തിരുവനന്തപുരത്തുകാരര്‍ക്ക് ചെങ്കദളി ഉള്‍പ്പടെ വിവിധയിനം വാഴതൈകള്‍ വാങ്ങാം

Estimated read time 1 min read
Spread the love

തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോ ടെക്‌നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്ററിൽ വിവിധ ഇനങ്ങളിൽപ്പെട്ട നേന്ത്രൻ, ചെങ്കദളി, ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യൂകൾച്ചർ വാഴത്തൈകൾ വിൽപനയ്ക്ക് ലഭ്യമാണ്. വാഴ ഒന്നിന് 20 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 0471-2413739 എന്ന ഫോൺ നമ്പറിലോ  bmfctvm@yahoo.co.in എന്ന ഇ-മെയിലിലോ ബന്ധപ്പെടുക

You May Also Like

More From Author

28Comments

Add yours

+ Leave a Comment