ഇവ ഗൾഫ് രാജ്യങ്ങളിൽ കൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. പരിമിതമായ സ്ഥലത്തും വിളയുമെന്നതിനാലും വിപണിയിൽ നല്ല പ്രതികരണമുള്ളതിനാലും സുക്കിനി കൃഷിയിലേക്ക് ആകൃഷ്ടരായി ധാരാളം ആളുകൾ എത്തുന്നുണ്ട്.കേരളത്തിൽ വലിയ പ്രചാരം കിട്ടിയിട്ടില്ലാത്ത കുക്കുമ്പർ കുടുംബത്തിൽപെട്ട ഒരു പച്ചക്കറി ഇനമാണ് സുക്കിനി. ഇവ ഗൾഫ് രാജ്യങ്ങളിൽ കൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. പരിമിതമായ സ്ഥലത്തും വിളയുമെന്നതിനാലും വിപണിയിൽ നല്ല പ്രതികരണമുള്ളതിനാലും സുക്കിനി കൃഷിയിലേക്ക് ആകൃഷ്ടരായി ധാരാളം ആളുകൾ എത്തുന്നുണ്ട്. ഈ വിദേശ പച്ചക്കറിക്ക് ഇപ്പോൾ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറി വരുകയാണ്. ഇവ നമ്മുടെ കാലാവസ്ഥയിൽ വളരെ നന്നായി വളരുകയും നല്ല വില നൽകുകയും ചെയ്യും. ഇത് പ്രധാനമായും സാലഡ് ഉണ്ടാക്കാനാണ് ഉപയോഗിക്കാറുള്ളത്.മാരോച്ചെടി, മാരോപ്പഴം എന്നീ പേരുകളിലാണ് ഇവ നമ്മുടെ നാട്ടിൽ അറിയപ്പെട്ടിരുന്നത്. ധാരാളം നാരുകളുള്ള ഈ പച്ചക്കറി വേനൽക്കാലത്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ജലാംശം നല്ല രീതിയിൽ അടങ്ങിയിട്ടുള്ള സുക്കിനി വളരെ കുറഞ്ഞ കലോറി പ്രദാനം ചെയ്യുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലുൾപ്പെടുത്താവുന്നതാണ്. ഒരു മീറ്റർ വരെ നീളത്തിൽ വളരുന്ന ഇവ കടും പച്ച, മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്നു. മഞ്ഞ കായക്ക് കിലോഗ്രാമിന് 50 രൂപയും പച്ചക്ക് 100 രൂപയും വിപണിയില്‍ വിലയുണ്ട്. ഇലയ്ക്കും പൂവിനും മത്തനോട് സാമ്യമുണ്ട്. ലെബനൻ , ജോർദാൻ എന്നിവിടങ്ങളിലാണ് കൂടുതലായും ഇവ കൃഷി ചെയ്യുന്നത്.സുക്കിനി ഉപയോഗിച്ചു വിവിധങ്ങളായ വിഭവങ്ങൾ നമ്മുക് തയ്യാറാക്കാവുന്നതാണ്. സലാഡുകളിൽ ചേർക്കാനാണ് ഇവ പ്രധാനമായി ഉപയോഗിക്കുന്നത്. കൂടാതെ ഇത് പച്ചയ്ക്ക് കഴിക്കാനും നല്ല രുചിയാണ്. വിദേശരാജ്യങ്ങളിൽ ഇത് ഉപയോഗിച്ച നൂഡിൽസ് മുതൽ കേക്ക് വരെ തയ്യറാക്കാറുണ്ട്. നമ്മുടെ നാട്ടിൽ തോരൻ, പച്ചടി, സാമ്പാർ , മോര് കറി, പരിപ്പുകറി ,റോസ്റ്റ് എന്നിങ്ങനെ പലതരത്തിൽ ഉപയോഗിക്കാറുണ്ട്. പിസകളുടെയും സൂപ്പുകളുടെയും പല രുചികരമായ പാചകത്തിലും സുക്കിനി ഉപയോഗിക്കാറുണ്ട്. ഈ വിഭവം തയ്യാറാക്കാൻ ഒലിവ് ഓയിലും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് സുക്കിനി ഗ്രിൽ ചെയ്യാം. അച്ചാറുകൾ ഉണ്ടാക്കാനും ഇവ അനുയോജ്യമാണ്.കീടങ്ങളുടെ അക്രമണം കുറവായതും ഹ്രസ്വകാലയളവില്‍ വിളവെടുക്കാന്‍ കഴിയുന്നതും സുക്കിനി കൃഷി ലാഭകരമാക്കും.സുക്കിനിയുടെ വിത്ത് ഓൺലൈൻ ആയി വാങ്ങാവുന്നതാണ്. 110 ദിവസം വളര്‍ച്ചയെത്തിയാല്‍ ഇവ വിളവെടുക്കാനാകും. ഒരു വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വരെ കൃഷി ചെയ്യാം. ഒരു ചെടിയില്‍ നിന്നു മാത്രം അഞ്ചു കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. ₹50 മുതൽ ₹150 വരെ വിലകളിൽ വിത്തുകൾ ലഭ്യമാകും. സാധാരണ പോട്ടിംഗ് മിശ്രിതം സീഡ് ട്രേയിൽ നിറച്ചശേഷം അര സെ൯റീമീറ്റർ താഴ്ത്തി വിത്ത് നടുക. നിലമൊരുക്കുമ്പോൾ ഒരു മാസം മുമ്പ് ചാണകമോ കമ്പോസ്റ്റോ ചേർത്തിളക്കി മണ്ണ് ഫലഭൂഷ്ടമാക്കേണ്ടതാണ്. അതോടൊപ്പം ചവറുകൊണ്ട് പുതയിടുന്നത് നല്ലതാണ്. അതിനാൽ കളകൾ അധികം വളരാതെയിരിക്കുകയും മണ്ണിൻ്റെ സ്വഭാവിക ജൈവ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇവ നടുമ്പോൾ ചെടികൾ തമ്മിൽ അര മീറ്റർ അകലം സൂക്ഷിക്കുക. ചെടി നട്ടുകഴിഞ്ഞാൽ ഇടക്കിടയ്ക്ക് നനയ്ക്കണം. പുളിപ്പിച്ച പിണ്ണാക്കോ ചാണകലായനിയോ സ്ലറിയോ ആഴ്ചയിലൊരിക്കൽ നൽകുന്നത് നല്ലതാണ്. രണ്ടുമാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ഇവ കായ്കൾ നൽകാൻ തുടങ്ങും. ഇവയുടെ പൂവും തോരൻ ഉണ്ടാക്കാൻ നല്ലതാണ്.മലബന്ധം തടയാനും ദഹനത്തെ സഹായിക്കാനും ഇവ വളരെ നല്ലതാണ്.കൊളസ്ട്രോൾ കുറയ്ക്കുകയും,കാൻസറിനെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിയും. മഗ്നീഷ്യം അടങ്ങിയതിനാൽ ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഹൈപ്പർടെൻഷനോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവർക്ക് അനുയോജ്യമാണ്.വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ നല്ല ഉറവിടമാണിത്. ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
സുക്കിനി കേരളത്തിലും വിളയും; അറിയാം കൃഷിരീതികളെക്കുറിച്ച്
Estimated read time
0 min read
You May Also Like
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
More From Author
പുളിയാറിലയിലെ ആരോഗ്യ ഗുണങ്ങൾ
December 4, 2024
തളിരില തോരനാക്കാം; വളര്‍ത്താം കസ്തൂരിവെണ്ട
December 4, 2024
സുഗന്ധി വാഴ നിസാരക്കാരനോ !
October 29, 2024
buy colospa 135mg for sale – buy mebeverine paypal buy cheap generic pletal
cambia drug – buy generic voltaren aspirin 75 mg pills
cheap rumalaya for sale – buy shallaki for sale buy endep 10mg sale
order mestinon 60mg for sale – order sumatriptan 50mg azathioprine 50mg cheap
buy diclofenac generic – nimodipine online order purchase nimotop sale
ozobax online buy – cheap ozobax order piroxicam 20mg generic
Real informative and fantastic complex body part of written content, now that’s user pleasant (:.
purchase meloxicam sale – order generic toradol toradol 10mg pills
buy artane without a prescription – emulgel where to order voltaren gel online purchase
cefdinir 300 mg ca – cheap cleocin
isotretinoin 10mg oral – order dapsone without prescription deltasone 20mg canada
buy prednisone 10mg generic – order permethrin without prescription buy generic elimite online
acticin cream – buy tretinoin cream generic tretinoin gel without prescription
order betnovate 20 gm generic – order monobenzone benoquin where to buy
order flagyl without prescription – buy cenforce paypal buy cenforce sale
order augmentin 625mg generic – buy clavulanate sale order levoxyl online cheap
cleocin 300mg oral – indocin 50mg sale buy indocin 75mg for sale
brand losartan 50mg – buy keflex cheap order cephalexin 250mg for sale
crotamiton price – mupirocin brand buy cheap aczone
modafinil 100mg tablet – meloset 3mg uk buy meloset 3 mg generic
bupropion 150 mg usa – ayurslim brand cheap shuddha guggulu for sale
xeloda where to buy – capecitabine 500mg cost buy danocrine 100mg pills
buy generic prometrium over the counter – order clomiphene 50mg pills fertomid cost
oral fosamax 35mg – order pilex medroxyprogesterone price
goldlink.ir
Actually when someone doesn’t be aware of afterward its up to other people that they will
help, so here it occurs.
buy norethindrone for sale – buy yasmin generic yasmin price
This paragraph presents clear idea in support of the new viewers of blogging, that actually how to do running
a blog.
cabergoline brand – purchase cabergoline generic generic alesse
гѓ—гѓ¬гѓ‰гѓ‹гѓігЃ®иіје…Ґ – г‚ўгѓўг‚シル処方 г‚ёг‚№гѓгѓћгѓѓг‚Ї её‚иІ© гЃЉгЃ™гЃ™г‚Ѓ
г‚·гѓ«гѓ‡гѓЉгѓ•г‚Јгѓ« еЂ‹дєєијёе…Ґ гЃЉгЃ™гЃ™г‚Ѓ – г‚·гѓ«гѓ‡гѓЉгѓ•г‚Јгѓ« йЈІгЃїж–№ г‚їгѓЂгѓ©гѓ•г‚Јгѓ«йЂљиІ©гЃЉгЃ™гЃ™г‚Ѓ
I don’t even understand how I stopped up here, however I thought
this put up was good. I don’t know who you might be but definitely you are going to a
well-known blogger if you aren’t already. Cheers!
гѓ—гѓ¬гѓ‰гѓ‹гѓігЃ®йЈІгЃїж–№гЃЁеЉ№жћњ – гѓ‰г‚シサイクリンは薬局で買える? イソトレチノイン гЃЉгЃ™гЃ™г‚Ѓ
It’s difficult to find knowledgeable people about this subject,
however, you sound like you know what you’re talking about!
Thanks
Hi there, everything is going well here and ofcourse every
one is sharing facts, that’s genuinely good, keep up writing.
crixivan us – indinavir order online order emulgel cheap
valif online brisk – sustiva 20mg without prescription order sinemet 20mg sale