ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പദ്ധതിക്ക് അപേക്ഷിക്കാം

Estimated read time 1 min read
Spread the love

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024-2025 ഓൺലൈനായി അപേക്ഷകൾക്ഷണിക്കുന്നുക്ഷീര വികസന വകുപ്പി ന്റെ 2024-25 സാമ്പത്തിക വർഷത്തി ന്റെ വിവിധ പദ്ധതികൾനടപ്പിാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺ ലൈൻ ആയി അപേക്ഷകൾക്ഷണിക്കുന്നു. ജൂൺ മാസം 27- ാം തീയതി മുതൽ ജൂലൈ മാസം 20 വരെ ക്ഷീര വികസന2024 വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പാർട്ടൽ മുകന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുൽകൃഷി വികസനം, മിൽക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ലൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം .20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, പോളക്കൃഷി, നേപ്പിയർ മുരിങ്ങയും ഉൾപ്പെടുന്ന കാളാർ മാഡൽ പുൽകൃഷി എന്നീപദ്ധതികളും, പുൽകൃഷിക്ക് വേണ്ടിയിട്ടുള്ള യന്ത്രവൽക്കരണ ധനസഹായം ജലസേചന ധനസഹായം എന്നിവയും ഉൾ പ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഡയറിഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, കയർ മത്സ്യബന്ധന മേ.കൾക്കായുള്ള പ്രത് യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ് , 10 പശുയൂണിറ്റ്, 5 പശു യൂണിറ്റ്, 2 പശു യൂണിറ്റ് , ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാംപദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, താഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾ പ്പെടുന്ന മിൽക്ക്ഷെഡ് വികസന പദ്ധതികൾക്കും ഡയറിഫാമിന്റെ ലൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും ksheerasree.kerala.gov.in എന്ന പാർട്ടിൂടെ അപേക്ഷകൾ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തില്‍ പ്രവർത്തിക്കുന്ന ക്ഷീരവികസനയൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

You May Also Like

More From Author

36Comments

Add yours
  1. 24
    scielia

    Supported by Grant HL24075 from the National Heart, Lung, and Blood Institute priligy where to buy In breast cancer survivors, adverse cardiac events are common; this is partly due to the cardiotoxic drugs to treat cancer and the presence of traditional risk factors for heart disease

+ Leave a Comment