Category: ഫീച്ചര്‍
വേനല്‍ പൂവള്ളി
ഏത് ഉദ്യാനത്തിലെയും കമാനങ്ങളും ചിത്രത്തൂണുകളും അലങ്കരിക്കാൻ അത്യുത്തമമാണ് , റോസ് പിങ്ക് നിറത്തിൽ, നിറയെ ചെറിയ പൂക്കൾ നിറഞ്ഞ വലിയ പൂങ്കുലകളുള്ള ഈ ഉദ്യാന സുന്ദരി. ജന്മനാട് മെക്സിക്കോ. നമ്മുടെ നാട്ടിൽ സമൃദ്ധമായി വളരും, [more…]
അപൂർവമായി വിരിഞ്ഞ അത്ഭുത പുഷ്പംഅപൂർവമായി
എറണാകുളം ആലങ്ങാട് സ്വദേശി കരിമ്പനയ്ക്കല്‍ രമണി എസ് നായരുടെ വീട്ടിലാണ് ഈ അപൂര്‍വ്വ പുഷ്പം വിരിഞ്ഞത്. ആന്തൂറിയം ഇനത്തില്‍പ്പെട്ട് ചെടികളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ കാല്‍പ്പാടിന്റെ രൂപത്തിലുള്ള പുഷ്പത്തിന് ജന്മം നല്‍കിയത്. പ്രദേശവാസികള്‍ [more…]
BV 380 യുടെ മുട്ടയുത്പാദനം കൂടും ഇനിയിതുണ്ടെങ്കില്‍
കോഴികളുടെ മുട്ടയുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന മള്‍ട്ടി സപ്ലിമെന്റാണ് എഗ്ഗ് ഗ്രോ പൗഡര്‍. കാല്‍സ്യത്തിന്റെയും മിനറല്‍സിന്റെയും അമിനോ ആസിഡുകളുടെയും കലവറയാണ് ഇത്. 320 ഓളം മുട്ടയിടുന്ന ബി.വി. 380 കോഴികള്‍ക്ക് അവയുടെ മുട്ടയിടല്‍ കാലയളവില്‍ മുഴുവന്‍ [more…]
ഇനി സ്മാർട്ട് ആകാം ഫാമിങ്ങും കൃഷിയും
അതിവേഗം വികസിക്കുന്ന ജനസംഖ്യയും പരിസ്ഥിതിയും കാരണം ആഗോള കാർഷിക മേഖല വിപ്ലവകരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ദീർഘകാലമായി സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായ കൃഷിയുള്ള ഒരു രാജ്യമായ ഇന്ത്യ, അതിൻ്റെ കൃഷിരീതിയിൽ നാടകീയമായ മാറ്റം കാണുന്നു. പരമ്പരാഗത കൃഷിയിൽ നിന്ന് സ്മാർട്ടായ കൃഷിയിലേക്കുള്ള [more…]
കൊല്ലം ജില്ലയിൽ മുഴുവൻ സജ്ജികരങ്ങളോടും കൂടിയ ഫം വിൽപ്പനക്ക്
കൊല്ലം ജില്ലയിൽ മുഴുവൻ സജീകരണങ്ങളോടു കൂടിയ ഫാം വിൽപ്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് :9388873337, 9287771777. 400 വിവിധയിനം ഹൈബ്രിഡ് മാവുകൾ.400 വിവിധയിനം ഹൈബ്രിഡ് പ്ലാവുകൾ.100 വിവിധയിനം ഹൈബ്രിഡ് പറങ്കിമാവുകൾ.500 തെങ്ങും തൈകൾ.100 അടക്ക തൈകൾ.500 [more…]
സിക്കാടകളുടെ വരവും കാത്ത് അമേരിക്ക
നീണ്ട കാലയളവിന് ശേഷം കോടിക്കണക്കിന് പ്രാണികൾ പുറത്തുവരുന്ന പ്രതിഭാസം അമേരിക്കയിൽ സംഭവിക്കാൻ പോകുന്നു. നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്നും പുറത്തേക്ക് വരുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് യുഎസ്. വിദഗ്ധരുടെ [more…]
2024 ലോക പരിസ്ഥിതി ദിനത്തിൽ ഹിക്കറി മര തൈകൾ നടാം ഗുണങ്ങൾ ഏറെ
നിരവധി ശാഖകളുള്ള ഒരു തണല്‍ വൃക്ഷമാണ് ഹിക്കറി. ഏകദേശം 60 മുതല്‍ 80 അടി വരെ ഉയരത്തില്‍ വളരുന്ന ഈ മരം മിക്കവാറും എല്ലാത്തരം മണ്ണിലും വളരും. അമേരിക്കയുടെ കിഴക്ക് ഭാഗത്തുള്ള കാടുകളില്‍ ഹിക്കറി [more…]
എന്തുക്കൊണ്ടാണ് ചക്കപ്പഴം കഴിക്കണമെന്ന് പറയുന്നത്: കാശ് എത്രയായാലും ചക്കപ്പഴം കഴിക്കുകതന്നെ വേണം
മാമ്പഴവും, ചക്കയും, തേങ്ങയും ഒക്കെ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഭക്ഷണങ്ങളാണ്. വരിക്ക ചക്കയുടെ നല്ല മണം മൂക്കിലടിക്കുമ്പോൾ തന്നെ അതിൻ്റെ സ്വാദ് മനസ്സിലാകും. ചക്കയ്ക്ക് സ്വാദ് മാത്രമല്ല, നിറയേ ആരോഗ്യഗുണങ്ങളുമുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ [more…]
ഓറഞ്ച് ഉപയോഗിച്ച് ഈ വേനൽക്കാലത്ത് നിങ്ങളുടെ ദാഹം ശമിപ്പിക്കുക
ഒരു ഗ്ലാസ് ഫ്രഷ് ഓറഞ്ച് ജ്യൂസ് ഉപയോഗിച്ച് നിങ്ങളുടെ പ്രഭാതം ആരംഭിക്കുന്നത് സങ്കൽപ്പിക്കുക. പഴത്തിൻ്റെ രുചി, മധുരം, ഉന്മേഷദായകമായ സംവേദനം – അവയ്‌ക്കെല്ലാം നിങ്ങളുടെ ദിവസത്തെ ഏറ്റവും മനോഹരമായ ഒന്നാക്കി മാറ്റാനുള്ള മാന്ത്രിക കഴിവുണ്ട്. [more…]
ജീവാമൃതം തയ്യാറാക്കുന്ന വിധം
ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ [more…]