കപ്പകൃഷിയിൽ അറിഞ്ഞിരിക്കേണ്ടത്

Estimated read time 1 min read
Spread the love

എത്ര കടുത്ത വേനലിലും ചെറുത്തുനിന്നു വളരാനുള്ള കഴിവുണ്ട് കപ്പകമ്പിന്. നാട്ടാലുടൻ നന്നായി നനയ്ക്കുക, എങ്കിൽ മാത്രമേ വേനലിലെ ചുട്ടു പൊള്ളുന്ന ചൂടിലും ഈ കൃഷി വിജയിക്കൂ. ചുവന്ന കൽപ്രദേശമാണ് കപ്പയ്ക്ക് അനുയോജ്യം. പഞ്ചസാര മണലിലും ഉണ്ടാകും. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം.മണ്ണ്‌ ഇളക്കി കൂനകൾ കൂട്ടിയാണ്‌ സാധാരണ കപ്പ കൃഷിമലയാളിക്ക് കപ്പ ചോറിനോളം പ്രധാനപ്പെട്ട അല്ലെങ്കിൽ പ്രിയപ്പെട്ട ഭക്ഷണമാണ്. കപ്പയും മീൻകറിയും അല്ലെങ്കിൽ കപ്പയും മുളക് ചമ്മന്തിയുമൊക്കെ ഇന്ന് വൻകിട ഹോട്ടലുകളിൽ മെനുവിൽ പ്രഥമ പരിഗണയിൽ വരുന്നു. കപ്പത്തണ്ടിൽ നിന്നും മണ്ണിലേക്കിറങ്ങുന്ന വേരാണ് കിഴങ്ങായി രൂപാന്തരപ്പെടുന്നത്. അതി ശൈത്യവും കടുത്ത മഞ്ഞും കപ്പയ്‌ക്ക്‌ അത്ര പ്രിയമല്ല. അതുപോലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവുമാണ് കപ്പയുടെ വളർച്ചയിൽ അത്യാവശ്യം വേണ്ടത്. നല്ല നന ലഭിച്ചാൽ വേനൽക്കാലത്തും കപ്പ കൃഷി ചെയ്യാം.കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു.
വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക.ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്‌തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ടുകിളി ശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല. എങ്കിലും മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മൊസേയ്ക്ക് രോഗമാണ്‌. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്നു.
ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്.കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.കളനിയന്ത്രണം സമയാസമയങ്ങളില്‍ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകള്‍ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണംകൃത്യമായ ജലസേചനം കൊണ്ട് വിളവ് 150 – 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കല്‍ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്. കടുത്ത വേനൽ പോലും അതിജീവിക്കുന്നതിനാൽ നനയ്ക്കാതെ ഇട്ടു കളയാൻ പാടില്ല. മാത്രമല്ല കമ്പു നട്ടാലുടൻ നല്ലതുപോലെ നനയ്ക്കണം. നനയാണ് കടുത്ത വേനലിനെ അതിജീവിക്കാൻ ഈ കൃഷിയെ സഹായിക്കുന്നത്..
ചില കപ്പകളിൽ കട്ടിന്റെ അംശം കൂടുതലുള്ളതിനാൽ ഒരു തരം കയ്പ്പ് രുചിക്കുന്നു. കൃത്രിമ വളം ചേർക്കുന്നതാണ് കാരണം എന്ന് വിദഗ്ധാഭിപ്രായം. എന്നാൽ ചാരം വളമായി ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറയുകയും കയ്പ്പ് കുറഞ്ഞതായും അനുഭവപ്പെടുന്നു. .മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല എന്നും പറയപ്പെടുന്നു.

You May Also Like

More From Author

42Comments

Add yours
  1. 14
    เรียนดำน้ำ

    Hello there I am so excited I found your blog, I really found you by
    error, while I was researching on Google for something else,
    Anyways I am here now and would just like to say thank you for a tremendous post and a all round enjoyable blog
    (I also love the theme/design), I don’t have time to read
    through it all at the moment but I have book-marked it
    and also added in your RSS feeds, so when I have time I will be back to read a lot more,
    Please do keep up the excellent work.

    Feel free to visit my web-site เรียนดำน้ำ

  2. 27
    fuck

    My brother recommended I might like this web site.
    He was totally right. This post actually made my day. You can not imagine simply how much time I had spent for this information!
    Thanks!

  3. 30
    Pinoy SEO Services

    With havin so much written content do you ever run into
    any problems of plagorism or copyright violation? My website has a
    lot of exclusive content I’ve either written myself or outsourced but it seems a lot of it is popping
    it up all over the web without my authorization. Do you know any
    techniques to help stop content from being ripped off? I’d truly appreciate it.

    Have a look at my homepage … Pinoy SEO Services

  4. 38
    how to apply eta for australia by canadian citizens

    Have you ever thought about including a little bit more than just
    your articles? I mean, what you say is valuable
    and everything. But imagine if you added some great images or videos to give your posts more, “pop”!
    Your content is excellent but with pics and video clips, this website could definitely be one of the best in its niche.
    Superb blog!

  5. 39
    saang777

    Hiya very cool site!! Man .. Beautiful .. Amazing ..
    I’ll bookmark your web site and take the feeds also? I’m happy to search out
    a lot of helpful info right here within the submit,
    we’d like work out extra strategies in this regard,
    thank you for sharing. . . . . .

  6. 41
    slot deposit qris 5k

    Good day! I could have sworn I’ve been to this blog before but after reading through some of the post I realized it’s new to me.
    Nonetheless, I’m definitely happy I found it and
    I’ll be book-marking and checking back frequently!

+ Leave a Comment