Category: ഷിഷറീസ്
മിന്നാമിന്നിയെ പോലെ സ്വയം പ്രകാശിക്കുന്ന മീൻ
കണ്ടാൽ കല്ലടയുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കുന്ന ഒരു ചെറുമത്സ്യമാണ് കരിങ്കണ. ശരീരം പരന്നതാണ്. മുതുകു ചിറകും. ഗുദച്ചിറകും ഒരു പോലെ വലുതാണ്. കാൽച്ചിറകിന്റെ ആദ്യ രശ്മികൾ നീണ്ട് ഒരു നാരു പോലെ കാണാം. വാൽച്ചിറികന്റെ നടുവിലെ [more…]
കരിമീൻ കൃഷി
ശുദ്ധ ജലാശയങ്ങളിലും ഓര് ജലാശയങ്ങളിലും ഒരുമിച്ച് വളരാന്‍ കഴിവുള്ളവയാണെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കരിമീന്‍ വിത്തുല്‍പാദനം നടത്താന്‍ ഓര് ജലാശയങ്ങളാണ് അനുയോജ്യം. വര്‍ഷം മുഴുവനും മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുമെങ്കിലും ഫെബ്രുവരി മുതല്‍ മെയ്‌വരെയും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ [more…]
കരിമീൻ കൃഷിക്ക് നല്ല കാലം
കരിമീൻ കൃഷിക്കു നല്ല കാലം വരുന്നു. ഗുണനിലവാരമുള്ള കരിമീൻ കുഞ്ഞുങ്ങൾ ആവശ്യാനുസരണം കർഷകർക്ക് ലഭ്യമായിത്തുടങ്ങിയതോടെ കരിമീൻ കൃഷി സംസ്ഥാനത്തു കൂടുതൽ ജനകീയമാകുകയാണ്പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചു കുളങ്ങൾ പ്രത്യേക രീതിയിൽ തയാറാക്കി പൂർണമായും പ്രകൃതിദത്തമായാണു [more…]
അടുക്കള കുളങ്ങളില്‍ മീന്‍ വളര്‍ത്താം
മഴശക്തമായതോടെ ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്. അടുക്കളയിലേക്കുള്ള മത്സ്യങ്ങളെ സ്വന്തമായി വളര്‍ത്തിയെടുക്കുന്ന പ്രവണതയിന്നു വളരെ പ്രചാരം നേടിക്കഴിഞ്ഞു. താത്പര്യമുള്ള നിരവധി ആളുകള്‍ ഇനിയും രംഗത്തുണ്ട്. [more…]
തിലാപ്പിയ എളുപ്പത്തില്‍ വളര്‍ത്താന്‍ അക്വാപോണിക്‌സ്
അക്വാപോണിക്‌സ് വഴി മത്സ്യം വളര്‍ത്തുമ്പോള്‍ പോഷകഗുണമുള്ള വെള്ളം ചെടികള്‍ക്ക് വളമായും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. അതുപോലെ ചെടികള്‍ വെള്ളം ശുദ്ധീകരിച്ച് മത്സ്യങ്ങള്‍ക്കും അനുകൂലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇങ്ങനെ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ശുദ്ധജല മത്സ്യമാണ് തിലാപ്പിയ [more…]
കരിമീൻ കൃഷി എങ്ങനെ വിജയകരമാക്കാം
മത്സ്യ കൃഷി രംഗത്തു ഏറ്റവും ലാഭകരമായി ചെയ്യാവുന്ന ഒരു കൃഷിയാണ് കരിമീൻ കൃഷി. മലയാളികളുടെ പ്രിയ മത്സ്യ വിഭവം ആണ് കരിമീൻ. നല്ല വില ലഭിക്കും എന്നതാണ് കരിമീൻ കൃഷിയുടെ പ്രധാന മേന്മ. സാധാരണയായി [more…]