മൂന്നുമാസം പ്രായമായ മുട്ടക്കോഴികളുടെ വിതരണം ആരംഭിച്ചു.

Estimated read time 0 min read
Spread the love

മൂന്നുമാസം പ്രായമായതും ആറാം മാസത്തില്‍ മുട്ടയിടുന്നതുമായ വീട്ടില്‍ വളര്‍ത്താന്‍ കഴിയുന്ന മുട്ടക്കോഴികളുടെ വിതരണത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. വര്‍ഷം 260 മുതല്‍ 280 ഓളം മുട്ടയിടുന്ന വീട്ടിലെ തീറ്റകള്‍ കൊടുത്തു വളര്‍ത്താന്‍ കഴിയുന്ന ഹൈബ്രീഡ് കോഴികളെയാണ് വിതരണം ചെയ്യുന്നത്. ബുക്ക് ചെയ്യുന്നവരുടെ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നു. ഗോതമ്പ്, തവിട്, കോഴിതീറ്റകള്‍, വീട്ടിലെ അവശിഷ്ടങ്ങള്‍ എന്നിവ യഥേഷ്ടം കൊടുത്ത് വളര്‍ത്താന്‍ കഴിയുന്നവയാണ് ഇവ. 2 വര്‍ഷത്തോളം തുടര്‍ച്ചയായി മുട്ടയിടുന്ന ഇവയുടെ മാംസവും രുചികരമാണ്. നാടന്‍ ഇനത്തില്‍പ്പെട്ട ഇവയുടെ മാംസത്തിന് നല്ല ഡിമാന്റുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി എന്നീ ജില്ലകളില്‍ വിതരണം ഉണ്ടാകും

You May Also Like

More From Author

29Comments

Add yours

+ Leave a Comment