മുട്ടത്തോട് ഇനി വലിച്ചെറിയേണ്ട; വളമായി ഉപയോഗിക്കാം;  എങ്ങനെ തയ്യാറാക്കാമെന്ന് ഇതാ

Estimated read time 0 min read
Spread the love

ഭൂരിഭാഗം പേരും മുട്ടത്തോടുകള്‍ ഉപയോഗശൂന്യമാണെന്ന് കരുതി വലിച്ചെറിയുന്നു. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണ്.

വീട്ടില്‍ ചെടികള്‍ നട്ടുപിടിപ്പിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അടുക്കള തോട്ടത്തില്‍ മുട്ടയുടെ തോട് വളമായി ഉപയോഗിക്കാം. മുട്ടത്തോടില്‍ ധാരാളം പോഷകങ്ങള്‍ കാണപ്പെടുന്നു. ചെടികളുടെ വളർച്ചയ്ക്കും വികാസത്തിനും ഇത് സഹായിക്കും. ഇതുകൂടാതെ മുട്ടത്തോടിൻ്റെ ഉപയോഗം മണ്ണിനും ഏറെ ഗുണം ചെയ്യും. ഇത് മണ്ണിലെ പോഷകങ്ങളെയും ചെടികളുടെ വളർച്ചയെയും വികാസത്തെയും നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നു.

മുട്ടത്തോട് എങ്ങനെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു?

മുട്ടത്തോടില്‍ പ്രധാനമായും കാത്സ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. കാത്സ്യം ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒരു പോഷകമാണ്. ഫലവിളവ് വർധിക്കുന്നതിനും പഴങ്ങള്‍ മധുരവും പാകവുമാക്കുന്നതിനും കാത്സ്യം അത്യന്താപേക്ഷിതമാണ്. മുട്ടത്തോടുകള്‍ മണ്ണില്‍ ലയിക്കുബോള്‍ അവ സാവധാനം കാത്സ്യം പുറത്തുവിടുന്നു.

ഇത് ചെടികളിലെ കാത്സ്യത്തിൻ്റെ കുറവ് തടയാൻ സഹായിക്കും. കൂടാതെ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള മറ്റ് അവശ്യ പോഷകങ്ങളും ചെറിയ അളവില്‍ മുട്ടത്തോടില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ തോട് മണ്ണില്‍ കലരാൻ തുടങ്ങുമ്ബോള്‍ തന്നെ ഈ പോഷകങ്ങള്‍ ചെടികള്‍ക്ക് ലഭ്യമാകും, ഇത് ചെടികള്‍ക്ക് വളമായി പ്രവർത്തിക്കുന്നു.

മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും മുട്ടത്തോടിന് കഴിയും. മുട്ടത്തോടുകള്‍ പൊട്ടുമ്ബോള്‍, അവ മണ്ണിനുള്ളില്‍ ദ്വാരങ്ങള്‍ സൃഷ്ടിക്കുന്നു, ഇത് വായുവും വെള്ളവും കൂടുതല്‍ ലഭ്യമാകാൻ സഹായകരമാണ്. വേരുകള്‍ക്ക് ഓക്സിജനും വെള്ളവും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ആരോഗ്യകരമായ വേരുകളും ചെടികളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുട്ടത്തോടുകള്‍ക്ക് ഒച്ചുകള്‍ തുടങ്ങിയ ചില കീടങ്ങള്‍ക്ക് പ്രകൃതിദത്ത കീടനാശിനിയായി വർത്തിക്കാനും കഴിയും. മുട്ടത്തോടിന്റെ മൂർച്ചയുള്ള അരികുകള്‍ ഇവയ്ക്ക് ഇഴയുന്നത് ബുദ്ധിമുട്ടാക്കും.

മുട്ടത്തോട് എങ്ങനെ വളമായി ഉപയോഗിക്കാം?

ആദ്യം മുട്ടത്തോടുകള്‍ ശേഖരിക്കുക. ഇവ നന്നായി കഴുകി ഉണക്കുക. ശേഷം പൊടിച്ച്‌ ചെറിയ കഷ്ണങ്ങളാക്കുക. ഈ തയ്യാറാക്കിയ പൊടി ചെടികള്‍ക്ക് വളമായി ഉപയോഗിക്കാം. നിങ്ങളുടെ ചെടികള്‍ക്ക് ചുറ്റുമുള്ള മണ്ണില്‍ ചതച്ച മുട്ടത്തോടുകള്‍ വിതറുക. മുട്ടത്തോട് ചേർത്ത ശേഷം മണ്ണ് നനയ്ക്കുക, ഇത് പോഷകങ്ങള്‍ വിഘടിച്ച്‌ ചെടികള്‍ക്ക് ലഭ്യമാകാൻ സഹായിക്കും.

You May Also Like

More From Author

49Comments

Add yours
  1. 5
    unaymimarlik.com

    sobatgaming
    I was curious if you ever thought of changing the layout of your website?
    Its very well written; I love what youve got to say.
    But maybe you could a little more in the way of content so people could connect with it better.
    Youve got an awful lot of text for only having one or two images.
    Maybe you could space it out better?

  2. 11
    alexis togel

    albaslot
    Hiya very nice web site!! Man .. Excellent .. Superb ..
    I’ll bookmark your website and take the feeds additionally?
    I’m satisfied to search out numerous helpful info right here in the post, we need develop extra strategies in this regard, thank you for sharing.
    . . . . .

  3. 15
    slot online

    waktogel waktogel waktogel waktogel
    I do believe all the concepts you have presented for your post.
    They’re really convincing and will definitely work. Still, the posts are too brief for beginners.
    May just you please extend them a bit from subsequent
    time? Thanks for the post.

  4. 16
    situs bokep

    akun demo akun demo akun demo akun demo
    Excellent beat ! I wish to apprentice while you amend your website, how could
    i subscribe for a blog website? The account aided me a acceptable deal.
    I had been a little bit acquainted of this your broadcast provided bright clear idea

  5. 21
    laku toto

    cr777 cr777 cr777
    Hello would you mind stating which blog platform you’re working with?
    I’m going to start my own blog in the near future but I’m having a tough time choosing between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your design seems different
    then most blogs and I’m looking for something unique. P.S My apologies for getting off-topic but I had to ask!

  6. 24
    teslatoto

    demo slot demo slot demo slot
    Please let me know if you’re looking for a author for
    your site. You have some really good articles and I feel I
    would be a good asset. If you ever want to take some
    of the load off, I’d love to write some content for your
    blog in exchange for a link back to mine.
    Please shoot me an e-mail if interested. Regards!

  7. 31
    xnxx.com

    Greetings, There’s no doubt that your web site could be having browser compatibility issues.
    Whenever I look at your blog in Safari, it looks fine however when opening in IE,
    it has some overlapping issues. I merely wanted to provide you with a quick heads up!
    Other than that, wonderful site!

  8. 38
    Bokep Terkini Viral

    Hi there very nice site!! Guy .. Excellent .. Wonderful ..
    I will bookmark your website and take the feeds also?
    I am satisfied to seek out so many useful information right here within the post, we’d like develop extra strategies in this regard, thank you for sharing.
    . . . . .

  9. 42
    sarang777

    Hello there I am so happy I found your blog page, I really found you by mistake, while
    I was looking on Askjeeve for something else, Nonetheless
    I am here now and would just like to say thank you for a tremendous
    post and a all round enjoyable blog (I also love the theme/design), I don’t have time to go through it all
    at the minute but I have saved it and also included your RSS feeds,
    so when I have time I will be back to read a great deal more, Please do keep
    up the awesome b.

  10. 45
    https://linktr.ee/bacansportss

    It is the best time to make a few plans for the longer term and it is time to be happy.
    I have learn this post and if I may I want to counsel you few attention-grabbing issues or suggestions.
    Perhaps you could write next articles referring to this article.
    I wish to read even more things approximately it!

  11. 46
    important site

    After checking out a number of the blog posts on your blog, I really appreciate your
    way of writing a blog. I saved it to my bookmark website list and will be
    checking back soon. Please visit my website too and tell me
    your opinion.

+ Leave a Comment