നമ്മുടെ വീട്ടുവളപ്പിലും പറമ്പുകളിലും ധാരാളമായി വളരുന്ന, ആരും ശ്രദ്ധിക്കാത്ത ഒരു കാട്ടുചെടിയാണ് ഞൊട്ടയ്ക്ക നമ്മൾ വിദേശ പഴങ്ങള്‍ നട്ടുവളർത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ നാട്ടില്‍ തൊടിയിലും പറമ്പിലും ഒക്കെ കാണുന്ന ഈ കാട്ടു പഴം വിദേശങ്ങളില്‍ പ്രശസ്തമാകുകയാണ്. ഈ പഴത്തിന് നല്ല വിലയാണ്.മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും, പൂക്കുന്നതും, കായ്ക്കുന്നതും. നമ്മുടെ പറമ്പിലും നടവഴികളിലും ഒക്കെ സാധാരണയായി കാണുന്നൊരു പാഴ്‌ച്ചെടി എന്നല്ലാതെ മലയാളികള്‍ ഇതിനെ കാണാന്‍ തുടങ്ങിയിട്ടില്ല.
നാരങ്ങയേക്കാൾ വിറ്റമിൻ സി ശരീരത്തിൽ എത്തിക്കാൻ കഴിവുള്ള കാട്ടുപഴമാണിത്. പഴുത്താൽ, ധൈര്യമായി കഴിക്കാം. നാട്ടുമ്പുറത്ത് ഞൊട്ടങ്ങ, മൊട്ടാബ്ലി, മുട്ടാമ്പ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, കയക്കും കാ എന്നൊക്കെ പല പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നു. പക്ഷേ ഇതിന് നിരവധി ഔഷധ ഗുണങ്ങളും ഉണ്ടെന്ന് പറയപെടുന്നു.പനിക്കും ജലദോഷത്തിനും ദഹനപ്രശ്നങ്ങൾക്ക്, തടി കുറയ്ക്കാൻ, എല്ലുകളുടെ ആരോഗ്യത്തിന്, പ്രമേഹം കുറയ്ക്കാൻ, കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ, കൊളസ്ട്രോൾ കുറയ്ക്കാൻ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ, കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക്, വൃക്കരോഗങ്ങൾക്ക്, മൂത്രതടസ്സം പോലുള്ള പ്രശ്നങ്ങൾക്ക് ഒക്കെ ഇത് ഉപയോഗിക്കാം എന്ന് പറയുന്നു.എന്തായാലും കേരളത്തില്‍ ഇതിന്‍റെ സാധ്യത തിരിച്ചറിഞ്ഞുകൊണ്ടുള്ള കൃഷിയും പരിപാലനവും ഇതുവരെ കാര്യമായി തുടങ്ങിയിട്ടില്ല, എന്തായാലും വലിയ സാധ്യതയാണ് ഈ കാട്ടുപഴം നമുക്ക് മുന്നില്‍ തുറന്നിടുന്നത്.
Unquestionably believe that which you said.
Your favorite reason seemed to be on the internet the easiest thing to
be aware of. I say to you, I certainly get annoyed while
people think about worries that they plainly do not know about.
You managed to hit the nail upon the top and also defined out
the whole thing without having side effect , people could take a signal.
Will likely be back to get more. Thanks
Great work! That is the kind of information that
are meant to be shared around the internet. Disgrace on Google for now not positioning
this put up higher! Come on over and seek advice from my website .
Thank you =)
An outstanding share! I have just forwarded this onto a friend
who had been conducting a little homework on this.
And he in fact ordered me dinner because I found it for him…
lol. So let me reword this…. Thank YOU for the meal!! But yeah, thanks for spending time to talk about this
subject here on your web site.
This is a really good tip especially to those new to the blogosphere.
Simple but very precise information… Thank you for sharing this one.
A must read post!
Hey there would you mind letting me know which web host you’re utilizing?
I’ve loaded your blog in 3 different web browsers and
I must say this blog loads a lot faster then most.
Can you recommend a good web hosting provider at a reasonable price?
Thanks, I appreciate it!
Excellent post. I was checking constantly this blog and I am impressed!
Extremely helpful info particularly the last part 🙂 I care for
such information a lot. I was looking for this
certain information for a very long time. Thank you and best
of luck.
Exccellent blog you’ve gott here.. It’s difficult tto find high-quality wruting like yours thesee days.
I truuly appreeciate people like you! Takke care!!
Asking questions are actually good thing if you are not understanding something entirely,
except this post offers nice understanding yet.