താറാവ് കര്‍ഷകരെ വലയ്ക്കുന്ന താറാവ് വസന്ത

Estimated read time 1 min read
Spread the love

താറാവ് വസന്ത അഥവാ താറാവ് പ്ലേഗ് വൈറസ് രോഗമാണ്. രോഗമുള്ളവയുടെ വിസര്‍ജ്ജ്യം കലര്‍ന്ന തീറ്റയും, വെള്ളവും രോഗം പകര്‍ത്തുന്നു. പാതിയടഞ്ഞ കണ്ണുകള്‍, കാലുകള്‍ക്കും ചിറകുകള്‍ക്കും തളര്‍ച്ച, വെളിച്ചത്തില്‍ വരാതെ ഒളിക്കുക, തല കുനിക്കുമ്പോള്‍ പച്ചകലര്‍ന്ന  ദ്രാവകം ഒഴുകി വരുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ചികിത്സയില്ലാത്ത രോഗത്തിന് പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്. താറാവ് കോളറയാകട്ടെ ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. നല്ല ആരോഗ്യമുള്ള താറാവുകള്‍ പെട്ടെന്ന് ചത്തുപോകുന്നതിനാല്‍ കര്‍ഷകര്‍ ഈ രോഗത്തെ ‘അറ്റാക്ക്’ എന്ന് പറയാറുണ്ട്. രോഗം ബാധിച്ചവയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും ചിലപ്പോള്‍ രക്തം വരാം. ആന്റിബയോട്ടിക് ചികിത്സ വേണ്ടിവരും. പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്. ചൂടും ഈര്‍പ്പവുമുള്ള നമ്മുടെ കാലാവസ്ഥയില്‍ തീറ്റയില്‍ നിന്ന് പൂപ്പല്‍വിഷബാധയുണ്ടാകാം.

താറാവു രോഗങ്ങളുടെ പ്രതിരോധത്തില്‍ പ്രധാനം കൃത്യസമയത്ത് നല്‍കുന്ന പ്രതിരോധ കുത്തിവെയ്പുകളാണ്. ഡക്ക് കോളറയ്‌ക്കെതിരെയുള്ള ആദ്യ കുത്തിവെയ്പ് നാലാഴ്ച പ്രായത്തിലും ഡക്ക് പ്ലേഗിനെതിരെ ആറാമത്തെ ആഴ്ചയിലും നല്‍കണം. ഡക്ക് പ്ലേഗിന് 12 ആഴ്ച പ്രായത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണം. ഡക്ക്, കോളറ, പ്ലേഗ് ഇവയുടെ കുത്തിവെയ്പ് യഥാക്രമം 6 മാസം, വര്‍ഷത്തില്‍ എന്ന ഇടവേളയില്‍ ആവര്‍ത്തിക്കണം. കൂടാതെ തീറ്റയും പരിസരവും പൂപ്പല്‍ ബാധയില്ലാതെ സൂക്ഷിക്കണം. സംതുലിത തീറ്റക്രമം പിന്‍തുടരണം.

കൃഷിഭൂമിക ന്യൂസിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് അമര്‍ത്തുക

https://chat.whatsapp.com/Fa1A9pnk4fu8XrbPO2OkLP

You May Also Like

More From Author

35Comments

Add yours
  1. 3
    link tải fun88 ios

    Fun88 là thiên đường cho những người yêu bóng đá! Nơi đây cung cấp đa dạng kèo cược bóng đá hấp dẫn, từ các giải đấu lớn như Ngoại hạng Anh, La Liga, Serie A đến các giải đấu nhỏ hơn. Fun88 mang đến cho bạn những trải nghiệm cá cược bóng đá tuyệt vời nhất! bóng đá fun88

  2. 17
    british-iptv-uk

    Just wish to say your article is as surprising The clearness in your post is just cool and i could assume youre an expert on this subject Fine with your permission allow me to grab your RSS feed to keep updated with forthcoming post Thanks a million and please keep up the enjoyable work

  3. 24
    temp mail

    It feels like you’ve read my mind! You seem to know so much about this topic, as if you wrote the book on it. Adding some visuals could make it even more engaging. Excellent read—I’ll definitely be back!

  4. 31
    hdhub4uin

    I simply could not go away your web site prior to suggesting that I really enjoyed the standard info a person supply on your guests Is going to be back incessantly to investigate crosscheck new posts

+ Leave a Comment