ഉണക്കമുന്തിരി കുതിര്‍ത്ത് തന്നെ കഴിക്കു

Estimated read time 0 min read
Spread the love

ഉണക്കമുന്തിരി പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ്. കാരണം ഇവയുടെ മധുരം തന്നെയാണ്. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും.ദഹന പ്രശ്നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അയേണിന്‍റെ മികച്ച ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ് ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ ഉണക്കമുന്തിരി കഴിക്കാം. അമിതമാകാതെ നോക്കുക

You May Also Like

More From Author

41Comments

Add yours
  1. 1
    droversointeru

    Unquestionably consider that which you stated. Your favourite justification seemed to be on the internet the simplest factor to keep in mind of. I say to you, I certainly get annoyed whilst folks consider concerns that they plainly don’t recognise about. You controlled to hit the nail upon the top as neatly as defined out the entire thing without having side effect , people could take a signal. Will likely be again to get more. Thank you

+ Leave a Comment