ചെടികൾ നടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Estimated read time 1 min read
Spread the love

കൃഷി ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചില വിഷയങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ, നല്ല സൂര്യപ്രകാശം ആവശ്യമാണ്. വെയില്‍ ലഭ്യമല്ലെങ്കില്‍ തണലില്‍ ചെടി നട്ട ശേഷം അവയെ സൂര്യപ്രകാശം ഉള്ള ഭാഗത്തേക്ക്‌ പടര്‍ത്താവുന്നതാണ് (അത്തരം വിവരങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്). സ്ഥല പരിമിതിയുള്ളവര്‍ക്ക് ഈ രീതിയില്‍ കൃഷി ചെയ്യാം, മണ്ണില്‍ നടുന്നതാണ്‌ നല്ലത്. ചട്ടികളില്‍ മുന്തിരി നടുന്നതിനോട് അത്ര യോജിപ്പില്ല, നല്ല പരിചരണം ഉണ്ടെങ്കില്‍ 25 മുതല്‍ 30 വര്ഷം വരെ നമുക്ക് ഇതില്‍ നിന്നും വിളവു ലഭിക്കും. അതുകൊണ്ടുതന്നെ മണ്ണിലെ കൃഷിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ചെടിയുടെ വളര്‍ന്നു തുടങ്ങിയപ്പോള്‍ ചെറിയ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു കൊടുത്തുകൊണ്ടിരുന്നു, പടരാനുള്ള ഇടമെത്തിയപ്പോള്‍ ബലമുള്ള ഒരു പന്തല്‍ ഇട്ടു കൊടുത്തു. ചെറിയ അലുമിനിയം ചാനല്‍, കമ്പികള്‍ ഇവയാണ് മുന്തിരി കൃഷിക്കാവശ്യമായ പന്തല്‍ ഒരുക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത്മീറ്റര്‍ ആഴവും വീതിയുമുള്ള കുഴി എടുത്ത ശേഷം അതിലേക്കു ധാരാളം കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറച്ചു. ഇതിലേക്കു 1 കിലോ എല്ലുപൊടി, 1 കിലോ വേപ്പിന്‍ പിണ്ണാക്ക് , 1 കിലോ പൊട്ടാഷ് , 1 കിലോ രാജ്ഫോസ് എന്നിവ കൂടി നിറച്ചു, ശേഷം കുഴി മണ്ണിട്ട്‌ മൂടി. തൈകള്‍ നടാന്‍ സമയം കൂടി മണ്ണില്‍ ചേര്‍ത്തിരുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോ കൂടി കൃഷിപാഠം യൂട്യൂബ് ചാനല്‍ ഉള്‍പ്പെടുത്തിയിരുന്നു. മണ്ണില്‍ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവില്‍ ചെടികളെ വലിച്ചെടുക്കാന്‍ സഹായിക്കുന്നതിനു പുറമെ നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗീരണംചെയ്യുന്നതിന് വാം ചെടികളെ സഹായിക്കുന്നു. എല്ലാ ദിവസവും ചെടി നന്നായി നനച്ചു കൊടുത്തിരുന്നു.കടല പിണ്ണാക്ക് പുളിപ്പിച്ചത് എല്ലാ മാസവും നല്‍കുന്നത് ചെടികളുടെ വളര്‍ച്ചയെ സഹായിക്കും, 100-250 ഗ്രാം കടല പിണ്ണാക്ക് 1-2 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം വെച്ചതിന്റെ തെളി ഒഴിച്ച് കൊടുത്താല്‍ മതിയാവും. ഇടയ്ക്കിടെ ചാണക പ്പൊടി, എല്ലുപൊടി എന്നിവ നല്‍കുന്നതും മുന്തിരി ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് നല്ലതാണ്. രാസവളം പ്രയോഗിക്കുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ നിന്നും 1-2 അകലം നല്‍കണം.ചെടി കാട് പോലെ വളര്‍ന്നു, കായ ഉണ്ടാവുന്നില്ല – പലരും പറയുന്ന പരാതി ആണിത്, മുന്തിരി ചെടികളില്‍ അവയുടെ കൊമ്പ് കോതല്‍ പരമ പ്രധാനമാണ്. 1.5 വര്‍ഷം പ്രായമായ ചെടികളിലെ പെന്‍സില്‍ വണ്ണമുള്ള ശാഖകളിലാണ് പൂക്കള്‍ ഉണ്ടാവുക, വര്‍ഷത്തില്‍ 3 തവണ മുന്തിരി പൂക്കും. മഴയില്ലാത്ത സമയം നോക്കി പ്രൂണിംഗ് ചെയ്യാം, ഞാന്‍ ഫെബ്രുവരി ആദ്യ മാസത്തില്‍ ചെടിയില്‍ പ്രൂണിംഗ് നടത്തി. പെന്‍സില്‍ വണ്ണമുള്ള ശാഖകള്‍ നിര്‍ത്തി, ചെടിയിലെ മറ്റിലകള്‍, സ്പ്രിംഗ് വള്ളികള്‍ ഇവ മുറിച്ചു കളഞ്ഞു. പ്രൂണിംഗിനു ശേഷം ചെടി കണ്ടാല്‍ നമ്മുടെ തല മൊട്ടയടിച്ചതു പോലെ ഇരിക്കും. ഇനി ചെടിയില്‍ ഉണ്ടാവുന്ന ശിഖരങ്ങളില്‍ ഇലകളും അതോടൊപ്പം പൂക്കളും പ്രത്യക്ഷപ്പെടും. പൂവിട്ട ശേഷം 3 മാസം കൊണ്ടാണ് കായ പഴുത്തു തുടങ്ങിയത്, ഈ ഖട്ടത്തില്‍ കായകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണ്.



 

You May Also Like

More From Author

60Comments

Add yours
  1. 27
    situs bokep

    I feel this is one of the so much significant information for me.
    And i am satisfied reading your article. However want to
    commentary on few common things, The site style is great, the articles is really excellent :
    D. Excellent activity, cheers

  2. 33
    saudi evisa application

    You actually make it seem so easy with your presentation but I find
    this topic to be really something that I think I would never understand.
    It seems too complex and extremely broad for me. I am
    looking forward for your next post, I’ll try to get the hang of it!

  3. 38
    bokep viral

    My brother recommended I may like this web site.
    He was once entirely right. This publish truly made
    my day. You can not consider just how so much time I had spent for this info!
    Thank you!

  4. 49
    SITUS PENIPUAN

    A person necessarily help to make severely posts I might state.

    This is the first time I frequented your web page and up to now?
    I surprised with the analysis you made to create this particular publish
    extraordinary. Wonderful process!

  5. 57
    www.mindfarm.co.kr

    Whаt’s uup i aam kavin, iits my first time to commenting anywhere, when i read this piecе of writing i thought i could
    also create comment due to this brіlⅼiant article.

    Hеre is my web site; یادگیری روش‌های سئو در گروه تلگرام
    سئوبه صورت گام به گام – http://www.mindfarm.co.kr

+ Leave a Comment