കപ്പ കൃഷി

Estimated read time 1 min read
Spread the love

കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.
ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
ശ്രീ പ്രകാശ്‌
മലയന്‍ -4 – സ്വാദേറിയ ഇനം.
H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

You May Also Like

More From Author

54Comments

Add yours
  1. 29
    Bokep Viral

    First of all I would like to say terrific blog!
    I had a quick question in which I’d like to ask if you do not mind.
    I was interested to find out how you center yourself and clear your head prior to writing.
    I have had a difficult time clearing my thoughts in getting
    my ideas out there. I do enjoy writing however it just seems like the first 10 to 15 minutes tend to be lost simply just trying to figure out how to begin.
    Any suggestions or tips? Appreciate it!

  2. 32
    touristrequirements.info

    Hi there, There’s no doubt that your blog might
    be having browser compatibility issues.
    Whenever I look at your web site in Safari, it looks fine but when opening in Internet Explorer, it has some overlapping issues.
    I just wanted to provide you with a quick heads up!

    Besides that, excellent site!

  3. 33
    lose money

    Simply desire to say your article is as surprising. The clarity to
    your publish is simply cool and i could suppose you’re
    knowledgeable on this subject. Fine with your permission let me to grasp your feed to stay up to date with impending post.

    Thanks a million and please keep up the gratifying work.

  4. 37
    Bokep Viral Jaksel 2024

    Definitely believe that which you stated. Your favorite justification appeared to be at the internet the
    simplest thing to bear in mind of. I say to you, I certainly get
    irked at the same time as people consider issues that they plainly
    don’t realize about. You managed to hit the nail upon the highest and also
    defined out the entire thing with no need side effect , people can take a signal.
    Will likely be back to get more. Thank you

  5. 38
    webpage

    Pretty nice post. I just stumbled upon your weblog and wanted to mention that I’ve
    truly loved browsing your blog posts. In any case I’ll be subscribing for your rss feed and I am hoping you
    write again very soon!

  6. 43
    kontol

    Nice post. I was checking continuously this blog and I
    am impressed! Very useful information specially the last part 🙂 I care for
    such info a lot. I was looking for this particular info for a very long time.
    Thank you and good luck.

  7. 48
    온라인 약국

    Today, I went to the beach front with my kids.
    I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to
    her ear and screamed. There was a hermit crab inside and it pinched her ear.
    She never wants to go back! LoL I know this is totally off topic but I had to
    tell someone!

  8. 49
    situs scam

    Excellent post. I was checking constantly this blog and
    I’m impressed! Extremely helpful information specially the last part 🙂 I care for such information a
    lot. I was looking for this particular information for a long time.

    Thank you and best of luck.

  9. 54
    máy hút bụi công nghiệp

    After checking out a handful of the blog articles on your web site, I seriously appreciate your way of writing a blog.

    I saved as a favorite it to my bookmark website list and will be checking back
    in the near future. Please visit my website
    as well and tell me your opinion.

+ Leave a Comment