കൂണ്‍ കൃഷി തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Estimated read time 1 min read
Spread the love

കൂണ്‍ കൃഷി എങ്ങനെ ചെയ്യാം : മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നല്‍കുന്ന കൃഷിയാണ് കൂണ്‍ കൃഷി .ചുരുങ്ങിയ മുതല്‍മുടക്കില്‍ കൂണ്‍ കൃഷി ചെയ്യാവുന്നതാണ് .

ഇനങ്ങള്‍: ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍, വൈക്കോല്‍ കൂണ്‍ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്ന കൂണ്‍ ഇനങ്ങള്‍.

ചിപ്പിക്കൂണ്‍

കൂണ്‍ തടമൊരുക്കല്‍:

കൂണ്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന പ്രതലത്തെ കൂണ്‍ ബെഡ് എന്നാണ് പറയുന്നത്. വൈക്കോലാണ് കൂണ്‍ ബെഡിലെ പ്രധാന വസ്തു.

ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോല്‍ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വൈക്കോല്‍ 5-8 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത് വെള്ളത്തില്‍ കുതിര്‍ക്കുന്നു. കുതിര്‍ത്ത വൈക്കോല്‍ ഏകദേശം 12-14 മണിക്കൂറിനുശേഷം വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് വെള്ളം വാര്‍ന്നുപോകുന്നതിനായി വയ്ക്കുക. വെള്ളം വാര്‍ന്ന വൈക്കോല്‍ 100° ചൂടില്‍ ആവിയില്‍ ഒരു മണിക്കൂര്‍ പുഴുങ്ങിയെടുക്കുന്നു. അണുനശീകരണം ഉറപ്പാക്കുന്നതിനായാണ് ഇത്. ഇനി ഈര്‍പ്പം കുറയ്ക്കുന്നതിനായി ഇളം വെയിലില്‍ വാട്ടിയെടുക്കുക. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന വൈക്കോല്‍ ബെഡുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു.

കൃഷി രീതി:

നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂണ്‍ കൃഷിക്ക് അനുയോജ്യം. സുതാര്യമായ പ്ലാസ്റ്റിക് കൂടാണെങ്കില്‍ നമുക്ക് കൂടിനുള്ളില്‍ കൂണിന്റെ വളര്‍ച്ച കാണാന്‍ സാധിക്കും.

തിളപ്പിച്ച്‌ ഉണക്കി അണുരഹിതമാക്കി സൂക്ഷിച്ചിരിക്കുന്ന വൈക്കോല്‍ ചെറുചുരുളുകളാക്കി കൂടിന്റെ അടിഭാഗത്തു വയ്ക്കുക. അതിനു മുകളില്‍ വശങ്ങളില്‍ മാത്രമായി കൂണ്‍ വിത്ത് വിതറുക. ഇതിനു മുകളില്‍ രണ്ടാമത്തെ ചുരുള്‍ വൈക്കോല്‍ വയ്ക്കുക. ഈ ചുരുളിന് വശങ്ങളിലും കൂണ്‍ വിത്ത് വിതറാം. ഇപ്രകാരം നാലോ അഞ്ചോ തട്ടുകളായി വൈക്കോല്‍ ചുരുളും കൂണ്‍ വിത്തും വിതറി വയ്ക്കുക. ഇത്തരത്തില്‍ കവറിന്റെ മുകളറ്റം വരെ വൈക്കോല്‍ ചുരുളും കൂണ്‍ വിത്തും ഇട്ടശേഷം കവറിന്റെ മുകള്‍ഭാഗം ചരടുപയോഗിച്ചു നന്നായി കെട്ടിമുറുക്കുക.

കൂടിന്റെ എല്ലാ വശങ്ങളിലും സൂചി ഉപയോഗിച്ച്‌ ചെറു സുഷിരങ്ങളിടുക. ഇങ്ങനെ വൈക്കോല്‍ തട്ടുകളായി നിറച്ചു, വശങ്ങളില്‍ വിത്ത് പാകി, മുറുക്കി കെട്ടി സുഷിരങ്ങളുമിട്ട കെട്ടിനെയാണ് കൂണ്‍ ബെഡ് അഥവാ കൂണ്‍ തടം എന്ന് പറയുന്നത്.

ഇനി തയാറാക്കിയ കൂണ്‍ ബെഡുകള്‍ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളില്‍ തമ്മില്‍ തൊടാത്ത അകലത്തില്‍ വയ്ക്കുക. പത്തു ദിവസം കഴിയുമ്ബോള്‍ കൂണ്‍ തന്തുക്കള്‍ വളരുന്നത് കാണാനാവും. ഏകദേശം പന്ത്രണ്ടു ദിവസമാകുമ്ബോള്‍ സുഷിരങ്ങളിലൂടെ കൂണ്‍ പുറത്തേക്കു വളര്‍ന്നു തുടങ്ങും. ഈ പരുവമാകുമ്ബോള്‍ പ്ലാസ്റ്റിക് കവര്‍ താഴേക്ക് കീറി കൂണ്‍ ബെഡ് പുറത്തെടുക്കാവുന്നതാണ്.

രാവിലെയും വൈകിട്ടും വെള്ളം തളിച്ച്‌ കൊടുക്കണം. സ്‌പ്രേയര്‍ ഉപയോഗിക്കുന്നതും ഉത്തമം. കൃത്യമായി വെള്ളം തളിച്ച്‌ കൊടുത്താല്‍ 2-3 ദിവസത്തിനകം കൂണ്‍ വിളവെടുക്കാന്‍ പാകമാകും. ഇങ്ങനെ മൂന്നു പ്രാവശ്യം വരെ ഒരേ ബെഡില്‍ നിന്നും കൂണ്‍ വിളവെടുക്കാനാവും.

കീടനിയന്ത്രണം:

കൂണ്‍ കൃഷിയെ ബാധിക്കുന്ന കീടങ്ങള്‍ കൂടുതലും പച്ചിലകളില്‍ കാണപ്പെടുന്നതിനാല്‍ കൂണ്‍ ബെഡുകള്‍ക്കരികിലായി പച്ചിലക്കാടുകള്‍ ഉണ്ടാവാതെ സൂക്ഷിക്കുക.

കീടബാധ ഒഴിവാക്കുന്നതിന് കൂണ്‍പുര ഫോര്‍മാലിന്‍-പൊട്ടാസിയം പെര്‍മാംഗനേറ്റ് ഉപയോഗിച്ച്‌ പുകയ്ക്കുന്നത് (ഫ്യൂമിഗേറ്റ്) നല്ലതാണു. കഴിവതും കൂണ്‍ ബെഡുകള്‍ ഒരുക്കുന്നതിന് തലേദിവസം മുറി ഫ്യൂമിഗേറ്റ് ചെയ്യുക.

കൂണ്‍ വളര്‍ന്നതിന് ശേഷം കീടങ്ങളെ കാണുകയാണെങ്കില്‍ വെളുത്തുള്ളി ചതച്ച മിശ്രിതം തളിക്കാം.

You May Also Like

More From Author

61Comments

Add yours
  1. 33
    plano de saúde sulamérica ;

    I’m really impressed along with your writing abilities and also with the
    format on your weblog. Is that this a paid theme or
    did you customize it your self? Anyway stay up the nice high quality writing, it is uncommon to peer a
    nice weblog like this one nowadays..

  2. 41
    Blog No

    Just desire to say your article is as surprising.

    The clarity in your post is simply great and i can assume you’re an expert on this subject.
    Well with your permission let me to grab your RSS feed to keep updated with forthcoming
    post. Thanks a million and please continue the rewarding work.

  3. 45
    ngentot

    Howdy I am so excited I found your blog page, I really found
    you by mistake, while I was looking on Yahoo for something else, Anyways
    I am here now and would just like to say thanks a lot for a fantastic post and a all round enjoyable blog (I also love the theme/design), I don’t have time to look over it all at the
    moment but I have bookmarked it and also added in your RSS feeds,
    so when I have time I will be back to read a great deal more,
    Please do keep up the fantastic job.

  4. 48
    LPOIIUHJYZX

    Thank you a bunch for sharing this with all people you really know what you
    are talking about! Bookmarked. Kindly also seek advice from my web site =).
    We will have a link trade arrangement between us

  5. 49
    Porn Sex

    After going over a handful of the blog posts on your blog, I really appreciate your way of blogging.
    I added it to my bookmark site list and will be checking back
    in the near future. Take a look at my website as well and tell
    me your opinion.

  6. 54
    video mesum anak kecil

    Hello there I am so happy I found your website, I really found you by accident, while I was looking
    on Digg for something else, Regardless I am here now and would just
    like to say many thanks for a incredible post and a all round interesting blog (I also love the theme/design), I don’t have time
    to go through it all at the moment but I have book-marked it and also added your RSS feeds, so when I
    have time I will be back to read a lot more, Please do keep
    up the awesome work.

+ Leave a Comment