കാരറ്റ് ഇനി വീട്ടിൽ വിളയിക്കാം

Estimated read time 1 min read
Spread the love

ഒരു ശൈത്യകാല വിളയാണ് കാരറ്റ്. അതുകൊണ്ടുതന്നെ കാരറ്റ് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഈ നവംബർ മാസം. നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഈ ആരോഗ്യകരമായ പച്ചക്കറി എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്.

കാരറ്റ് വിളകള്‍ക്ക് ആഴത്തിലുള്ള അയഞ്ഞ മണ്ണാണ് ആവശ്യം. ഉയര്‍ന്ന ഉല്‍പാദനത്തിന് pH 6.0 മുതല്‍ 7.0 വരെയാകണം. 3 ഇഞ്ച് വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. ആറു മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍.ഒരു കുട്ട മണ്ണ്, ചകിരിച്ചോറ്, ഒരു കുട്ട ഉണങ്ങിയ ചാണകം, എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമാണ് കാരറ്റ് കൃഷി ചെയ്യുമ്പോള്‍ ആവശ്യമായി വരുന്ന വളം. വേണമെങ്കില്‍ പറിച്ചുനടുന്നതിന് മുമ്പ്, തൈകളുടെ വേരുകൾ 5% സ്യൂഡോമോണസ് ഫ്‌ലൂറസന്‍സ് ഉപയോഗിച്ച് മുക്കുക.അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ വെള്ളമൊഴിക്കണം. വരള്‍ച്ചക്കാലത്ത്, വിത്ത് മുളയ്ക്കുന്നത് മെച്ചപ്പെടുത്തുന്നതിന് വേണ്ടി, വൈകുന്നേരം ജലസേചനം നല്‍കിയ ശേഷം, കിടക്കകള്‍ നനഞ്ഞ ഗണ്ണി ബാഗുകള്‍ കൊണ്ട് മൂടണം .

മണ്ണ് തയ്യാറാക്കുന്ന സമയത്ത് മണ്ണിര കമ്പോസ്റ്റ് പ്രയോഗിക്കുക.
നിലമൊരുക്കുമ്പോള്‍ വേപ്പിന് പിണ്ണാക്ക് പ്രയോഗിക്കുക.
ജൈവവളങ്ങള്‍, അസോസ്പിരില്ലം, ഫോസ്‌ഫോബാക്ടീരിയ എന്നിവ മണ്ണ് തയ്യാറാക്കുന്ന സമയത്ത് ഉപയോഗിക്കുക.


ഏകദേശം പത്തു ദിവസത്തിനുള്ളില്‍ തന്നെ കാരറ്റ് വിത്തുകള്‍ മുളയ്ക്കും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇടയ്ക്കിടയ്ക്ക് വളം ഇട്ടു നല്‍കുന്നത് നല്ലതാണ്. 80-85 ദിവസങ്ങള്‍ കഴിയുമ്പോള്‍ കാരറ്റ് മണ്ണിനു മുകളില്‍ ദൃശ്യമാകാന്‍ തുടങ്ങും. അപ്പോള്‍ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് പറിച്ചെടുക്കാന്‍ കഴിയും. ഒരുപാടു വെള്ളം ഒഴിച്ചുകൊടുക്കരുത്. ചെറിയ നനവ് മാത്രമേ ആകാവൂ. വെള്ളം കൂടിപ്പോയാല്‍, ഇലകള്‍ വലുതും കായകള്‍ ചെറുതുമാകും.

You May Also Like

More From Author

30Comments

Add yours
  1. 2
    droversointeru

    What¦s Taking place i’m new to this, I stumbled upon this I’ve found It positively useful and it has aided me out loads. I hope to give a contribution & assist different users like its helped me. Great job.

  2. 25
    sawit777

    Hi there! This post couldn’t be written much better!
    Looking at this article reminds me of my previous roommate!

    He continually kept talking about this. I’ll forward this post to him.
    Fairly certain he’s going to have a good read.
    Thanks for sharing!

  3. 28
    i9bet

    Hello there I am so excited I found your site, I really found you by accident, while I was researching on Yahoo for something
    else, Nonetheless I am here now and would just like to say many thanks for a marvelous post and a all round entertaining blog
    (I also love the theme/design), I don’t have time to look over it all at
    the minute but I have book-marked it and also added your RSS feeds, so when I have
    time I will be back to read a great deal more, Please do
    keep up the awesome work.

+ Leave a Comment