ബ്ലഡ് ലില്ലി പൂക്കള്‍ നിറയുന്ന പൂന്തോട്ടം; വീട്ടിനുള്ളിലും വളര്‍ത്താം

Estimated read time 0 min read
Spread the love

സൗത്ത് ആഫ്രിക്കന്‍ സ്വദേശിയായ ബ്ലഡ് ലില്ലി പല പേരുകളിലും അറിയപ്പെടുന്ന മനോഹരമായ പൂക്കളുണ്ടാകുന്ന ചെടിയാണ്. പെയിന്റ് ബ്രഷ് ലില്ലി എന്നും സ്‌നേക്ക് ലില്ലി പ്ലാന്റ് എന്നും ഈ ചെടി വിളിക്കപ്പെടുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ രക്തത്തിന്റെ നിറത്തിലുള്ള പൂക്കള്‍ മാത്രമല്ല ഈ ചെടിയിലുണ്ടാകുന്നത്. ഒന്നുകില്‍ വെളുത്ത നിറത്തിലോ ചുവപ്പിന്റെ വകഭേദങ്ങളായോ കൂട്ടത്തോടെയോ ചെറിയ പെയിന്റ് ബ്രഷിന്റെ രൂപത്തില്‍ ഈ പൂക്കള്‍ കാണപ്പെടുന്നുണ്ട്. ഇതിനുചുറ്റിലുമായി വെളുപ്പോ കടുംപച്ചയോ നിറത്തിലുള്ള സഹപത്രങ്ങളും ഈ പൂക്കളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ബ്ലഡ് ലില്ലിയുടെ വിശേഷങ്ങള്‍ അറിയാം.ആഫ്രിക്കന്‍ ബ്ലഡ് ലില്ലി എന്നയിനത്തിന് ആകര്‍ഷകമായ നിറത്തിലുള്ള ഇലകളും മുട്ടയുടെ ആകൃതിയിലുള്ള ബള്‍ബുകളുമുണ്ടായിരിക്കും. ചൂടുള്ള കാലാവസ്ഥയിലാണ് ഈ ചെടി പുറത്ത് വളര്‍ത്താന്‍ അനുയോജ്യം. ബള്‍ബുകള്‍ പോലുള്ള വളര്‍ച്ചയുള്ള ഭാഗമാണ് നട്ടുവളര്‍ത്താന്‍ ഉപയോഗിക്കുന്നത്. നല്ല പോഷകമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ആവശ്യം. പൂര്‍ണ സൂര്യപ്രകാശത്തിലോ പകുതി തണലുള്ള സ്ഥലത്തോ ചെടി വളരും.

ഈ ചെടി പാത്രങ്ങളിലും വളര്‍ത്താം. രാത്രികാല താപനില വളരെ താഴുമ്പോള്‍ ചെടികള്‍ വളര്‍ത്തുന്ന പാത്രം വീട്ടിനകത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതം. സ്ഥിരമായി ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണിലാണ് ചെടി നന്നായി വളരുന്നത്. പക്ഷേ, വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. മിതമായ അളവില്‍ ഈര്‍പ്പം ആവശ്യമാണ്. ക്രമേണ വെള്ളത്തിന്റെ അളവ് കുറച്ച് കൊണ്ടു വന്ന് വേനല്‍ക്കാലം തീരാറാകുമ്പോഴേക്കും ഇലകള്‍ ഉണങ്ങിപ്പോകുന്ന തരത്തിലാകണം. വളര്‍ച്ചാഘട്ടത്തില്‍ രണ്ട് തവണ വളപ്രയോഗം നടത്താറുണ്ട്. ചെറിയ അളവില്‍ വിഷാംശമുള്ള ചെടിയായതിനാല്‍ കുട്ടികള്‍ കടിച്ച് ചവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

You May Also Like

More From Author

24Comments

Add yours
  1. 2
    read this

    Hi there! Do you know if they make any plugins to assist
    with Search Engine Optimization? I’m trying to get my
    blog to rank for some targeted keywords but I’m not seeing very good results.
    If you know of any please share. Kudos!

  2. 9
    Www.myad.live

    With havin so much content and articles do you ever run into any
    problems of plagorism or copyright violation? My site has a lot of completely unique content I’ve either written myself or outsourced
    but it seems a lot of it is popping it up all over the web without my permission. Do you know any methods to help prevent content
    from being stolen? I’d genuinely appreciate
    it. https://Www.myad.live/user/profile/9457

  3. 14
    dave ramsey life insurance advice

    Have you ever considered writing an ebook
    or guest authoring on other sites? I have a blog based on the same ideas you discuss and would love to
    have you share some stories/information. I know my audience
    would value your work. If you’re even remotely interested, feel free
    to shoot me an e-mail.

  4. 15
    slot maxwin

    Wonderful article! This is the kind of info that are meant to
    be shared across the internet. Shame on Google for not positioning this submit higher!

    Come on over and consult with my site . Thanks =)

  5. 16
    PENIPU ONLINE

    Excellent post. Keep posting such kind of information on your page.

    Im really impressed by it.
    Hi there, You’ve performed an excellent job. I will definitely digg it
    and for my part recommend to my friends.
    I’m sure they will be benefited from this site.

  6. 18
    additional reading

    I know this if off topic but I’m looking into starting my own weblog and was curious what all
    is needed to get setup? I’m assuming having a blog like yours would cost
    a pretty penny? I’m not very web savvy so I’m not 100% certain. Any tips
    or advice would be greatly appreciated. Appreciate it

  7. 22
    Situs Penipu

    Write more, thats all I have to say. Literally, it seems as though you relied
    on the video to make your point. You definitely know what youre talking about, why throw away your intelligence on just posting videos to your blog when you could be giving us
    something informative to read?

  8. 24
    bokep hijab

    I think this is one of the most important info for me.
    And i am glad reading your article. But want to remark on some general things, The website style is ideal, the articles is really excellent : D.
    Good job, cheers

+ Leave a Comment