തായ് മംഗോ അല്ലെങ്കിൽ ബനാന മംഗോ വീട്ടു വളപ്പിൽ വളർത്താം. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു.

Estimated read time 1 min read
Spread the love

മാങ്ങ എന്ന് കേൾക്കുബോൾ തന്നെ പലരുടെയും വായിലൂടെ കപ്പൽ ഓടുന്നതായി കാണാം. അതുകൊണ്ട് തന്നെ. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു മാവ് ഉണ്ടാവാതിരിക്കില്ല. മാങ്ങ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ബനാന മംഗോയെ കുറിച്ചാണ്. പലരും ഈ പേര് അങ്ങനെ കേട്ടിട്ടില്ലെങ്കിലും കണ്ടിട്ടുണ്ടാവുന്നതാണ്. തായ്‌ലൻഡ് യെല്ലോ ബനാന മംഗോ, തായ് മംഗോ എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്. ഇതിന്റെ സ്വേദേശം എന്നത് തായ്‌ലാൻഡ് തന്നെയാണ്.അതുപോലെ തന്നെ പാകമായ ഒരു മാമ്പഴത്തിനു ഏകദേശം അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ നീളമുണ്ടാവുന്നതാണ്. മറ്റു മാമ്പഴങ്ങളിൽ നിന്നും ഇത് വേറിട്ടു നിൽക്കാൻ പ്രധാന കാരണം നല്ല രുചി തരുന്ന മാങ്ങയാണ് ബനാന മംഗോ. കൂടാതെ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനോജ്യമായ മാമ്പഴമാണ് ബനാന മംഗോ. ഇതിന്റെ ബഡ് ചെയ്തതും, ഗ്രാഫ്റ്റ് ചെയ്തതുമായ തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്. വിത്ത് മുളപ്പിച്ച് തൈകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.എന്നാൽ വിത്ത് മുളപ്പിച്ച് തൈകൾ ഉണ്ടാക്കുമ്പോൾ അതിന്റെ മാതൃകഗുണം ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ബഡ് അല്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്തതുമായ തൈകൾ വാങ്ങാൻ ശ്രെമിക്കുക. ഈ മാമ്പഴം പാകമായി പഴുത്ത് കഴിഞ്ഞാൽ മഞ്ഞ നിറത്തിലാണ് ഇവ കാണാൻ കഴിയുന്നത്. തുടക്കത്തിൽ പച്ച നിറത്തിലാണെങ്കിലും ഇവ കായിക്കാൻ തുടങ്ങിയാൽ മഞ്ഞ നിറത്തിൽ കാണാൻ സാധിക്കുന്നതാണ്. അതുകൊണ്ട് ഇത്തരം മാമ്പഴം കാണാനും പ്രേത്യേക ഭംഗി തന്നെയാണ്. ഇതിന്റെ ഇലകൾക്ക് കട്ടി കുറവായത് കൊണ്ട് സൂര്യ പ്രകാശം മാമ്പഴത്തിനു ആകരണം ചെയ്യാൻ കൂടുതൽ കഴിവായിരിക്കും.സാധാരണ മാവിന് കൊടുക്കുന്ന വളപ്രയോഗം തന്നെ ഇവിടെയും നടത്താം. ചാണകം, എല്ലുപ്പൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ തന്നെ ചേർത്ത് കൊടുക്കാവുന്നതാണ്. തൈകl നഴ്സറിയിൽ നിന്ന് വാങ്ങുമ്പോൾ നല്ല ആരോഗ്യ ഗുണമുള്ള തൈകൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇതിന്റെ മറ്റൊരു വെറൈറ്റി കൂടിയുണ്ട്. അതിനെ റെഡ് ബനാന മംഗോ എന്നാണ് വിളിക്കപ്പെടുന്നത്. അത് പാകമായി കഴിഞ്ഞാൽ നല്ല ചുവന്ന നിറത്തിലായിരിക്കും കാണാൻ കഴിയുന്നത്. കൂടാതെ നല്ല രുചി കൂടിയതായിരിക്കും.

You May Also Like

More From Author

51Comments

Add yours
  1. 15
    evisa egypt

    I think that everything said made a lot of sense.
    But, what about this? suppose you were to create a
    killer post title? I am not suggesting your content isn’t solid.,
    but what if you added something to maybe grab a person’s attention? I mean തായ് മംഗോ അല്ലെങ്കിൽ ബനാന മംഗോ വീട്ടു വളപ്പിൽ വളർത്താം.
    ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു.

    | കൃഷിഭൂമിക is kinda vanilla. You could look at Yahoo’s home page and note how they create article headlines to get people interested.
    You might add a related video or a related pic
    or two to grab people interested about everything’ve written. In my
    opinion, it would make your blog a little
    bit more interesting.

  2. 22
    Learn More Here

    Pretty nice post. I just stumbled upon your blog and wished to say that I’ve truly enjoyed surfing around your weblog posts.
    After all I’ll be subscribing for your rss feed and I am hoping you write once more soon!

  3. 32
    children porn

    Howdy! I know this is kinda off topic but I’d figured I’d
    ask. Would you be interested in trading links or maybe guest authoring a
    blog article or vice-versa? My website covers
    a lot of the same topics as yours and I think we could greatly benefit from
    each other. If you might be interested feel free
    to shoot me an e-mail. I look forward to hearing from you!

    Wonderful blog by the way!

  4. 37
    apply for evisa uk

    Hey! This post couldn’t be written any better! Reading through this post reminds me of
    my previous room mate! He always kept chatting about this.
    I will forward this post to him. Pretty sure he will have a good read.
    Thanks for sharing!

  5. 40
    RebateSnap

    I’m really impressed with your writing skills and also with the layout on your blog.
    Is this a paid theme or did you modify it yourself?
    Either way keep up the excellent quality writing, it is rare to see a nice
    blog like this one nowadays.

  6. 43
    BOKEP INDONESIA

    hey there and thank you for your information – I have certainly
    picked up anything new from right here. I did however expertise a few technical issues using this web site, since I experienced to reload the site lots of times previous to I could
    get it to load correctly. I had been wondering if your web hosting is OK?
    Not that I’m complaining, but sluggish loading instances times will sometimes affect your placement in google and could
    damage your high-quality score if ads and marketing with Adwords.
    Anyway I’m adding this RSS to my e-mail and can look out for much
    more of your respective fascinating content. Make sure
    you update this again soon.

  7. 47
    AI fitness tools

    you’re in reality a excellent webmaster. The web site loading speed is incredible.
    It seems that you are doing any unique trick. In addition, The contents are masterpiece.

    you have done a excellent task on this matter!

  8. 51
    powecip

    В эпоху цифровой портативности пауэрбанк трансформировался в ключевой элемент экипировки активного человека. Этот портативный накопитель заряда функционирует как автономная зарядная станция, предоставляющая энергией девайсы в любой ситуации. Компании выпускают многочисленные модели, среди которых [url=https://powerbanki.top/ ]Пауэрбанк это на powerbanki.top [/url], позволяющий поддерживать заряд устройств даже вдали от электросети. Ключевыми параметрами выбора являются емкость батареи, наличие разъемов, мощность зарядки и поддержка с протоколами быстрой зарядки.

    При разговоре о выборе power bank для экосистемы Apple, требуется учитывать специфические требования. Инновационные беспроводные повербанки с функцией MagSafe гарантируют идеальное сопряжение с iPhone последних серий. Поддержка сертификации MFi является гарантом надежного функционирования с продукцией Apple. Мощные модели на 50000 mAh могут предоставить более десятка полных циклов зарядки iPhone, а поддержка USB Power Delivery делает возможным питание MacBook и других портативных компьютеров.

    Источник: [url=https://powerbanki.top/ ]https://powerbanki.top/ [/url]

    по вопросам какой повербанк нужен для ноутбука – стучите в Телеграм cvz20

+ Leave a Comment