അത്തി ചില്ലറക്കാരനല്ല അറിയാം അത്തിയെ കുറിച്ച്

Estimated read time 0 min read
Spread the love

കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി. ഫൈക്കസ് റെസിമോസ് എന്ന ശാസ്ത്ര നാമത്തില്‍ മെറേസി കുടുംബ ത്തില്‍പെട്ട ബഹുശാഖിയായ പൊള്ളമരമാണ് അത്തി. ഇതിന്‍റെ യിലകള്‍ 85 സെ.മീ. നീളവും 45 സെ.മീ വീതിയുമുള്ളതാണ്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു തണല്‍വൃക്ഷമാണ്. പാല്‍ ഇലതണ്ടിലും തടിയിലയിലു മുണ്ടാകുന്നു. നാട്ടിലെ നാടന്‍ അത്തി 15 മീറ്റര്‍ ഉയരത്തിലും ചെറിയ ഇലകളും ധാരാളം കായ് കളും പക്ഷികളുടേയും ജന്തുക്കളുടേയും ഭക്ഷണമായിട്ടാണ് അത്തിപ്പഴത്തെ കാണുന്നത്. കൊമ്പുകള്‍ നട്ടും വിത്തു മുളപ്പിച്ചും വേരില്‍ നിന്നും തൈകള്‍ ഉണ്ടാകുന്നു. പക്ഷി മൃഗാദികള്‍ക്ക് പ്രിയങ്കരമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് അത്തിപ്പഴം. നാടന്‍ അത്തിയാണ് മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നത്. വേര്, തൊലി, കായ, ഇല എന്നിവ പ്രധാനമായും ഉപയോഗിച്ചു വരുന്നു.
അത്തിപ്പഴം സംസ്ക്കരിച്ചാല്‍ പല ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാം. എല്ലാത്തിനും ക്ഷമയുടെ ഒരു വിശേഷം ഉണ്ടായിരിക്കണം. മിക്ക സമയവും കായ ഉണ്ടാ യിക്കൊണ്ടേയിരിക്കും. തടിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു മരമാണ് അത്തി. മൂപ്പെത്തിയാല്‍ കായയുടെ നിറം പച്ചയില്‍നിന്നും മങ്ങുന്നതായി കാണാം. മുറിച്ചാല്‍ നേരിയ ചുവപ്പ് ഉള്ളില്‍ കാണാം. കൂടാതെ കായയുടെ ഉള്ളില്‍ രോമങ്ങള്‍ പോലെ ഉണ്ടായിരിക്കും. അത്തി നാല്‍പ്പാമരത്തില്‍ പെട്ടതാണ്.

You May Also Like

More From Author

40Comments

Add yours
  1. 26
    bokep indonesia

    Fantastic beat ! I would like to apprentice even as you amend
    your site, how could i subscribe for a blog site?
    The account aided me a acceptable deal. I had been a little bit acquainted of this your broadcast provided vibrant clear idea

  2. 30
    nodeposit

    Hi there I am so delighted I found your webpage, I really found you by mistake,
    while I was looking on Digg for something else, Anyhow I am
    here now and would just like to say thanks for a fantastic post
    and a all round entertaining blog (I also love the
    theme/design), I don’t have time to read it all at the moment but
    I have bookmarked it and also added your RSS feeds, so when I have time I will be back to read a great deal more, Please do keep up the excellent work.

  3. 35
    how to apply eta for us

    Nice post. I used to be checking constantly this weblog and I am impressed!
    Very useful information specially the final section 🙂 I maintain such info much.
    I was looking for this certain information for a long time.
    Thank you and good luck.

  4. 38
    eta application sri lanka

    Yesterday, while I was at work, my cousin stole my apple ipad and tested to
    see if it can survive a 40 foot drop, just so she can be a youtube sensation. My iPad is now broken and she has 83 views.
    I know this is completely off topic but I had
    to share it with someone!

  5. 39
    Bokep Terbaru

    Howdy! I understand this is somewhat off-topic however I
    had to ask. Does building a well-established blog like yours take
    a large amount of work? I am completely new to operating a
    blog but I do write in my journal daily. I’d like to start a blog
    so I will be able to share my personal experience and views online.
    Please let me know if you have any recommendations or tips for brand new aspiring bloggers.
    Appreciate it!

+ Leave a Comment