ഉപയോഗിച്ച് മറച്ചുകെട്ടാം. ചൂടൽ കൊടുക്കുമ്പോൾ തൈയുടെ ചുവട്ടിൽനിന്നും കുറച്ചുവിട്ട് തെക്കു – പടിഞ്ഞാറു വശത്ത് ഒരു കമ്പു നാട്ടി അതിൽവേണം ചൂടൽ കെട്ടാൻ. അല്ലാതെ, തൈകൾ പൂർണമായും മൂടിക്കെട്ടുന്നത് നല്ലതല്ല.

You May Also Like

More From Author

38Comments

Add yours
  1. 2
    Get More Info

    I don’t know whether it’s just me or if everyone else experiencing problems with your website.
    It appears as though some of the written text in your posts are running off the screen. Can someone else
    please provide feedback and let me know if this is happening to them as well?
    This may be a issue with my browser because I’ve had this happen previously.
    Appreciate it

  2. 6
    Bokep Indonesia

    Unquestionably consider that that you stated.
    Your favourite reason seemed to be on the internet the
    simplest thing to take into account of. I say to you, I definitely get annoyed whilst other folks consider issues that they plainly don’t realize about.
    You managed to hit the nail upon the highest as smartly as outlined out
    the whole thing with no need side effect , people could take a signal.

    Will probably be again to get more. Thank
    you

  3. 8
    Situs penipu

    I think that what you published made a ton of sense.
    But, what about this? what if you were to create a killer headline?
    I am not saying your content isn’t solid., however suppose you added
    a headline that makes people want more? I mean വേനലിലും റബ്ബര്‍ കരുത്തോടെ വളരാന്‍ |
    കൃഷിഭൂമിക is kinda plain. You could glance at Yahoo’s
    front page and watch how they create article titles to grab people interested.
    You might add a video or a picture or two to get people excited about what you’ve got to
    say. Just my opinion, it might make your posts a little bit more
    interesting.

  4. 9
    카지노사이트

    I’m really enjoying the design and layout of your website.
    It’s a very easy on the eyes which makes it much more pleasant for me to come here and visit
    more often. Did you hire out a designer to create your theme?
    Exceptional work!

  5. 20
    ide777

    I’d like to thank you for the efforts you’ve put in writing this blog.

    I’m hoping to check out the same high-grade content from you in the future as well.
    In fact, your creative writing abilities has motivated
    me to get my own site now 😉

  6. 23
    PENIPU ONLINE

    Hello! This is my first comment here so I just wanted to give a quick shout out and say I truly enjoy reading your articles.
    Can you suggest any other blogs/websites/forums that deal with the same topics?
    Thank you so much!

  7. 26
    lol토토

    I am wanting to start my own business and need to know how to start a website for a cheap/free price.. I am looking to start my own photography business and want to get a website up. I am planning on using this for a way to let people know about me, give them different albams of an axample of my work and then a way to contact me. I would love for it to be cheap or free in order to get started..

  8. 29
    Bokep Terbaru

    Heya i’m for the primary time here. I came across this board and I in finding It really helpful
    & it helped me out a lot. I hope to present one thing again and
    aid others like you helped me.

  9. 30
    Leandro

    I believe that is among the such a lot significant information for me.
    And i am glad studying your article. However wanna statement on some common things, The site style is ideal, the articles
    is in point of fact excellent : D. Excellent activity, cheers

  10. 31
    Read My Post Here

    Renting a car in the course of peak traveling times could be an overwhelming job. Higher demand usually equates to limited accessibility and blew up prices. Visitors must bear in mind local area occasions, holidays, and college getaways that magnify this thrill. To get through these challenges effectively, knowing key approaches is crucial. From booking tips to insurance coverage alternatives, there are several factors to assess before completing a rental, https://kenyaparker2.dropmark.com/1889804/36040054.

  11. 34
    Penipu Online

    Attractive section of content. I just stumbled upon your website and in accession capital to assert that I acquire
    actually enjoyed account your blog posts. Any way I’ll be
    subscribing to your feeds and even I achievement you access consistently rapidly.

  12. 35
    SITUS PENIPU

    Hello I am so thrilled I found your site, I really found you by error, while I was searching on Digg for something else,
    Regardless I am here now and would just like to say thanks a lot for
    a incredible post and a all round thrilling blog (I also love the
    theme/design), I don’t have time to go
    through it all at the moment but I have book-marked it and also
    added your RSS feeds, so when I have time I
    will be back to read a lot more, Please do keep up the great work.

  13. 37
    Акне на ягодицах

    Attractive component of content. I simply stumbled upon your blog and in accession capital to say that I acquire in fact loved account your weblog posts.
    Anyway I will be subscribing in your feeds and even I achievement you get right of entry
    to constantly quickly.

  14. 38
    Antri777

    Howdy! I’m at work surfing around your blog from my new iphone 3gs!
    Just wanted to say I love reading through your blog
    and look forward to all your posts! Keep up the outstanding work!

+ Leave a Comment