പശുക്കളിലെ ഗര്‍ഭനിര്‍ണ്ണയം ഇനി ഒന്നാം മാസത്തില്‍ തന്നെ

Estimated read time 1 min read
Spread the love

ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ പ്ലാസന്റ അല്ലെങ്കില്‍ മറുപിള്ള ഉല്‍പ്പാദിപ്പിക്കുന്ന മാംസ്യതന്മാത്ര ആയ പ്രെഗ്‌നന്‍സി സ്‌പെസിഫിക് പ്രോട്ടീന്‍ ബി അഥവാ പ്രെഗ്‌നന്‍സി അസോസിയേറ്റഡ് ഗ്ലൈകോ പ്രോട്ടീനിന്റെ അംശം ELISA ടെക്‌നോളജി പ്രയോജനപ്പെടുത്തി രക്തത്തില്‍നിന്ന് പരിശോധിച്ച് കണ്ടെത്തുന്ന രീതി കേരളത്തിലും പ്രചാരം നേടുകയാണ്. നിലവില്‍ വിദഗ്ദ്ധര്‍ നേരിട്ട് മൃഗങ്ങളെ പെര്‍ റെക്ടല്‍ (per rectal) പരിശോധന നടത്തിയാണ് ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തുന്നത്. പലപ്പോഴും ഇത്തരം പരിശോധനകള്‍ ശരിയായി നടത്തുവാന്‍ കൃത്രിമ ബീജദാനത്തിനു ശേഷം രണ്ടു മുതല്‍ രണ്ടര മാസം വരെ സമയം എടുക്കാറുണ്ട്. അവിടെയാണ് ELISA പോലുള്ള നൂതന സങ്കേതിക വിദ്യകളുടെ പ്രസക്തി. ഇണചേര്‍ത്തതിനോ, കൃത്രിമ ബീജാദാനത്തിനോ ശേഷം മുപ്പതു ദിവസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ വളരെ കൃത്യതയോടെ രക്തപരിശോധന വഴിയുള്ള ഗര്‍ഭനിര്‍ണ്ണയം നടത്താനാകുമെന്നതാണ് നേട്ടം.

സാധാരണയില്‍ അധികമായി ദീര്‍ഘിച്ചു പോകുന്ന മദിചക്രം കേരളത്തിലെ പശുക്കളില്‍ കൂടിവരുകയാണ്. അതേസമയം നിലവില്‍ രണ്ടു പ്രസവങ്ങള്‍ക്കിടയിലുള്ള ഇടവേള യില്‍ 90 ദിവസത്തിലധികം കുറവ് വരുത്താനായാല്‍ കേരളത്തിലെ പാലുല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പലപ്പോഴും ഗര്‍ഭനിര്‍ണ്ണയം വൈകുകയും അതിന്റെ ഭാഗമായി ഗര്‍ഭകാലവുമായി ബന്ധപ്പെട്ട് ചെയ്തിരിക്കേണ്ട ക്രമീകരണങ്ങളും തീറ്റയും കൃത്യമായി നല്‍കാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു. ഉന്നത പ്രത്യുല്‍പ്പാദനശേഷിയുള്ള മൃഗങ്ങളില്‍ ഇത് കൂടുതല്‍ നഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ചിലപ്പോള്‍ എങ്കിലും പരമ്പരാഗത രീതികളില്‍ നേരത്തെയുള്ള ഗര്‍ഭനിര്‍ണ്ണയം നടത്തുമ്പോള്‍ ഗര്‍ഭവധിയായ പശുക്കള്‍ക്ക് ഗര്‍ഭമില്ലെന്ന് വിലയിരുത്തപ്പെടുകയും തുടര്‍ചികിത്സ നല്‍കുകയും അതുമൂലം ഗര്‍ഭം അലസിപ്പോവുകയും ചെയ്‌തേക്കാം. ഇത് കര്‍ഷകരെ നിരാശാജനകമായ നഷ്ടത്തിലേക്കു നയിക്കാം. ഇത്തരം സാഹചര്യങ്ങളിലാണ് പരമ്പരാഗത പരിശോധന രീതികളുമായി താരതമ്യപ്പെടുത്താവുന്ന അതെ ചിലവില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ ഗര്‍ഭനിര്‍ണ്ണയം സാധ്യമാകുന്നത്.

You May Also Like

More From Author

41Comments

Add yours
  1. 3
    tai fun88

    Chơi Fun88 rất đơn giản! Bạn chỉ cần đăng ký tài khoản, nạp tiền và chọn trò chơi yêu thích. Fun88 cung cấp hướng dẫn chi tiết cho từng trò chơi, giúp bạn dễ dàng làm quen và tham gia cá cược. Hãy thử ngay để trải nghiệm những giây phút giải trí hấp dẫn! cách chơi fun88

  2. 5
    theorangedip

    I am not sure where youre getting your info but good topic I needs to spend some time learning much more or understanding more Thanks for magnificent info I was looking for this information for my mission

  3. 6
    igamingpro

    Wonderful beat I wish to apprentice while you amend your web site how could i subscribe for a blog web site The account aided me a acceptable deal I had been a little bit acquainted of this your broadcast provided bright clear idea

  4. 7
    Simply sseven

    Simply Sseven You’re so awesome! I don’t believe I have read a single thing like that before. So great to find someone with some original thoughts on this topic. Really.. thank you for starting this up. This website is something that is needed on the internet, someone with a little originality!

  5. 14
    أنابيب PEX

    أنابيب السيليكون التي يقدمها مصنع إيليت بايب مصممة لتوفير مقاومة عالية للحرارة ومرونة فائقة. هذه الأنابيب ضرورية للتطبيقات التي تتطلب التحمل للتغيرات الحرارية، وتتميز بمتانتها التي تجعلها مناسبة للعديد من العمليات الصناعية. التزامنا بالجودة يضمن أن أنابيب السيليكون الخاصة بنا هي من بين الأفضل في العراق. قم بزيارتنا على elitepipeiraq.com للحصول على المزيد من التفاصيل.

  6. 35
    Ezippi

    Ezippi naturally like your web site however you need to take a look at the spelling on several of your posts. A number of them are rife with spelling problems and I find it very bothersome to tell the truth on the other hand I will surely come again again.

+ Leave a Comment