പപ്പായ ഇല ജ്യൂസ്‌ദിവസവും കുടിയ്ക്കണം

Estimated read time 1 min read
Spread the love

പപ്പായ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. സ്വാദിഷ്ടമായ ഇത് പച്ചയ്ക്കും പഴുത്തുമെല്ലാം കഴിയ്ക്കാന്‍ ഏറെ നല്ലതാണ്. പപ്പായ മാത്രമല്ല, പപ്പായ ഇലയുടെ ജ്യൂസും ഏറെ ആരോഗ്യരമായ ഗുണങ്ങളുള്ള ഒന്നാണ്. പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ പ്രകൃതിദത്തമായ കലവറയാണ് പപ്പായ എന്ന് തർക്കമില്ലാതെ പറയാം. ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു.സാധാരണ ഡെങ്കിപ്പനിയ്ക്കുള്ള മരുന്നായി പപ്പായ ഇലയുടെ ജ്യൂസ് ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇതിന് ഇതല്ലാതെ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്പപ്പായ ഇലയ്ക്ക് പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നാണ് പഠനം. പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ചില എൻസൈമുകൾ ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കപ്പെടുന്നു.നല്ല പഴുത്ത പപ്പായയ്ക്ക് മധുരമുണ്ടെങ്കിലും പ്രമേഹരോഗികൾക്ക് കഴിക്കാമെന്നാണ് പറയുന്നത്. പഴുത്ത പപ്പായയിലെ ഗ്ളൈസമിക് ഇൻഡക്സ് നില മാധ്യമത്തിലായതിനാൽ പ്രേമേഹം പിടിപെട്ടവർക്ക് നിയന്ത്രിതമായ അളവിൽ പപ്പായ കഴിക്കാമത്രേ. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് പപ്പായ ഇല. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രക്തകോശങ്ങളിലെ വളര്‍ച്ചയ്ക്കും സഹായിക്കുന്നുമഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിയും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സഹായിക്കും. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇലയുടെ ജ്യൂസ് നൽകണം. ജ്യൂസ് ഉണ്ടാക്കാനായി പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കേണ്ടതാണ്.രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്. എന്നാൽ പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.


വിവിധ മൂത്രാശയരോഗങ്ങള്‍ക്കും

വിവിധ മൂത്രാശയരോഗങ്ങള്‍ക്കും

ഈ ഇല നന്നായി ആവിയിൽ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാം. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലത്. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയൺ, മഗ്നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, വിറ്റാമിൻ A, C, E, K തുടങ്ങിയവ ആരോഗ്യത്തെ പരിപോഷിപ്പിക്കും. പപ്പായയുടെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ പെപ്റ്റിക് അൾസർ പ്രതിരോധിക്കാൻ ഫലപ്രദമാണ്. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ വയറിലുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.


ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍

പപ്പായ ഇലയുടെ സത്തിൽ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിൻ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാൻസർ, ശ്വാസകോശാർബുദം, പാൻക്രിയാറ്റിക് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇലയിൽ ഉള്ള ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ കീമോതെറാപ്പി മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളെ ലഘൂകരിക്കാനും സഹായിക്കും. പ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. Also read: ബ്ലാക്‌ഹെഡ്‌സ് കളയാന്‍ ലേശം വെളിച്ചെണ്ണ ഇങ്ങനെ

ആർത്തവ വേദന മാറ്റാൻ
ആർത്തവ വേദന മാറ്റാൻ പപ്പായ ഇലയുടെ നീര് ഉത്തമമാണ്. കൂടാതെ ആർത്തവ സമയത്തും ആർത്തവം ആരംഭിക്കുന്നതിനു മുമ്പും ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾ കുറയ്ക്കാനും പപ്പായ ഇലയുടെ സത്ത് മതി. ആർത്തവ ചക്രം ക്രമമാക്കാനും ഈ സത്ത് വളരെ ഉപയോഗപ്രദമാണ്.വിറ്റാമിന്‍ Aയും വിറ്റാമിന്‍ Cയും ഉൾപ്പടെ പോളിസാക്കറൈഡുകൾ, എന്‍സൈമുകൾ, പ്രോട്ടീൻ, ധാതുലവണങ്ങൾ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ക്യാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറി കുറവാണ്.ഈ ഇല നന്നായി ആവിയിൽ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാം. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലത്. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയൺ, മഗ്നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, വിറ്റാമിൻ A, C, E, K തുടങ്ങിയവ ആരോഗ്യത്തെ പരിപോഷിപ്പിക്കും. പപ്പായയുടെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ പെപ്റ്റിക് അൾസർ പ്രതിരോധിക്കാൻ ഫലപ്രദമാണ്. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ വയറിലുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.പപ്പായ ഇലയുടെ സത്തിൽ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിൻ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാൻസർ, ശ്വാസകോശാർബുദം, പാൻക്രിയാറ്റിക് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇലയിൽ ഉള്ള ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ കീമോതെറാപ്പി മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളെ ലഘൂകരിക്കാനും സഹായിക്കും. പ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. Also read: ബ്ലാക്‌ഹെഡ്‌സ് കളയാന്‍ ലേശം വെളിച്ചെണ്ണ ഇങ്ങനെ


ആർത്തവ വേദന മാറ്റാൻ

ആർത്തവ വേദന മാറ്റാൻ

ആർത്തവ വേദന മാറ്റാൻ പപ്പായ ഇലയുടെ നീര് ഉത്തമമാണ്. കൂടാതെ ആർത്തവ സമയത്തും ആർത്തവം ആരംഭിക്കുന്നതിനു മുമ്പും ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾ കുറയ്ക്കാനും പപ്പായ ഇലയുടെ സത്ത് മതി. ആർത്തവ ചക്രം ക്രമമാക്കാനും ഈ സത്ത് വളരെ ഉപയോഗപ്രദമാണ്.വിറ്റാമിന്‍ Aയും വിറ്റാമിന്‍ Cയും ഉൾപ്പടെ പോളിസാക്കറൈഡുകൾ, എന്‍സൈമുകൾ, പ്രോട്ടീൻ, ധാതുലവണങ്ങൾ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ക്യാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറി കുറവാണ്.


അനുബന്ധ ലേഖനങ്ങള്‍
പ്രമേഹം സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്ന വഴികള്‍, അറിയൂ…
വയർ ചാടുന്ന പ്രശ്നമുണ്ടോ നിങ്ങൾക്ക്? എങ്കിൽ ഈ ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കണം
എന്തുകൊണ്ട് ബിജെപിയുടെ കേരള വിരുദ്ധ പ്രചാരണം കർണാടകയിൽ വിലപ്പോയില്ല?
പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാനും ഉണ്ട് ചില ശരിയായ രീതികള്‍
പ്രമേഹം ഉള്ളവര്‍ക്ക് മാത്രമല്ല, ഇല്ലാത്തവരിലും ഷുഗര്‍ പെട്ടെന്ന് കുറയാം… കാരണവും പരിഹാരവും ആർത്തവ വേദന മാറ്റാൻ പപ്പായ ഇലയുടെ നീര് ഉത്തമമാണ്. കൂടാതെ ആർത്തവ സമയത്തും ആർത്തവം ആരംഭിക്കുന്നതിനു മുമ്പും ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾ കുറയ്ക്കാനും പപ്പായ ഇലയുടെ സത്ത് മതി. ആർത്തവ ചക്രം ക്രമമാക്കാനും ഈ സത്ത് വളരെ ഉപയോഗപ്രദമാണ്.വിറ്റാമിന്‍ Aയും വിറ്റാമിന്‍ Cയും ഉൾപ്പടെ പോളിസാക്കറൈഡുകൾ, എന്‍സൈമുകൾ, പ്രോട്ടീൻ, ധാതുലവണങ്ങൾ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിരിക്കുന്നുകൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ക്യാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറി കുറവാണ്.





You May Also Like

More From Author

23Comments

Add yours

+ Leave a Comment