കൊല്ലം ജില്ലയില്‍ ബി.വി. 380 മുട്ടക്കോഴി വിതരണം

Estimated read time 0 min read
Spread the love

രണ്ടരമാസം പ്രായമായ ബി.വി. 380 മുട്ടക്കോഴികളുടെ വിതരണം 2024 സെപ്തംബര്‍ 5 വ്യാഴാഴ്ച കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നടക്കും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്കുള്ള ബുക്കിംഗും ആരംഭിച്ചു. വിതരണ തിയതി പിന്നീട് അറിയിക്കും. കൂട്ടിലിട്ട് വളര്‍ത്താന്‍ കഴിയുന്നതും ഒമേഗ 3 സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമായ മുട്ടയാണ് ഇയുടെത്. നാലരമാസത്തില്‍ മുട്ടയിടാന്‍ ആരംഭിക്കുന്നക്കോഴി ഒരു വര്‍ഷം 320 ഓളം മുട്ടയുത്പാദിപ്പിക്കും. ആവശ്യമുള്ളവര്‍ 2024 സെപ്തംബര്‍ 4 തീയതി രാത്രി 8 മണിക്ക് മുമ്പായി 9495722026 എന്ന നമ്പറില്‍ ബുക്ക് ചെയ്യേണ്ടതാണ്.

You May Also Like

More From Author

31Comments

Add yours
  1. 12
    trendaddictor

    Hello Neat post Theres an issue together with your site in internet explorer would check this IE still is the marketplace chief and a large element of other folks will leave out your magnificent writing due to this problem

  2. 24
    bigduffers

    I simply could not go away your web site prior to suggesting that I really enjoyed the standard info a person supply on your guests Is going to be back incessantly to investigate crosscheck new posts

  3. 29
    Graham Edgerson

    The subsequent time I read a blog, I hope that it doesnt disappoint me as a lot as this one. I mean, I do know it was my option to read, however I actually thought youd have something attention-grabbing to say. All I hear is a bunch of whining about something that you possibly can repair if you werent too busy on the lookout for attention.

+ Leave a Comment