വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത

Estimated read time 0 min read
Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 20 സെ.മീ നും 40 സെ.മീ നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

You May Also Like

More From Author

11Comments

Add yours
  1. 2
    xxxtubebest.com/xopjakt6LbKKk

    Thiss is the perfect websitge foor everyone who hoipes tto understand this topic.
    Yoou reaoize a whole llot itts almost hard to argue with youu (not that I actually will neded to…HaHa).
    Youu certaily put a neww spn on a subjecft which hhas been disxcussed
    for years. Great stuff, juist excellent!

  2. 3
    slot gacor

    Thanks for finally talking about > വരും മണിക്കൂറുകളിൽ
    ഈ ജില്ലകളിൽ മഴ പെയ്യും; ശക്തമായ കാറ്റിനും
    സാധ്യത | കൃഷിഭൂമിക < Loved it!

  3. 4
    apartamento

    I am really enjoying the theme/design of your site. Do you ever run into any internet browser compatibility problems? A number of my blog audience have complained about my blog not working correctly in Explorer but looks great in Chrome. Do you have any advice to help fix this problem?

  4. 9
    jav hd

    I blog frequently and I really thank you for your content.
    This article has really peaked my interest. I’m going to
    bookmark your blog and keep checking for new details about once a week.
    I opted in for your Feed too.

  5. 11
    find more

    Hey! This is my first visit to your blog! We are a collection of volunteers and starting
    a new project in a community in the same niche.

    Your blog provided us useful information to work on. You have done a extraordinary job!

+ Leave a Comment