Category: അറിയിപ്പുകള്‍
കുരുമുളക് വള്ളിക്ക് സ്‌പ്രേയിംഗ് ചെയ്തു നല്‍കുന്നു.
കൂത്താട്ടുക്കുളം കൃഷിഭവന്‍ പരിധിയില്‍ Spices Development Programme ന്റെ ഭാഗമായി 1000 കായ്ക്കുന്ന കരുമുളക് വള്ളികൾ ക്ക് രോഗപ്രതിരോധത്തിന് ആവശ്യമായ സ്പ്രേയിങ് ചെയ്തു നൽകുന്നതാണ്.. ഒരു ചെടിക്ക് (വള്ളിക്ക് )20 രൂപ ആണ് ആകുന്നത്. [more…]
കര്‍ഷകര്‍ക്ക് സഹായമായ എസ്.എം.എ.എം. പദ്ധതിയെക്കുറിച്ചറിയാം
എന്താണ് SMAM പദ്ധതി? ഭാരത സർക്കാർ കൃഷിമന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM). ചെറുകിട യന്ത്രങ്ങൾ മുതൽ കൊയ്ത്ത് മെതിയന്ത്രം വരെയും വിള [more…]
ഉദയനാപുരത്ത്‌പാല്‍ഗുണനിലവാര ബോധവല്‍ക്കരണപരിപാടി
ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും ഉദയനാപുരം ക്ഷീരസഹകരണസംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പാദകരേയും, ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണപരിപാടി 2024 ജൂലൈ 24-ാം തിയതി രാവിലെ 9.30മണി മുതല്‍ ഉദയനാപുരം സര്‍വീസ് [more…]
സൗജന്യ ഓൺലൈൻ ശീതകാല പച്ചക്കറി കൃഷി പരിശീലനത്തിന് അപേക്ഷിക്കാം
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല [more…]
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന ക്ക് അപേക്ഷിക്കാം
കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടക പദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്‌കിയോസ്‌ക് എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 25 ന് മുമ്പായി രേഖകള്‍സഹിതം [more…]
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അക്വകള്‍ച്ചര്‍ പരിശീലനം
കേരളത്തിലെ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അക്വാകൾച്ചർ പരിശീലനം നൽകുന്ന പരിപാടിയിലേക്ക് 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനാർഥികൾ ബി.എസ്.സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസി.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. [more…]
തിരുവനന്തപുരത്തുകാരര്‍ക്ക് ചെങ്കദളി ഉള്‍പ്പടെ വിവിധയിനം വാഴതൈകള്‍ വാങ്ങാം
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോ ടെക്‌നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്ററിൽ വിവിധ ഇനങ്ങളിൽപ്പെട്ട നേന്ത്രൻ, ചെങ്കദളി, ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യൂകൾച്ചർ വാഴത്തൈകൾ വിൽപനയ്ക്ക് ലഭ്യമാണ്. വാഴ ഒന്നിന് 20 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് [more…]
കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം
സർക്കാർ / എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2023-24 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനം മാർക്ക് [more…]
ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പദ്ധതിക്ക് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024-2025 ഓൺലൈനായി അപേക്ഷകൾക്ഷണിക്കുന്നുക്ഷീര വികസന വകുപ്പി ന്റെ 2024-25 സാമ്പത്തിക വർഷത്തി ന്റെ വിവിധ പദ്ധതികൾനടപ്പിാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺ ലൈൻ ആയി അപേക്ഷകൾക്ഷണിക്കുന്നു. ജൂൺ മാസം 27- [more…]
മൂന്നുമാസം പ്രായമായ മുട്ടക്കോഴികളുടെ വിതരണം ആരംഭിച്ചു.
മൂന്നുമാസം പ്രായമായതും ആറാം മാസത്തില്‍ മുട്ടയിടുന്നതുമായ വീട്ടില്‍ വളര്‍ത്താന്‍ കഴിയുന്ന മുട്ടക്കോഴികളുടെ വിതരണത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. വര്‍ഷം 260 മുതല്‍ 280 ഓളം മുട്ടയിടുന്ന വീട്ടിലെ തീറ്റകള്‍ കൊടുത്തു വളര്‍ത്താന്‍ കഴിയുന്ന ഹൈബ്രീഡ് കോഴികളെയാണ് [more…]