വീടുകളിൽ ഉള്ളി കൃഷി ചെയ്യാൻ കമ്പോസ്റ്റും ബയോഗ്യാസ് സ്ലറിയും മതി

Estimated read time 1 min read
Spread the love

അടുക്കളയിലെ ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി എന്ന് പറയുന്നത്. ഉള്ളി വീട്ടിൽ തന്നെ കൃഷി ചെയ്യാം.  സാധാരണ ഒരു ഉള്ളി നടുകയാണെങ്കിൽ അതിൽ നിന്നും ഒന്നു മുതൽ എട്ടു വരെ ഉള്ളികൾ വരെ ലഭിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.വിളവെടുപ്പ് സമയമാകുമ്പോഴേക്കും ഇതിൻറെ തണ്ടുകൾ ചെടികൾക്ക് താഴേക്ക് വരുന്നതായി കാണാൻ കഴിയും. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഉള്ളി തന്നെയാണ് കൃഷിക്ക് വേണ്ടി എടുക്കേണ്ടത്. കടയിൽ നിന്നും വാങ്ങുന്നതിൽനിന്നും നല്ല ആരോഗ്യമുള്ള കേടില്ലാത്ത ഉള്ളി വേണം എടുക്കാൻ.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലോ ഗ്രോബാഗിലോ വീട്ടിലും ഉള്ളി കൃഷി ചെയ്യാം. ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വിത്ത് കടയില്‍നിന്നും വാങ്ങിക്കുന്ന ഉള്ളിയില്‍നിന്നും തിരഞ്ഞെടുക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് 4,5 കി.ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും.

കേരളത്തില്‍ പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത് മുതല്‍ സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍, ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉള്ളിക്കും ഇത് ബാധകമാണ്.കടയില്‍നിന്ന് വാങ്ങുന്ന ഉള്ളിയില്‍നിന്ന് ചീഞ്ഞവയും കേടുവന്നവയും മാറ്റി വെയിലത്ത് ചെറുതായി ഉണക്കി വിത്താവശ്യത്തിന് ഉപയോഗിക്കാമെങ്കിലും വിളഞ്ഞ് ആരോഗ്യമുള്ള ഉള്ളിവിത്തുകളാണ് നല്ല വിള പ്രദാനം ചെയ്യുന്നത്.

ആദ്യം നേഴ്‌സറികളില്‍ വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. വലിയതോതിലുള്ള മഴ ഉള്ളി കൃഷിക്ക് ദോഷകരമായി വരാറുണ്ട്.

ഇതിന് വെള്ളം നനയ്ക്കുന്നത് ഒരു ദിവസം ഒരു പ്രാവശ്യം മാത്രം മതി. മഴയുള്ള സമയങ്ങളിൽ കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒരുപാട് വെള്ളം ഇതിൽ വരുമ്പോൾ ഇത് ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. വെള്ളമൊഴിക്കുകയാണെങ്കിലും മണ്ണ് ഒന്ന് നനയുന്ന രീതിയിൽ മാത്രം ഒഴിച്ച് കൊടുത്താൽ മതി. ഉള്ളി നട്ടതിനുശേഷം 20 ദിവസം ആകുമ്പോഴേക്കും തളിർപ്പുകൾ വരുന്നതായി കാണാൻ കഴിയുന്നു.

നേഴ്‌സറിക്കായി മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി 15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം.ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം.

അടിവളം ചേർത്ത് ഉള്ളി മ‍ണ്ണിൽ നട്ടുകൊടുക്കാം. ഗ്രോബാഗിലും നടാവുന്നതാണ്. ഒരു ഗ്രോബാഗിൽ നാലോ അഞ്ചോ ഉള്ളി നടാം.

മണ്ണിലാണെങ്കിൽ ജലസേചനം, കളയെടുപ്പ്, മണ്ണ് കയറ്റിക്കൊടുക്കല്‍ എന്നിവ യഥാസമയം ചെയ്യണം. ഒന്നരമാസം കഴിഞ്ഞ് മേല്‍വളം നൽകണം.

ഒരു സെന്റ്‌ 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം ഉള്ളി ലഭിക്കും. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി ഒരടിവീതിയില്‍ വാരങ്ങള്‍ എടുത്താണ് കൃഷി ചെയ്യേണ്ടത്.

നട്ടശേഷം ഉടന്‍ നനച്ചുകൊടുക്കേണ്ടതുണ്ട്. നടുമ്പോള്‍ അടിവളമായി രാസവളം ചേര്‍ക്കുന്നതില്‍ തെറ്റില്ല. 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്‌ഫോസ്, 500 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നടുന്നസമയം അടിവളമായി ചേര്‍ക്കുക.

ആറ് ആഴ്ചയ്ക്കുശേഷം 600 ഗ്രാം യൂറിയ ചേര്‍ക്കാം. ബയോഗ്യാസ് സ്ലറി  ഏറ്റവും അനുയോജ്യമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നനയ്ക്കുന്നത് നല്ലതാണ് ഉള്ളി വിളവെടുക്കാന്‍ ഏകദേശം 140 ദിവസം വേണ്ടിവരും.

ചെടി പൂവിട്ട് ഉണങ്ങി വന്നാൽ ഉള്ളി പറിക്കാൻ പാകമായി എന്നാണർഥം. ഉള്ളിത്തണ്ടും ഭക്ഷ്യയോഗ്യമാണ്. ചെടിയടക്കം ഉള്ളിക്ക് ആവശ്യക്കാർ ഏറെയാണ്. നട്ട് ഏകദേശം 65 ദിവസമാകുന്നതോടെയാണ് ചെറിയ ഉള്ളി പറിക്കാൻ പ്രയമാകുക. പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം

You May Also Like

More From Author

83Comments

Add yours
  1. 5
    Deb Alesci

    Hello, Neat post. There’s an issue together with your site in internet explorer, might test thisK IE still is the marketplace leader and a large component of other folks will pass over your fantastic writing due to this problem.

  2. 35
    websell begok

    Thanks for the marvelous posting! I quite enjoyed reading it,
    you happen to be a great author.I will be sure to bookmark your blog and will eventually
    come back at some point. I want to encourage you to ultimately continue your great job, have a nice day!

  3. 45
    Music Promote

    hello!,I like your writing so a lot! share we keep up a correspondence extra about your post on AOL?
    I need a specialist on this space to resolve my problem. May be that is you!
    Having a look ahead to see you.

  4. 46
    video mesum anak kecil

    What i don’t realize is in truth how you’re now not really much
    more smartly-appreciated than you might be right now.
    You are very intelligent. You recognize thus considerably in terms of this matter, made
    me individually believe it from a lot of various angles.

    Its like men and women don’t seem to be interested until it’s
    one thing to accomplish with Lady gaga! Your own stuffs great.
    Always maintain it up!

  5. 47
    https://smlabtech.com/

    Vital press releases are Influencing media Stories. They Help Develkop
    Rapport between Etities and Journalists. Creating Impactful press releases Necessitates being Focused, Relevant with the Interests of Targeted Press Contacts.

    Given Digital Advancements, press releases Additionally Sereve Important role in Digital Public
    Relations. They Inform Mainstream news outlets Likewise Boost
    Traffic aand Improve a Brand’s Internet Visibility.
    Incorporating Images, such as Photos, can Enhance press releases More Interesting
    and Viral. Evollving to the Evolving media Environment
    whie Preserving core Values cann Significantly Increase a Press Release – https://smlabtech.com/,
    ‘s Influence. What’s Your Opinion on Leveraging multimedia in News Releases?

  6. 52
    useful content

    Just wish to say your article is as amazing. The clarity in your publish is just cool and that i could suppose you are an expert in this subject.
    Fine along with your permission allow me to grab your feed to keep up to date with coming near near
    post. Thank you a million and please carry on the rewarding work.

  7. 53
    تصفیه آب

    Hi there! Someone in my Myspace group shared this site
    with us so I came to check it out. I’m definitely enjoying the information. I’m bookmarking
    and will be tweeting this to my followers! Exceptional blog and amazing style and design.

  8. 54
    kawi777

    You really make it appear really easy with your presentation but
    I to find this matter to be really one thing that I feel I would never understand.
    It seems too complicated and very large for me. I am having a look ahead for your subsequent publish,
    I’ll attempt to get the cling of it!

  9. 56
    big tits online free

    Hi, I do believe this is a great blog. I stumbledupon it 😉 I will revisit once
    again since i have saved as a favorite it. Money and freedom is
    the greatest way to change, may you be rich and continue to help others.

  10. 58
    باند درب عقب پژو 207

    Hello very nice blog!! Man .. Excellent .. Wonderful .. I will bookmark your
    website and take the feeds additionally? I’m satisfied to search out numerous helpful info right
    here in the submit, we’d like develop extra strategies in this regard,
    thanks for sharing. . . . . .

  11. 65
    porn hub

    Please let me know if you’re looking for a author for your weblog.

    You have some really great posts and I think I
    would be a good asset. If you ever want to take some of the load off, I’d love to write
    some articles for your blog in exchange for a link back to mine.
    Please send me an e-mail if interested. Thanks!

  12. 69
    j-downloader

    We’re a group of volunteers and starting a new
    scheme in our community. Your site provided us with valuable info to work on. You have done
    an impressive job and our whole community will be thankful to you.

  13. 71
    exterior paint for wood

    Hmm it seems like your blog ate my first comment (it was
    extremely long) so I guess I’ll just sum it up what I had written and say, I’m thoroughly enjoying your blog.
    I too am an aspiring blog blogger but I’m still new to the whole thing.
    Do you have any points for rookie blog writers?
    I’d genuinely appreciate it.

  14. 78
    PENIPU ONLINE

    Howdy! I know this is kind of off topic but I was wondering which blog platform are you using for this website?

    I’m getting fed up of WordPress because I’ve had issues with hackers and I’m looking at alternatives for another platform.
    I would be great if you could point me in the direction of a
    good platform.

+ Leave a Comment