ക്ഷീര കര്‍ഷകര്‍ക്കായുള്ള സൗജന്യ പരിശീലന ക്ലാസ്സില്‍ ഇപ്പോള്‍ അപേക്ഷിക്കാം

Estimated read time 1 min read
Spread the love

കൃഷിഭൂമിക വാര്‍ത്ത ചാനല്‍ കര്‍ഷകരുടെ പരിശീലനത്തിനും അവബോധത്തിനുമായി സംഘടിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കായുള്ള സൗജന്യ പരിശീലന ക്ലാസ്സില്‍ ഇപ്പോള്‍ അപേക്ഷിക്കാം. 2024 ജൂണ്‍ മാസം 30 ന് മുന്‍പായി അപേക്ഷിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക് കൃഷിഭൂമികയുടെ സൗജന്യ ക്ലാസ്സില്‍ പങ്കെടുക്കാം. ജൂലൈ മാസം 7 തീയതി ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ ഓണ്‍ലൈനായി ആണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ ഉന്നതരായ ഡോക്ടര്‍മാരും KVK യിലെ ശാസ്ത്രജ്ഞരും പ്രസ്തുത ക്ലാസ്സുകളില്‍ കര്‍ഷകരുമായി സംവദിക്കും. താഴെ കാണുന്ന ഫോമിലൂടെയാണ് ക്ലാസ്സുകളില്‍ പങ്കെടുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

First name

Last name

Subject

Email

Message

Success

Your form submitted successfully!

Error

Sorry! your form was not submitted properly, Please check the errors above.

You May Also Like

More From Author

7Comments

Add yours
  1. 6
    useful reference

    Admiring the dedication you put into your website and
    detailed information you offer. It’s nice to
    come across a blog every once in a while that
    isn’t the same unwanted rehashed information. Wonderful read!
    I’ve bookmarked your site and I’m adding your RSS feeds to
    my Google account.

+ Leave a Comment