മട്ടുപ്പാവിലെ കൃഷിയില്‍ ഇവ ശ്രദ്ധിച്ചാല്‍ കൂടുതല്‍ വിളവ്‌

Estimated read time 1 min read
Spread the love

സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാർഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള ‘മേൽക്കൂരകൃഷി’. വീടിനു ചുറ്റും നിലനിർത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്. സൂര്യപ്രകാശം, ജലം, ജൈവാവശിഷ്ടങ്ങൾ എന്നിവയുടെ മികച്ച ഉപഭോഗരീതികൾക്കും നല്ലൊരു ഉദാഹരണമാണു് ടെറസ് കൃഷി. ടെറസ്സ് കൃഷിയിൽ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാൾക്കു് സ്വാംശീകരിക്കാൻകഴിയും.

അനുയോജ്യമായ കാലം

തുടർച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്മേൽക്കൂര അപകടങ്ങൾക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയിൽ മണ്ണിലെ ലവണാംശങ്ങൾ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാൻ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബർ മദ്ധ്യത്തിൽ)കൃഷി തുടങ്ങിയാൽ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടർന്നു വരുന്ന തുലാവർഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവർഷം ആരംഭിക്കുന്നതിന് അല്പദിവസം മുൻപ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീൻ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാൽ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

You May Also Like

More From Author

55Comments

Add yours
  1. 25
    Boost SEO with Guest on Uplinke.com

    Woah! I’m really loving the template/theme of this site.
    It’s simple, yet effective. A lot of times it’s hard to get that “perfect balance” between user friendliness and
    visual appearance. I must say that you’ve done a excellent job with this.
    Also, the blog loads very fast for me on Internet explorer.

    Excellent Blog!

  2. 29
    Bokep terkini viral 2024

    Hey! This is kind of off topic but I need some help from an established
    blog. Is it tough to set up your own blog?
    I’m not very techincal but I can figure things out pretty quick.

    I’m thinking about creating my own but I’m not sure where to start.
    Do you have any points or suggestions? Thanks

  3. 41
    pepek

    Just want to say your article is as surprising. The clarity
    to your put up is just great and i can assume you are a professional on this subject.
    Well along with your permission let me to grab your RSS feed to keep updated with forthcoming post.
    Thank you a million and please keep up the enjoyable work.

  4. 42
    scam

    I really like your blog.. very nice colors & theme.
    Did you create this website yourself or did you hire someone to do it for you?
    Plz reply as I’m looking to design my own blog and would like to know where u got this from.

    kudos

  5. 51
    xnxx.com

    Greetings, There’s no doubt that your blog might be having browser compatibility problems.

    When I take a look at your site in Safari, it looks fine however when opening in I.E.,
    it’s got some overlapping issues. I just wanted to provide you with a quick
    heads up! Besides that, fantastic site!

  6. 52
    coba777

    I absolutely love your blog and find a lot of your post’s to be what precisely
    I’m looking for. can you offer guest writers to write content to
    suit your needs? I wouldn’t mind publishing a post or elaborating on some of the subjects you write with
    regards to here. Again, awesome blog!

+ Leave a Comment