ചെടികളിലെ ഉറമ്പുശല്യം ഇങ്ങനെ ചെയ്താല്‍ മാറും

Estimated read time 1 min read
Spread the love

ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്.

ഇവ സംരക്ഷിക്കപ്പെടണം. മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്. *ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം

ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.

അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പച്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവര്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകള്‍ കോളനിയോടെ നശിച്ചോളും.

കടിക്കുന്ന ഉറുമ്പുകളാണെങ്കിൽ ഉണക്ക ചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡർ മിക്സ് ചെയ്ത് ഉറുമ്പുൾള സ്ഥലങ്ങളിൽ കൊണ്ട് വക്കുക

ഊണു കഴിഞ്ഞ് പായസം കഴിക്കാമല്ലോ എന്നോര്‍ത്ത് പായസപ്പാത്രം എടുത്തു നോക്കിയാലോ, ഉറുമ്പ്. ചായ തിളപ്പിച്ച് പഞ്ചസരപ്പാത്രം തുറന്നാലോ, അതിലും ഉറുമ്പ്. അരിശം വരാതിരിക്കുമോ, വേണ്ടതിലും വേണ്ടാത്തതിലും കയറി നിരങ്ങുന്ന സ്വഭാവമുള്ള ഇവയെ അകറ്റി നിര്‍ത്താന്‍ വഴികളുണ്ടോയെന്നാകും. ഉണ്ടല്ലോ, വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റിയ സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്തു വയ്ക്കുക. പാത്രത്തിനുള്ളിലാണ് ഇവയെങ്കില്‍ പാത്രത്തിനു പുറത്ത്.

സോപ്പുവെള്ളം ഇവയെ കൊല്ലും.

You May Also Like

More From Author

52Comments

Add yours
  1. 34
    Click This Link

    Accomplish your fat burning targets effortlessly along with effective weight loss capsules developed to boost rate of metabolism, market weight loss, and strengthen energy levels. Along with one hundred% organic substances, they offer a safe and efficient method to sustain your health journey. Experience the variation with premium options like Mosstrim fat burning capsules, crafted to help you experience your best daily, https://www.rvparking.com/user/495177.

  2. 37
    lumi777

    That is really interesting, You are an excessively professional blogger.
    I’ve joined your feed and sit up for searching for extra of your fantastic post.
    Additionally, I have shared your site in my social networks

  3. 40
    slot gacor terpercaya

    Definitely imagine that that you said. Your favorite reason seemed to be on the net the easiest factor to take into account of.
    I say to you, I certainly get irked at the same time as people think about worries that
    they plainly don’t understand about. You controlled to hit the nail upon the top and also outlined out the whole thing without
    having side effect , other people could take a signal. Will probably be back to get more.
    Thank you

  4. 44
    Our site

    Just desire to say your article is as astonishing. The clarity in your post
    is simply great and i could assume you are an expert on this subject.

    Fine with your permission allow me to grab your RSS feed to keep updated with forthcoming post.
    Thanks a million and please keep up the gratifying work.

  5. 45
    Syair Macau

    Hello There. I found your blog using msn. This is a very
    well written article. I will be sure to bookmark it and return to read more of your useful information. Thanks for the post.
    I’ll certainly return.

  6. 52
    this site

    Attractive part of content. I just stumbled upon your weblog and
    in accession capital to claim that I acquire actually enjoyed
    account your blog posts. Anyway I’ll be subscribing for your augment or
    even I fulfillment you get entry to persistently rapidly.

+ Leave a Comment