പത്തുമണിച്ചെടി നന്നായി വളരാൻ ചില ടിപ്പുകൾ

Estimated read time 1 min read
Spread the love

വീട്ടുമുറ്റത്തെ പൂന്തോട്ടം എല്ലാവരുടെയും സ്വപ്‌നമാണ്. പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാത്തവർ പോലും പൂച്ചെടികൾ വളർത്താൻ ഇഷ്ടപ്പെടുന്നവരായിരിക്കും. നമ്മുടെ പൂന്തോട്ടത്തിൽ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഒരു ചെടിയാണ് പത്തുമണിച്ചെടി. നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുമാണ്. വേനൽക്കാലത്താണ് പത്തുമണിച്ചെടികൾ കൂടുതലായും പൂവിടുന്നത്.നമ്മുടെ പൂന്തോട്ടത്തിൽ വളരെ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഒരു ചെടിയാണ് പത്തുമണിച്ചെടി. നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുമാണ്. വേനൽക്കാലത്താണ് പത്തുമണിച്ചെടികൾ കൂടുതലായും പൂവിടുന്നത്. എന്നിരുന്നാലും കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ മഴക്കാലത്ത് ഇവയെ സംരക്ഷിക്കാൻ കഴിയും. Hanging plant ആയുംവളർത്താം. മഴക്കാലത്ത് ശരിയായ പരിചരണം നൽകിയില്ലെങ്കിൽ പത്തുമണിച്ചെടി നശിക്കാനിടയുണ്ട്.പത്തുമണിച്ചെടിയുടെ വിത്തുകള്‍ വാങ്ങാന്‍ കിട്ടും. ചാണകപ്പൊടി, മണല്‍, ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക.

വിത്തുകള്‍ ഫംഗസൈഡില്‍ ചേര്‍ത്ത ശേഷം മാത്രം മണ്ണില്‍ കുഴിച്ചിടുക. ചെറിയ ലെയറായി അതേ പോട്ടിങ്ങ് മിശ്രിതം തന്നെ മുകളില്‍ ഇടണം.

തൈകള്‍ നടാന്‍ ഉപയോഗിക്കുമ്പോള്‍ മണലും ചാണകപ്പൊടിയും തുല്യ അളവില്‍ എടുത്ത് ചിരട്ടക്കരി കൂടി ചേര്‍ക്കുക. നടുന്ന ചട്ടികളില്‍ അമിതമായ വെള്ളം താഴേക്ക് പോകാന്‍ ദ്വാരങ്ങള്‍ ഇടണം. ഇല്ലെങ്കില്‍ ചെടി ചീഞ്ഞു പോകുംചെടി നന്നായി വളര്‍ന്ന ശേഷം മുട്ടത്തോട് വളമായി ചേര്‍ക്കാം……

പഴത്തൊലി കൊണ്ടുണ്ടാക്കിയ ലായനിയും ഉപയോഗിച്ചാല്‍ പൂക്കള്‍ക്ക് നല്ല വലുപ്പമുണ്ടാകും

മുളച്ചു വരുന്ന ചെടിയുടെ മുകളില്‍ വെള്ളം ഒഴിച്ചു കൊടുക്കരുത്. ചെടി ഒടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

You May Also Like

More From Author

39Comments

Add yours
  1. 26
    mcd99

    hi!,I really like your writing very so much! percentage we keep in touch extra
    approximately your post on AOL? I require a specialist on this area to unravel my problem.
    Maybe that’s you! Looking forward to see you.

  2. 29
    rtp slot tertinggi

    I have been surfing online greater than three hours nowadays, but I never found any fascinating article like yours.
    It’s lovely worth enough for me. In my view, if all web owners and bloggers made good content as you did, the
    web will likely be much more helpful than ever before.

  3. 30
    Jav porn

    Hi there! This blog post couldn’t be written any better!
    Reading through this post reminds me of my previous roommate!
    He always kept preaching about this. I most certainly will send this information to him.
    Fairly certain he will have a very good read.
    Many thanks for sharing!

  4. 31
    slot gacor

    I loved as much as you will receive carried out right here.

    The sketch is tasteful, your authored material stylish.
    nonetheless, you command get bought an shakiness over that you wish be delivering the following.
    unwell unquestionably come more formerly again as exactly the same nearly a lot often inside case you shield this hike.

  5. 32
    winbox

    Fantastic beat ! I would like to apprentice even as you amend
    your site, how could i subscribe for a blog site?
    The account helped me a acceptable deal.

    I were a little bit familiar of this your broadcast provided vibrant transparent idea

  6. 36
    click this

    Hi, I do believe this is an excellent blog.
    I stumbledupon it 😉 I am going to revisit yet again since
    I book-marked it. Money and freedom is the greatest way to change, may you be rich and continue
    to guide others.

+ Leave a Comment