അമര പയർ കൃഷി ചെയ്യാം

Estimated read time 1 min read
Spread the love

മാംസ്യവും നാരും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള വിളയാണ് അമര .ഇതോടൊപ്പം വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണം കൂടിയാണിത്. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെ നല്ലത്. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് വിശ്വസിച്ച് കഴിക്കാവുന്ന പ്രോട്ടീന്‍ ഭക്ഷണമാണിത്.വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് അമര.ഡോളികോസ് ബീന്‍ എന്നും ലാബ്ലാബ് എന്നും വിളിക്കാറുണ്ട്. പടര്‍ത്തുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളും ഉണ്ട്. രണ്ടു ഇനം പയർ ഉണ്ട്. പടർന്നു കയറുന്നവയും കുറ്റി പയറും.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് പടര്‍ന്നുകയറുന്നവയാണ്.

പരന്ന ഇളം പച്ച നിറത്തിലുള്ള ഇനമാണ് ഹിമ. വീതികുറഞ്ഞ് വയലറ്റ് നിറമാണ് ഗ്രേസിന്. ഇവ രണ്ടും വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്പടര്‍ന്നുവളരുന്നവ തടങ്ങളില്‍ ആണ് നടേണ്ടത്. വരികള്‍ക്കിടയില്‍ ഒന്നേകാല്‍ മീറ്റര്‍ നീളവും ചെടികള്‍ക്കിടയില്‍ മുക്കാല്‍ മീറ്റര്‍ നീളവും ഉണ്ടായിരിക്കണം. ഒരു തടത്തില്‍ മൂന്നു തൈകള്‍ നടാം.ഇവയെ പന്തല്‍ ആയി പടര്‍ത്തുകയോ ജൈവ മതിലായി മാറ്റുകയോ ചെയ്യാം കുറ്റിച്ചെടികള്‍ പണകോരി നടുന്നതാണ് നല്ലത്. വരികള്‍ക്കിടയില്‍ 60 സെന്റീമീറ്ററും ചെടികള്‍ക്കിടയില്‍ 15 സെന്റീമീറ്ററും നീളമുണ്ടാകണം.നിലം ഉഴുതശേഷം അടിവളമായി ജൈവ വളമോ കമ്പോസ്റ്റോ ചേര്‍ക്കുക. ഇതിനോടൊപ്പം 16 കിലോഗ്രാം വെര്‍മി കമ്പോസ്റ്റും 400 ഗ്രാം ചാരവും 1200 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും ചേര്‍ക്കാം. നട്ടതിന് ശേഷം 14 ദിവസത്തെ ഇടവേളകളില്‍ ജൈവവളം നല്‍കുക. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി രണ്ടാഴ്ച്ച കൂടുമ്പോള്‍ പഞ്ചഗവ്യമോ വെര്‍മിവാഷോ സ്‌പ്രേ ചെയ്യാവുന്നതാണ്. അധിക ശിഖരങ്ങള്‍ നുള്ളി കളയുന്നത് പൂക്കള്‍ ഉണ്ടാവുന്നതിനും നല്ല കായ്ഫലം തരുന്നതിനും സഹായിക്കുന്നു.നവംബര്‍ മാസത്തോടുകൂടി അമര പൂക്കുകയും കായ്ക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വിളവെടുക്കാംഇലച്ചാടി, മുഞ്ഞ, വെള്ളീച്ച, ചിത്രകീടം, ഇലചുരുട്ടിപ്പുഴു, കായ്തുരപ്പന്‍ എന്നിവയാണ് പ്രധാനമായും അമരപ്പയറിനെ ആക്രമിക്കുന്ന കീടങ്ങള്‍.വേപ്പ് അധിഷ്ഠിതമായ കീടനാശിനിയായ നീമസാല്‍ പ്രയോഗിച്ചാൽ ഒരു പരിധിയിൽ കൂടുതൽ കീടങ്ങളെ തുരത്താം. ഒരു ശതമാനം വീര്യമുള്ള നീമസാല്‍ 2 ml/ ലിറ്റര്‍ എന്ന തോതില്‍ തളിക്കുന്നത് മുഞ്ഞയുടെ ശല്യം കുറയ്ക്കും. കാഞ്ഞിരത്തിന്റെ ഇലയുടെ സത്ത് സോപ്പുമായി ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുന്നതും നല്ലതാണ്. കൂടാതെ ഇലച്ചാടികളുടെയും വെള്ളീച്ചയുടെയും ശല്യം അകറ്റാന്‍ 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് ഏറെ ഫലപ്രദമാണ്. കളകള്‍ കൃത്യമായി നശിപ്പിച്ചു കളയുന്നതും വേപ്പിന്‍കുരു സത്ത് തളിക്കുന്നതും ചിത്രകീടങ്ങളെ തുരത്താന്‍ സഹായിക്കുന്നു. ഗോമൂത്രവും കാന്താരിമുളകും കായവും ചേര്‍ത്ത മിശ്രിതം നേര്‍പ്പിച്ച് തളിക്കുന്നത് കായ്തുരപ്പന്‍ പുഴുക്കളെ നശിപ്പിക്കും. ഇതോടൊപ്പം ഒരു സെന്റില്‍ ഒരു കിലോ എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കാം

You May Also Like

More From Author

29Comments

Add yours
  1. 3
    boca777

    Hi, Neat post. There is a problem along with your website
    in web explorer, might check this? IE nonetheless is the marketplace chief and a large component to
    folks will miss your magnificent writing due to this problem.

  2. 5
    prediksi hk

    Excellent blog! Do you have any recommendations for aspiring writers?
    I’m hoping to start my own website soon but I’m a
    little lost on everything. Would you advise starting with a
    free platform like WordPress or go for a paid
    option? There are so many choices out there that I’m completely confused ..
    Any ideas? Thanks a lot!

  3. 6
    website

    Hello, i think that i saw you visited my blog thus i came to “return the favor”.I’m attempting to find things to improve my site!I suppose its ok to use a few of your ideas!!

  4. 8
    Forex Signal

    I’m extremely pleased to discover this web site. I need to to thank you for ones time just for
    this fantastic read!! I definitely liked every little bit of it and I have you
    book-marked to see new things on your website.

  5. 13
    BOKEP INDONESIA

    Heya just wanted to give you a quick heads up and let you know a few of the images aren’t loading correctly.

    I’m not sure why but I think its a linking issue.
    I’ve tried it in two different web browsers and both
    show the same outcome.

  6. 14
    japan porn

    I have been surfing online more than three hours nowadays, yet I never found any attention-grabbing article like yours.
    It is pretty value enough for me. In my opinion, if all web
    owners and bloggers made just right content as you probably did, the net might be much more useful than ever before.

  7. 15
    orbitxch

    Hello there! I simply would like to offer you a big thumbs up for your excellent info you have got here on this post.
    I will be returning to your web site for more soon.

  8. 16
    foodinschools

    Wonderful beat ! I would like to apprentice while you amend your web site, how can i subscribe
    for a blog website? The account helped me a acceptable deal.

    I had been a little bit acquainted of this your broadcast provided bright clear concept

  9. 18
    Luubet Slot

    I don’t know if it’s just me or if perhaps everyone else experiencing problems with your blog.
    It looks like some of the text within your content are
    running off the screen. Can someone else please
    comment and let me know if this is happening to them too?
    This might be a problem with my browser because I’ve had this happen previously.
    Many thanks

  10. 21
    PENIPU

    Thanks for your personal marvelous posting!
    I certainly enjoyed reading it, you can be a great author.
    I will be sure to bookmark your blog and will come back in the future.
    I want to encourage you to ultimately continue your great writing,
    have a nice holiday weekend!

  11. 22
    big dick

    Hi there! This article could not be written much better!
    Going through this post reminds me of my previous roommate!
    He constantly kept preaching about this. I will forward this post to him.
    Fairly certain he will have a very good read. Many thanks
    for sharing!

  12. 23
    sandibet

    Hey there! I just wanted to ask if you ever have any
    trouble with hackers? My last blog (wordpress) was hacked and I ended up
    losing months of hard work due to no back up. Do you have any solutions to protect against hackers?

  13. 25
    thietbibmc.vn

    I’m not certain the place you’re getting your info, but good topic.
    I must spend some time studying more or working out more.

    Thank you for great information I was looking for this information for my mission.

  14. 27
    PENIPU ONLINE

    Does your site have a contact page? I’m having a tough time locating
    it but, I’d like to shoot you an email. I’ve got some ideas for your
    blog you might be interested in hearing. Either way,
    great blog and I look forward to seeing it develop over time.

  15. 29
    seo

    This is very interesting, You’re a very skilled blogger.
    I’ve joined your rss feed and look forward to seeking more of your fantastic post.
    Also, I have shared your site in my social networks!

+ Leave a Comment