Category: കാര്‍ഷികം
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന പല സസ്യങ്ങളും നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് സമ്മാനിക്കുന്നു. ഇത്തരത്തിൽ ഏറെ ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ നാട്ടുവൈദ്യത്തിലും ആയുർവേദത്തിൽ എല്ലാം പരാമർശിക്കപ്പെടുന്ന ഒരു സസ്യമാണ് പുളിയാറില. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ [more…]
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
നാട്ടിൻപുറങ്ങളിൽ ധാരാളമായുണ്ടായിരുന്ന ഒന്നാണ് കസ്തൂരിവെണ്ട. ഇതിന്റെ വിത്തിന് ഉണങ്ങിയാൽ കസ്തൂരിയുടെ മണമാണ്. അങ്ങനെയാണ് കസ്തൂരിവെണ്ട എന്ന പേരുകിട്ടിയത്. ഒന്നരമീറ്ററോളം ഉയരമുണ്ടാകും ചെടിക്ക്. കായകൾക്ക് സാധാരണ വെണ്ടയെക്കാൾ നീളം കുറവാണ്. ഇളം കായകൾകൊണ്ട് സാമ്പാർ, അവിയൽ, [more…]
സുഗന്ധി വാഴ നിസാരക്കാരനോ !
മലേഷ്യൻ ഇനമായ പിസംഗ് ലിലിൻ കേരളത്തിൽ കാവേരി, സുഗന്ധി, സുന്ദരി എന്നീപേരുകളിൽ അറിയപ്പെടുന്നു. ചെറിയ വാഴ ഇനത്തിൽപ്പെട്ടതാണ് പിസംഗ് ലിലിൻ. നല്ല നീളവും വിരൽ വണ്ണവുമുള്ള കായ്കൾ മുകളിലേയ്ക്ക് വളർന്നു നിൽക്കുന്നു. 6-8 വരെ [more…]
സുക്കിനി അത്ഭുത പച്ചക്കറിതന്നെഅറിയാം കൃഷിരീതിയെക്കുറിച്ച്
കേരളത്തിൽ വലിയ പ്രചാരം കിട്ടിയിട്ടില്ലാത്ത കുക്കുമ്പർ കുടുംബത്തിൽപെട്ട ഒരു പച്ചക്കറി ഇനമാണ് സുക്കിനി. ഇവ ഗൾഫ് രാജ്യങ്ങളിൽ കൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. പരിമിതമായ സ്ഥലത്തും വിളയുമെന്നതിനാലും വിപണിയിൽ നല്ല പ്രതികരണമുള്ളതിനാലും സുക്കിനി കൃഷിയിലേക്ക് [more…]
ഒരു നാരങ്ങ ചെടി എങ്ങനെ വളർത്താം, പരിപാലിക്കാം
നിങ്ങളുടെ വീട്ടുമുറ്റത്തോ പൂന്തോട്ടത്തിലോ സമൃദ്ധമായി വളരുന്ന നാരങ്ങ മരങ്ങളെക്കുറിച്ചുള്ള ചിന്തയിൽ നിങ്ങൾ ആവേശഭരിതരാണ് , സംശയമില്ല. എന്നിരുന്നാലും, ഒരു സിട്രസ് പഴം ലഭിക്കാൻ അദ്ധ്വാനിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത നിങ്ങളെ വിഷമിപ്പിക്കുന്നതായി തോന്നിയേക്കാം. വിഷമിക്കേണ്ടതില്ല! നിങ്ങൾ ചെയ്യേണ്ടത് [more…]
കര്‍ഷകര്‍ക്കും കാര്‍ഷിക പ്രേമികള്‍ക്കും ആവേശം പകര്‍ന്ന ഒക്കല്‍ ഫാം ഫെസ്റ്റ് 2024
പെരുമ്പാവൂരിനടുത്ത് ഒക്കലിലുള്ള സ്റ്റേറ്റ് സീഡ് ഫാം, ആഗസ്റ്റ് 29 മുതൽ 31 വരെ വൈവിധ്യമാർന്ന കാർഷിക അനുഭവങ്ങൾ പരിചയപ്പെടുത്തുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് ‘പരിസ്ഥിതിക്ക് ജീവിതശൈലി’ എന്ന പ്രമേയവുമായി ഫാം ഫെസ്റ്റ് 2024 നടത്തും. [more…]
കര്‍ക്കിടക മാസത്തെ ഔഷധ കഞ്ഞി വിതരണവുമായി നീറിക്കോട് സഹകരണ ബാങ്ക്
കര്‍ക്കിടക മാസത്തെ ഔഷധ കഞ്ഞി ഏറെ ആരോഗ്യ ഗുണമുള്ളതാണ്. വിവിധയിനം പച്ച മരുന്നുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കഞ്ഞിക്ക് ആരോഗ്യ ഗുണം ഏറെ. എറണാകുളം ജില്ലയിലെ ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്കും ഈ വര്‍ഷം പതിവുപോലെ [more…]
ക്ഷീര കര്‍ഷകര്‍ക്കായുള്ള സൗജന്യ പരിശീലന ക്ലാസ്സില്‍ ഇപ്പോള്‍ അപേക്ഷിക്കാം
കൃഷിഭൂമിക വാര്‍ത്ത ചാനല്‍ കര്‍ഷകരുടെ പരിശീലനത്തിനും അവബോധത്തിനുമായി സംഘടിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കായുള്ള സൗജന്യ പരിശീലന ക്ലാസ്സില്‍ ഇപ്പോള്‍ അപേക്ഷിക്കാം. 2024 ജൂണ്‍ മാസം 30 ന് മുന്‍പായി അപേക്ഷിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക് [more…]
വാഴയെ ബാധിക്കുന്ന പിന്ദിപ്പുഴുവിനെ തുരത്താം
വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് .തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു.എല്ലാ ഇനം വാഴകളെയും തടപ്പുഴു ആക്രമിക്കാറുണ്ടെങ്കിലും നേന്ത്രനാണ് ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം. വണ്ടുകളില്‍ ആണും പെണ്ണും ഉണ്ടെങ്കിലും പെണ്‍വണ്ടുകളാണ് ഉപദ്രവം [more…]
മഷിതണ്ട് ചെടി ഇങ്ങനെ ഉപയോഗിക്കാമോ
വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയൻ അങ്ങനെ പലവിധ നാമങ്ങളിലാണ് ഈ സസ്യം കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്നത് ഇത് നട്ടുപിടിപ്പിക്കാൻ, ഒരു കണ്ടെയ്നർ വാങ്ങുക അല്ലെങ്കിൽ നിങ്ങൾ [more…]