ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്. ഉള്ളി കൊണ്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.
തൊലിയും പോളകളും
ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്.ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.
കായീച്ചകളും ഉറുമ്പുകളും
അടക്കളത്തോട്ടത്തിലെ വിളകളെ ആക്രമിക്കുന്ന കായീച്ചകളെയും വിവിധ തരം ഉറുമ്പുകളെയും തുരത്താന്‍ ഉള്ളി കീടനാശിനി ഉപയോഗിക്കാം. അടുക്കളയില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉള്ളിയുടെ അവശിഷ്ടം മതി കീടനാശിനി തയാറാക്കാനും. ചെലവില്ലാതെ തയാറാക്കാവുന്ന കീടനാശിനിയാണിത്
where to buy priligy usa Make sure to mention any changes to Drs
Highly descriptive post, I enjoyed that bit.
Will there be a part 2?
I know this if off topic but I’m looking into starting my own blog and was wondering
what all is required to get setup? I’m assuming having
a blog like yours would cost a pretty penny?
I’m not very internet smart so I’m not 100% positive.
Any recommendations or advice would be greatly appreciated.
Thank you
I’m truly enjoying the design and layout of your website.
It’s a very easy on the eyes which makes it much more pleasant for me to come here and visit more often. Did
you hire out a designer to create your theme? Great work!
Great article, exactly what I was looking for.
Good day! I know this is somewhat off topic but I was
wondering which blog platform are you using for this site?
I’m getting tired of WordPress because I’ve had problems with hackers and I’m looking at options for another platform.
I would be fantastic if you could point me in the direction of a good platform.
My web blog – Pinoy SEO Services
I’m pretty pleased to discover this website. I want
to to thank you for ones time for this fantastic read!!
I definitely liked every bit of it and I have you saved as a favorite to check out new stuff in your web site.
Your sexual response is made up of four stages or phases; Stage 1 Excitement or arousal This is the beginning of sexual feelings or feeling turned on and ready for sex where buy cytotec com 20 E2 AD 90 20Viagra 20Bangalore 20Buy 20 20Precisa 20De 20Receita 20Para 20Comprar 20Viagra 20No 20Brasil precisa de receita para comprar viagra no brasil The classes tend to share much in common with a Marine exercise regimen called the Daily 7, which includes burpees jumping from a squat position, mountain climbers one legged push ups coupled with ab crushing knee lifts, straddle hops known to civilians as jumping jacks, pull ups and rope climbing, among other high pressure activities