എന്തുകൊണ്ട് വെച്ചൂർ പശുക്കൾക്ക് വിപണിയിൽ ഡിമാൻഡ് കൂടുന്നു

Estimated read time 1 min read
Spread the love

കേരളത്തിലെ തനത് കന്നുകാലി ഇനമായി അംഗീകരിച്ച ജനുസ്സിൽ ഉൾപ്പെടുന്നതാണ് വെച്ചൂർ. കോട്ടയം ജില്ലയിൽ വെച്ചൂർ ആണ് ഇതിൻറെ ജന്മദേശം. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇന്ന് ഗിന്നസ് ബുക്ക് അംഗീകരിക്കുന്ന ഇനം കൂടിയാണ് ഇത്. ഈ പശുക്കൾക്ക് വിപണിയിൽ വില കൂടുവാൻ ഒരുപാട് കാരണങ്ങളുണ്ട്.ഒരുപാട് ജീവിതശൈലി രോഗങ്ങളെ അകറ്റുവാൻ സഹായിക്കുന്ന പോഷക ഘടകങ്ങൾ ഈ പശുവിന്റെ പാലിന് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യത്തിന് ഗുണം പകരുന്ന A2 ബീറ്റാ കേസിൻ എന്ന ഘടകം ഇതിലുണ്ട്. കൂടാതെ കൊഴുപ്പിന്റെ അളവ് ആറു ശതമാനമാണ്. ഇതിൻറെ പാലിന് മാത്രമല്ല ഇതിൻറെ മൂത്രം പോലും ഔഷധഗുണമുള്ളതായി കണക്കാക്കുന്നു.ഇതിൻറെ ചാണകവും മൂത്രവും അടങ്ങിയ പഞ്ചഗവ്യ ചികിത്സ ഒരുപാട് രോഗങ്ങൾക്ക് അതായത് വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ, ആസ്ത്മ ബ്രോങ്കൈറ്റിസ് അങ്ങനെ അനേകം രോഗങ്ങൾക്ക് പരിഹാരമാണ്. ഇതുകൂടാതെ മറ്റു ഇന്ത്യൻ ജനുസ്സുകളിൽ ഏറ്റവും ആദ്യം മദി പ്രകടമാകുന്നത് ഈ പശുക്കൾക്ക് ആണ്. വെറും 22 മാസം പ്രായത്തിൽ ആദ്യം മദി ലക്ഷണം പ്രകടമാകുന്നു എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. പത്തു തവണ വരെ ഇവയെ പ്രസവിപ്പിക്കുകയും ചെയ്യാം.ഇതുകൂടാതെ പ്രതിദിന കറവ ഈ പശുക്കൾക്ക് വളരെ കൂടുതലാണ്. കൂടാതെ ഇവയുടെ ചാണകവും മൂത്രവും ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ജൈവ വളങ്ങൾ ചെടികൾക്ക് മികച്ച വിളവ് തരുന്നു എന്നതും വെച്ചൂർ പശുക്കളുടെ വില വിപണിയിൽ വർദ്ധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്.

You May Also Like

More From Author

33Comments

Add yours
  1. 25
    yoga mat

    whoah this blog is wonderful i really like studying your articles. Stay up the great paintings! You understand, many persons are searching around for this information, you could help them greatly.

  2. 27
    cognomi pugliesi

    I haven?¦t checked in here for a while because I thought it was getting boring, but the last few posts are great quality so I guess I?¦ll add you back to my everyday bloglist. You deserve it my friend 🙂

+ Leave a Comment