തിരുവനന്തപുരം: ബഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളില്‍ അതിതീവ്രമായ മുന്നറിയിപ്പ് സാധ്യത പ്രഖ്യാപിച്ചു.
നാളെയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൂടാതെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും ഇപ്പോള്‍ വേനല്‍ മഴ ശക്തമാണ്. ഇതിനിടെയാണ് മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്.
priligy dapoxetine 60mg In the United States each year, several hundred people die from complications of bacterial gastroenteritis; the majority are elderly persons
order generic cytotec pills Adults The usual initial dose of Akoset for hypertension is 80 mg, usually divided into 40 mg twice a day