മഴക്കാലത്ത് അകിട് വീക്കം തടയാം

Estimated read time 0 min read
Spread the love

പശുക്കളുടെ പ്രസവത്തോട് അനുബന്ധിച്ച ആഴ്ചകളിൽ അകിടുവീക്കം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അകിട് വൃത്തിയായി സൂക്ഷിക്കുക. തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കാത്ത പക്ഷം ഒരു പശുവിൽ നിന്നും മറ്റൊരു പശുവിലേക്ക് രോഗം പടരാൻ സാധ്യത ഉണ്ടാവും. രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റിനിർത്തി കറക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. പൂർണ്ണമായും പാൽ കറന്നെടുക്കാൻ ശ്രദ്ധിക്കണം. പാൽ കറന്നെടുക്കുന്ന വ്യക്തി കറുക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. ഇതുകൂടാതെ അകിട് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി കൊണ്ട് കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കണം

You May Also Like

More From Author

30Comments

Add yours

+ Leave a Comment