ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു ഫ്രൂട്ടാണ് മാതളം. എന്നാൽ മാതളത്തിനുണ്ടാകുന്ന ഒരു പ്രശ്നമാണ് ഉണ്ടാകുന്ന പൂവ് പൊഴിഞ്ഞു പോകുന്നത്. എന്നാൽ ഇന്ന് നമുക്ക് എങ്ങനെ മാതളം പൂവ് കൊഴിഞ്ഞുപോകാതെ നിറച്ചും കായ് പിടിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. മാതളം വിത്ത് മുളപ്പിച്ചും, നഴ്‌സറികളിൽ നിന്ന് നല്ല തൈകൾ വാങ്ങി വെച്ചും നമുക്ക് മാതളം കൃഷി ചെയ്യാവുന്നതാണ്.
നഴ്‌സറികളിൽ നിന്നും തൈ വാങ്ങുബോൾ കായ്ച്ചു നിൽക്കുന്നതോ പൂത്തു നിൽക്കുന്നതോ ആയ തൈകൾ വാങ്ങാതിരിക്കുക. അതുമാത്രമല്ല നല്ല കരുത്തുള്ള തൈകൾ നോക്കി വാങ്ങാനും ശ്രമിക്കുക. വിത്ത് മുളപ്പിച്ചു ഉണ്ടാക്കുന്ന തൈകളേക്കാൾ നഴ്‌സറികളിൽ നിന്നും വാങ്ങുന്ന ബഡ് തൈകളാണ് നല്ലത്. അതുപോലെ തന്നെ നല്ല പോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ ഈ മാതള തൈകൾ നടാനും ശ്രദ്ധിക്കുക. ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുള്ള ഒരു ഫലമായത് കൊണ്ട് തന്നെ നിറച്ചും കായ്കൾ പിടിക്കാൻ ഇത് കാരണമാകുന്നുഎന്നാൽ പലരുടെയും ഒരു പരാതിയാണ് മാതളത്തിൽ നിറച്ചു പൂക്കൾ ഉണ്ടാകുന്നു. എന്നാൽ പൂക്കുന്ന പൂക്കളെല്ലാം കായ് പിടിക്കാതെ കൊഴിഞ്ഞു പോകുന്നു എന്നത്. എന്നാൽ ഈ പ്രശ്നം വരാതിരിക്കാൻ ഒരു ദിവസത്തിൽ മൂന്ന് നേരമെങ്കിലും വെള്ളം നനച്ചു കൊടുക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ചെടിയുടെ ചുവട്ടിലായി കുറച്ചു കരിയിലകൾ കൂട്ടിയിട്ട ശേഷം വെള്ളം നനച്ചു കൊടുക്കുവാൻ ശ്രദ്ധിക്കുക.
ഇനി ചെടികളിൽ കീടങ്ങളുടെ ശല്യം കൊണ്ടും പൂക്കൾ കൊഴിഞ്ഞുപോകുന്നതാണ്. അതുകൊണ്ട് തന്നെ ജൈവ കീട നാശിനികൾ ഉപയോഗിച്ചുകൊണ്ടും മാതളത്തിലെ കീടങ്ങളെ നമുക്ക് അകറ്റി നിർത്താവുന്നതാണ്. ഇനി മാതള ചെടിക്ക് പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശനമാണ് പൂപ്പൽ ബാധ. ഇത് ഇല്ലായ്മ ചെയ്യാൻ നല്ല ആൻഡി ഫങ്കൽ സ്പ്രേകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്. മാർക്കറ്റിൽ നല്ല ഡിമാൻഡുള്ള ഒരു ഫ്രൂട്ടായത് കൊണ്ട് തന്നെ ഇതൊരു കൃഷിയായി മുന്നോട്ട് കൊണ്ട് പോകാനും സാധിക്കുന്നതാണ്.
It’s a shame you don’t have a donate button! I’d without a doubt donate to this brilliant blog!
I guess for now i’ll settle for bookmarking and adding your RSS feed to my Google account.
I look forward to new updates and will share this website with my Facebook
group. Chat soon!
For the reason that the admin of this website is working, no question very shortly it will be
famous, due to its quality contents.
What’s up to every one, the contents existing at this website
are actually amazing for people knowledge, well, keep
up the nice work fellows.
First off I want to say superb blog! I had a quick question that I’d like to ask if you don’t mind.
I was curious to know how you center yourself and clear your thoughts before writing.
I’ve had a difficult time clearing my thoughts in getting my thoughts out.
I truly do enjoy writing but it just seems like the
first 10 to 15 minutes are usually lost just trying
to figure out how to begin. Any suggestions or hints? Cheers!
This piece of writing will assist the internet people
for setting up new blog or even a weblog from start to end.
Its such as you read my thoughts! You appear to know so much approximately this, such as
you wrote the guide in it or something. I think that you could
do with a few p.c. to power the message house
a bit, however other than that, that is wonderful blog.
An excellent read. I will definitely be back.
Hello, I enjoy reading through your post.
I wanted to write a little comment to support
you.
Fantastic beat ! I would like to apprentice even as you amend your web site, how can i subscribe for a blog website?
The account helped me a applicable deal. I have been tiny bit acquainted of this your
broadcast provided vibrant transparent concept
When I originally commented I clicked the “Notify me when new comments are added” checkbox and now each time a
comment is added I get four emails with the same comment.
Is there any way you can remove me from that service?
Thank you!
Качество продукции ЗАО
«Завод соединительных деталей» подтверждено многолетней эксплуатацией на важных
объектах отрасли. Мы сотрудничаем с такими
компаниями, как ОАО «ТНК-ВР» и ОАО «Сургутнефтегаз».
I relish, result in I discovered just what I used to be taking a look for.
You have ended my 4 day long hunt! God Bless you man. Have a nice day.
Bye
I was suggested this blog by my cousin. I’m not sure whether or not
this publish is written through him as no one else know such particular about my trouble.
You are incredible! Thank you!
Hi everyone, it’s my firdt ggo to see att thiis webb site, and piehe of writingg iis actually frutful designed for
me, keep upp postiing such posts.
Wow, this post is nice, my sister is analyzing these things, so I am going to tell her.
گیربکس sew
When someone writes an post he/she keeps the idea of a user in his/her brain that how a user can understand it.
Thus that’s why this paragraph is perfect. Thanks!
Nicce post. I wass checking continuously thyis weblog annd I’m impressed!
Extremely usefgul info specially tthe closing secction :
) I maintsin sych info a lot. I use too be seeking this articular info
for a loong time. Thanks annd goodd luck.
I do not know if it’s just me or if perhaps everybody else experiencing issues with your website.
It appears like some of the text within your posts are running off the screen. Can somebody else please comment and let me know if this is happening to them
too? This might be a issue with my internet browser because I’ve had
this happen previously. Appreciate it